Kerala PSC LDC prelims and mains preparation

Thursday 9 March 2017

Kerala PSC Geography Questions and Answers -LDC Quiz 70

LDC -Kerala PSC GK Questions for Exams

1. കേരളത്തിലെ ശിരുവാണി അണക്കെട്ടിലെ ജലം തമിഴ്നാട്ടിലെ ഏത് നഗരത്തിലെ ആവശ്യത്തിനാണ് ഉപയോഗിക്കുന്നത് ?



2. ഏത് നദിയുടെ തീരത്താണ് കോട്ടയം ?



3. ഏത് കായല്‍ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി?



4. കേരളത്തില്‍ എള്ള് ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ജില്ല ?



5. വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി?



6. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ വൈദ്യുതി നിലയം?



7. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി ?



8. കേരളത്തില്‍ മധ്യതടം ഏറ്റവും കുറവുള്ള ജില്ല ?



9. പീച്ചി-വാഴാനി അണക്കെട്ട് ഏത് ജില്ലയില്‍ ?



10. ധര്‍മ്മടം ദ്വീപ്‌ ഏത് നദിയിലാണ് ?



11. ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണത്തില്‍ സഹകരിച്ച രാജ്യം ?



12. സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം?



13. ഏത് നദിയുടെ പോഷക നടിയാണ് തൂതപ്പുഴ ?



14. ഹവ്വാ ബീച്ച് എത് ജില്ലയിലാണ് ?



15. മൂരിയാട് തടാകം എത് ജില്ലയില്‍ ?



16. ഷോളയാര്‍ അണക്കെട്ട് ഏത് നദിയിലാണ് ?



17. ഇടമലയാര്‍ പദ്ധതി എത് ജില്ലയില്‍ ?



18. മുക്കാലി തടയണ സ്ഥിതിചെയ്യുന്ന നദി ?



19. ബിയ്യം കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല ?



20. കഠിനംകുളം കായലിനെ വേളിക്കായലുമായി ബന്ധിപ്പിക്കുന്ന തോട് ?


Share:

2 comments:

Suggested Books

Facebook Page