Kerala PSC LDC prelims and mains preparation

Wednesday 30 June 2021

India GK - Repeated Questions Quiz 85


 

1. ഏത് നദിയിലാണ് നാഗാർജ്ജുന സാഗർ ഡാം നിർമ്മിച്ചിരിക്കുന്നത്?



2. ഇന്ത്യയുടെ കടുവാ സംസ്ഥാനം എന്നറിയപ്പെടുന്നത്?



3. ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?



4. അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?



5. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗർ രൂപകല്പന ചെയ്ത വ്യക്തി?



6. ഏത് മതക്കാരുടെ ആരാധനലയങ്ങൾക്ക് പ്രസിദ്ധമാണ് പാലിത്താന?



7. സെൻട്രൽ മൈനിങ് റിസർച്ച് സ്റ്റേഷൻ എവിടെയാണ്?



8. ലതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതിചെയ്യുന്നത്?



9. പ്ലാസ്റ്റിക് നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?



10. ഏത് നദിയിലാണ് ബാഗ്ലിഹാർ പ്രോജക്ട്?



11. ബാരാബതി സ്റ്റേഡിയം എവിടെയാണ്?



12. രാജ, റാണി,റോക്കറ്റ്, റോറർ എന്നീ നാല് വെള്ളച്ചാട്ടങ്ങൾ ചേർന്ന് രൂപംകൊള്ളുന്ന വെള്ളച്ചാട്ടം?



13. ഇന്ത്യൻ ബാങ്കിങിന്റെ തൊട്ടിൽ എന്നറിയപ്പെടുന്ന ജില്ല?



14. കൃഷ്ണരാജ സാഗർ അണക്കെട്ട് ഏത് നദിയിലാണ്?



15. ജാദുഗുഡ ഖനി എന്തിനാണ് പ്രശസ്തം?



16. ഇന്ത്യയുടെ കൽക്കരി തലസ്ഥാനം എന്നറിയപ്പെടുന്നത്?



17. ഏത് മതക്കാരുടെ പുണ്യസ്ഥലമാണ് ഉഡ്വാഡ ?



18. മൈകാല മലനിരകൾ ഏത് സംസ്ഥാനത്താണ്?



19. ഏത് നദിയുടെ പോഷകനദിയാണ് ഇന്ദ്രാവതി?



20. തെക്കേ ഇന്ത്യയുടെ മാഞ്ചെസ്റ്റർ എന്നറിയപ്പെടുന്നത്?



Share:

Tuesday 29 June 2021

ഇന്ത്യയിലെ പ്രധാന സ്റ്റേഡിയങ്ങൾ - Important stadiums

Important stadiums in India

ഇന്ത്യയിലെ പ്രധാന സ്റ്റേഡിയങ്ങൾ
_____________________________________

  • ബാരാബതി സ്റ്റേഡിയം - കട്ടക്
  • ബ്രാബോൺ സ്റ്റേഡിയം - മുംബൈ
  • വാങ്കഡെ സ്റ്റേഡിയം - മുംബൈ
  • ചെപ്പോക് സ്റ്റേഡിയം - ചെന്നൈ
  • ചിന്നസ്വാമി സ്റ്റേഡിയം - ബംഗലുരു
  • ധ്യാൻചന്ദ് സ്റ്റേഡിയം - ലക്നൗ
  • ഈഡൻ ഗാർഡൻസ് - കൊൽക്കത്ത
  • ഫിറോസ് ഷാ കോട്ല - ഡൽഹി
  • ഇന്ദിരാ പ്രിയദർശിനി സ്റ്റേഡിയം- വിശാഖപട്ടണം
  • സാൾട്ട് ലേക്ക് സ്റ്റേഡിയം - കൊൽക്കത്ത
  • നരേന്ദ്രമോഡി സ്റ്റേഡിയം -അഹമ്മദാബാദ്
  • സവായ് മാൻസിങ് സ്റ്റേഡിയം- ജയ്പൂർ
  • ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം - കൊച്ചി 
  • ഗ്രീൻഫീൽഡ് സ്റ്റേഡിയം - തിരുവനന്തപുരം
  • ഗ്രീൻപാർക്ക് സ്റ്റേഡിയം - കാൻപൂർ
  • കലിംഗ സ്റ്റേഡിയം - ഭുവനേശ്വർ


Share:

സുഖവാസകേന്ദ്രങ്ങളും സംസ്ഥാനങ്ങളും

  •  അൽമോറ - ഉത്തരാഖണ്ഡ്
  • നൈനിത്താൾ - ഉത്തരാഖണ്ഡ്
  • മുസൂറി - ഉത്തരാഖണ്ഡ്
  • കൊഡൈക്കനാൽ - തമിഴ് നാട്
  • ഉദകമണ്ഡലം(Ooty) - തമിഴ് നാട്
  • കുനൂർ - തമിഴ്നാട്
  • മൗണ്ട് അബു - രാജസ്ഥാൻ
  • ഡൽഹൗസി -ഹിമാചൽ പ്രദേശ്
  • ഷിംല - ഹിമാചൽ പ്രദേശ്
  • കസൗലി - ഹിമാചൽ പ്രദേശ്
  • മഹാബലേശ്വർ - മഹാരാഷ്ട്ര
  • ഗുൽമാർഗ് - ജമ്മു കാശ്മീർ
  • ഡാർജിലിംഗ് - പശ്ചിമബംഗാൾ
  • റാഞ്ചി  - ജാർഖണ്ഡ്
  • ചിറാപുഞ്ചി മേഘാലയ 
  • ഷില്ലോങ് - മേഘാലയ
  • പച്ച്‌മഡി- മധ്യപ്രദേശ്


Share:

Monday 28 June 2021

പ്രധാനപ്പെട്ട മലനിരകളും സംസ്ഥാനങ്ങളും


പ്രധാനപ്പെട്ട മലനിരകളും സംസ്ഥാനങ്ങളും
_____________________________

  • അമർകണ്ഡക് - മധ്യപ്രദേശ്
  • കാച്ചാർ ഹിൽസ് - അസം
  • ചാമുണ്ഡി ഹിൽസ് - കർണാടകം
  • ഗാരോ ഹിൽസ് -മേഘാലയ
  • ഗിർനാർ ഹിൽസ് - ഗുജറാത്ത്
  • ജയന്തിയ ഹിൽസ് - മേഘാലയ
  • ലുഷായ് ഹിൽസ് - മിസോറം-ത്രിപുര
  • മഹാദേവ് ഹിൽസ് -മധ്യപ്രദേശ്
  • മൈകാൽ ഹിൽസ് - ഛത്തിസ്ഗഢ്
  • നാഗാഹിൽസ് -നാഗാലാൻഡ്
  • നല്ലമലെ - ആന്ധ്രാപ്രദേശ്
  • നന്ദി ഹിൽസ്- കർണാടകം
  • നീലഗിരി - തമിഴ്നാട്
  • പളനി ഹിൽസ് - തമിഴ്നാട്
  • രാജ്ഗിർ ഹിൽസ് -ബിഹാർ
  • ശ്രതുഞ്ജയ ഹിൽസ് - ഗുജറാത്ത്
  • ഷെവറോയ് ഹിൽസ് - തമിഴ്നാട്
  • ടൈഗർ ഹിൽസ് - പശ്ചിമ ബംഗാൾ

Share:

Sunday 27 June 2021

ഇന്ത്യൻ ഭരണഘടന - Kerala PSC GK Questions Quiz 84

1. ഭരണഘടനാ ലംഘനത്തിന്റെ പേരിൽ രാഷ്ട്രപതിയെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്ന നടപടി എന്ത് പേരിൽ അറിയപ്പെടുന്നു?



2. പ്രസിഡന്റിനെ പദവിയിൽ നിന്ന് നീക്കം ചെയ്യുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം?



3. കരുതൽ തടങ്കലിനെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദ്ദം?



4. പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചുചേർക്കുന്നത് ആരാണ്?



5. പാർലമെന്റിലെ സഭകളുടെ ക്വാറം എത്രയാണ്?



6. ലോക്സഭയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്?



7. ഒരു വർഷത്തിൽ ലോക്സഭയ്ക്ക് എത്ര സെഷനുകളാണുള്ളത് ?



8. ചെറുഭരണഘടന അഥവാ മിനി കോൺസ്റ്റിട്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി?



9. രാജ്യസഭയുടെ ആദ്യത്തെ ചെയർമാൻ?



10. രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഏറ്റവും കുറഞ്ഞ പ്രായം?



11. എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ആമുഖം ഭേദഗതി ചെയ്തത്?



12. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന രീതി ഇന്ത്യ കടംകൊണ്ടിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?



13. ഗവർണ്ണർമാരെ കേന്ദ്രസർക്കാർ നിയമിക്കുന്ന രീതി ഇന്ത്യ കടംകൊണ്ടിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?



14. പഞ്ചായത്ത് രാജ് നിയമം ഉൾപ്പെടുന്ന ഭരണഘടനാ ഷെഡ്യൂൾ ഏത്?



15. ക്യാബിനറ്റ് സമ്പ്രദായം ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്തെ മാതൃകയാക്കിക്കൊണ്ടാണ്?



16. കൺകറന്റ് ലിസ്റ്റിന്റെ ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?



17. ഒന്നാം ഭരണഘടനാ ഭേദഗതി ഏത് ഷെഡ്യൂളിലാണ് ചേർത്തിരിക്കുന്നത്?



18. അമുഖത്തെ ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് വിശേഷിപ്പിച്ചതാര്‌?



19. രാജ്യസഭയുടെ ആദ്യത്തെ ഡെപ്യൂട്ടി ചെയർമാൻ?



20. ജുഡീഷ്യൽ റിവ്യൂ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?



Share:

കലയും സാഹിത്യവും- LDC model questions Quiz 83

 


1. ഒഡീസി നൃത്തത്തിൽ ഉപയോഗിക്കുന്ന പദങ്ങൾ ഏത് കൃതിയിൽ നിന്നുള്ളതാണ്?



2. ട്രോജൻ യുദ്ധത്തിന്റെ കഥ പറയുന്ന പ്രശസ്ത ഗ്രീക്ക്‌ ഇതിഹാസം?



3. ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ സൃഷ്ടിച്ച എഴുത്തുകാരൻ?



4. ഇന്ത്യയിലെ ആദ്യത്തെ ഫെമിനിസ്റ്റ് പബ്ലിഷിംഗ് ഹൗസ്‌?



5. കഥാസരിത് സാഗരം എഴുതിയത് ആര്?



6. വാക്കുകളും പ്രതീകങ്ങളും എന്ന പ്രശസ്ത ചിത്ര പരമ്പര രചിച്ച മലയാളി?



7. 'മൈ മ്യൂസിക് മൈ ലൈഫ്' ആരുടെ ആത്മകഥയാണ്?



8. കഥകളിയുടെ കൈമുദ്രകളുടെ അടിസ്ഥാന ഗ്രന്ഥം?



9. മലയാളത്തിലെ ജെ സി ഡാനിയേൽ പുരസ്‌കാരം നേടിയ ആദ്യ വ്യക്തി?



10. അംജദ് അലി ഖാൻ ഏത് സംഗീതോപകരണത്തിന്റെ വാദകനാണ്?



11. നെപ്പോളിയനോടുള്ള ആദരസൂചകമായി 'ഇറോയിക' എന്ന സിംഫണി ചിട്ടപ്പെടുത്തിയ സംഗീതജ്ഞൻ?



12. ഏത് സംഗീത ഉപകരണത്തിലാണ് പന്നലാൽ ഘോഷ് പ്രശസ്തൻ?



13. കമേശ്വരി രാഗം ചിട്ടപ്പെടുത്തിയ സംഗീതജ്ഞൻ?



14. പിന്നണി ഗായകൻ കുമാർ സനുവിന്റെ യഥാർത്ഥ പേര്?



15. റെഗ്ഗെ എന്ന സംഗീതധാര ലോകവ്യാപകമാക്കിയ കരീബിയൻ ഗായകൻ?



16. കേരള സംഗീത നാടക അക്കാദമി ആരംഭിച്ച വർഷം?



17. അലവുദ്ദീൻ ഖിൽജിയുടെ കൊട്ടാരം ഗായകനായിരുന്ന ആരാണ് ഖവ്വാലി പാട്ട് രീതിയുടെ ഉപജ്ഞാതാവായി പരിഗണിക്കപ്പെടുന്നത്?



18.'അരങ്ങു കാണാത്ത നടൻ ' ആരുടെ ആത്മകഥയാണ്?



19. ഗായകൻ കിഷോർ കുമാറിന്റെ യഥാർത്ഥ പേര്?



20. ഗോൾഡൻ ഗ്ലോബ് അവാർഡ് ലഭിച്ച ആദ്യ ഭാരതീയൻ?



Share:

Saturday 26 June 2021

LDC Repeated questions Quiz 82

1.
കേരളത്തിലെ ആദ്യത്തെ പൈതൃക ബീച്ച്?


2. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി?



3.ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന ഇന്ത്യയിലെ സുഖവാസ കേന്ദ്രം?



4. മൺസൂൺ എന്ന വാക്ക് ഏത് ഭാഷയിൽ നിന്ന് എടുത്തിട്ടുള്ളതാണ്?



5. ഏത് വർഷമാണ് ആത്മീയ സഭ രൂപീകരിച്ചത്?



6. ഗാന്ധിജിഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം?



7. ഒരു സംസ്ഥാനത്തെ ഗവർണ്ണർ ആയതിന് ശേഷം ഇന്ത്യൻ പ്രസിഡൻറ് ആയ ആദ്യ വ്യക്തി?



8. ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത്:



9. പൊതു നിയമനങ്ങളിൽ അവസര സമത്വം ഉറപ്പ് നൽകുന്ന ഭരണഘടനാ വകുപ്പ്?



10. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?



11. ദേശീയ വനിതാ കമ്മീഷനിലെ ആദ്യ പുരുഷ അംഗമാര്?



12. ഇന്ത്യയുടെ ആകെ വിസ്തീർണ്ണത്തിന്റെ എത്ര ശതമാനം ആണ് കേരളം?



13. കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത്?



14. മണ്ണിനെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?



15. കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെടുന്നത് ആര്?



16. 1909-ൽ അയ്യങ്കാളി കേരളത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിച്ചത് എവിടെയാണ്?



17. കലാമിൻ ഏത് ലോഹത്തിന്റെ അയിരാണ്?



18. ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ സൃഷ്ടിച്ച എഴുത്തുകാരൻ?



19. ഇന്ത്യയിൽ ഉത്സവങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന മേള?



20. മലയാളത്തിലെ ജെ സി ഡാനിയേൽ പുരസ്‌കാരം നേടിയ ആദ്യ വ്യക്തി?



Share:

LDC 2021 model Questions for Kerala psc Quiz 81

1. മലബാർ മനുവലിന്റെ കർത്താവ്?



2.മലയാളത്തിലെ ആദ്യത്തെ അപസർപ്പക നോവൽ?



3. വിഴിഞ്ഞം തുറമുഖവും ബാലരാമപുരം പട്ടണവും പണികഴിപ്പിച്ചത്?



4. 1947 ഏപ്രിലിൽ കെ കേളപ്പന്റെ അധ്യക്ഷതയിൽ ഐക്യകേരള സമ്മേളനത്തിന് വേദിയായ സ്ഥലം?



5. 1926 ൽ നടന്ന ശുചീന്ദ്രം സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു?



6. സൂറത്ത് പിളർപ്പ് നടന്ന വർഷം?



7. ഝാൻസിറാണി വീരമൃത്യു വരിച്ച വർഷം?



8. ചെങ്കല്ലിലെ ഇതിഹാസം എന്ന് അറിയപ്പെടുന്നത്?



9. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് 'ബംഗാൾ സ്വദേശി സ്റ്റോഴ്‌സ്' സ്ഥാപിച്ചത്?



10. ഇന്ത്യയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി?



11. 1857 വിപ്ലവത്തിന്റെ ചിഹ്നമായി കണക്കാക്കപ്പെട്ടിരുന്നത് ?



12. ലോകസഭയുടെ ആദ്യ വനിത സ്പീക്കർ?



13. ഭൂമി എന്നർത്ഥം വരുന്ന പേരുള്ള മൂലകം?



14. 'ടക്‌സ്' എന്ന പെൻഗ്വിൻ ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ലോഗോയാണ്?



15. 'Cyclone' ഏത് ഭാഷയിലെ പദമാണ്?



16. ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ് ഓഫീസ് സ്ഥിതിചെയ്യുന്നത് എവിടെ ?



17. ഇന്ത്യൻ രൂപ അംഗീകൃത കറൻസിയായിട്ടുള്ള രാജ്യങ്ങൾ ഏതെല്ലാമാണ്?



18. ധൈത്രി സ്റ്റീൽപ്ലാന്റ് സ്ഥിതി ചെയ്യുന്നത്?



19. കേരളത്തിലെ ആദ്യത്തെ സീപ്ലെയിൻ ആരംഭിച്ച കായൽ?



20. വാല്മീകി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ സമീപത്താണ്?



Share:

Repeated Questions for Kerala PSC Quiz 80

➡️അയൺ കാർബണുമായി ചേർന്നുണ്ടാകുന്ന ലോഹസങ്കരം 
സ്റ്റീൽ✔️
                                                                       
 ➡️ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം - പച്ചിരുമ്പ് (റോട്ട് അയൺ )      
     
 ➡️ഇരുമ്പ് ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്നത് -
ബ്ലാസ്റ്റ് ഫർണസ്✔️

➡️മോണോസൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ്? 
തോറിയം✔️

➡️ഗോത്ര വിഭാഗങ്ങളുടെ വിദ്യാർഥികൾക്കായി സമഗ്ര ശിക്ഷ കേരള ഒരുക്കിയ ഓൺലൈൻ പഠന ക്ലാസ്സ്
 മഴവിൽ പൂവ് ✅


 ➡️മൂന്നു വയസ്സു മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾക്കായി വിക്ടേഴ്സ് ചാനലിൽ ആരംഭിച്ച വിനോദവിജ്ഞാന പരിപാടി കിളികൊഞ്ചൽ ✅


 ➡️മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഐഐടി ബോംബെ ഗവേഷകർ വികസിപ്പിച്ച മൈക്രോപ്രോസസർ
 അജിത്✔️

 ➡️ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ മൈക്രോപ്രോസസർ
 ശക്തി✔️

➡️സാധരണ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ലോഹം 
മെർക്കുറി✅
                                                                   
➡️സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹം - മെർക്കുറി✔️

➡️മെർക്കുറിയുടെ അറ്റോമിക് നമ്പർ -
 80✔️

➡️മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം - 
ഓട്  (Bronze)✅                          

➡️മനുഷ്യൻ ആദ്യമായി ഉപയോഗിച്ച  ലോഹം -
 ചെമ്പ് ✔️                                                    

➡️ഓടിൽ(Bronze) അടങ്ങിയിരിക്കുന്ന ലോഹങ്ങൾ - കോപ്പർ ,ടിൻ✔️

➡️ലോഹങ്ങളുടെ രാജാവ്‌ എന്നറിയപ്പെടുന്നത്?
സ്വര്‍ണ്ണം ✔️

➡️പഞ്ചലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതലുള്ള ലോഹം?
ചെമ്പ്(80%)

➡️ജഡത്വനിയമം ആവിഷ്കരിച്ചത്?
ഗലീലിയോ✔️

➡️ലോക്സഭയുടെ ആദ്യ സ്‌പീക്കർ?
G V Mavalankar✔️

➡️രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായ ആദ്യ മലയാളി?
എം എം ജേക്കബ്✔️

➡️ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ?
ദാദാഭായി നവറോജി✔️
Share:

Friday 25 June 2021

സമുദ്രങ്ങൾ Part 2 (Quiz 79) World Geography Kerala PSC GK

1. ലോക സമുദ്ര ദിനം?



2. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സമുദ്രം?



3. ഏറ്റവും തണുപ്പ് കൂടിയ സമുദ്രം?



4. പേൾ ഹാർബർ ഏത് സമുദ്രതീരത്താണ്?



5. ഏറ്റവും തിരക്കേറിയ സമുദ്രം?



6. സമുദ്രങ്ങളുടെ രാജാവ്‌ എന്നറിയപ്പെടുന്നത്?



7. ഏറ്റവും കൂടുതൽ കടൽതീരമുള്ള രാജ്യം?



8. ഏത് സമുദ്രത്തിലാണ് അംഗോള പ്രവാഹം?



9. ഏറ്റവും വീതി കൂടിയ കടലിടുക്ക്?



10. ഏത് സമുദ്രത്തിലാണ് സർഗാസോ കടൽ?



11. ശാന്തസമുദ്രം എന്നറിയപ്പെടുന്ന സമുദ്രം?



12. ഏത് സമുദ്രത്തിലാണ് ഗാലപ്പഗോസ് ദ്വീപുകൾ?



13. ഏത് കടലിലാണ് നൈൽ പതിക്കുന്നത്?



14. ഏത് സമുദ്ര തീരത്താണ് ലോസ് എഞ്ചൽസ്?



15. കുറോഷിയോ പ്രവാഹം ഏത് സമുദ്രത്തിലാണ്?



16. ഏത് വൻകരയെയാണ് ജിബ്രാൾട്ടർ കടലിടുക്ക് ആഫ്രിക്കയിൽ നിന്ന് വേർതിരിക്കുന്നത്?



17. സൂയസ് കനാൽ ആഫ്രിക്കയെ ഏത് വൻകരയിൽ നിന്നാണ് വേർപ്പെടുത്തുന്നത്?



18. സാൻഡ്വിച്ച് ദ്വീപുകൾ ഏത് സമുദ്രത്തിലാണ്?



19.മൊസാംബിക് പ്രവാഹം ഏത് സമുദ്രത്തിലാണ്?



20. ചാളക്കടൽ എന്ന് പ്രസിദ്ധമായിരിക്കുന്ന സമുദ്രഭാഗം?



Share:

സമുദ്രങ്ങൾ - GK Questions Quiz 78 -World Geogrpahy

1. ന്യൂയോർക്ക് സ്ഥിതി ചെയ്യുന്നത് ഏത് സമുദ്രത്തിന്റെ തീരത്താണ്?



2. പനാമ കനാൽ അറ്റ്ലാന്റിക് സമുദ്രത്തെ ഏത് സമുദ്രവുമായി ബന്ധിപ്പിക്കുന്നു?



3. പാക് കടലിടുക്ക് ഏത് സമുദ്രത്തിലാണ്?



4. ബസ്ര ഏത് രാജ്യത്തെ തുറമുഖമാണ്?



5. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം?



6.ശ്രീലങ്ക ഏത് സമുദ്രത്തിലാണ്?



7.ത്രികോണാകൃതിയിൽ ഉള്ള സമുദ്രം?



8. മറിയാന ട്രഞ്ച് ഏത് സമുദ്രത്തിലാണ്?



9.മഞ്ഞകടൽ എന്നറിയപ്പെടുന്ന സമുദ്രഭാഗം?



10. അഗുൽഹാസ് പ്രവാഹം ഏത് സമുദ്രത്തിലാണ്?



11. അമേരിക്കയ്ക്കും റഷ്യക്കും ഇടയിലുള്ള കടലിടുക്ക്?



12.അറേബ്യൻ നാടുകളെയും ആഫ്രിക്കൻ വൻകരയെയും വേർതിരിക്കുന്ന കടൽ?



13. ആഫ്രിക്ക - അമേരിക്ക വൻകരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സമുദ്രം?



14. പസഫികിന്റെ കവാടം എന്നറിയപ്പെടുന്നത്?



15. ആമസോൺ നദി പതിക്കുന്ന സമുദ്രം?



16. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്‌?



17. ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?



18. ഈസ്റ്റർ ദ്വീപ് ഏത് സമുദ്രത്തിലാണ്?



19. ഏറ്റവും നീളം കൂടിയ കടലിടുക്ക്?



20. സമുദ്രത്തിലെ സുന്ദരി എന്നറിയപ്പെടുന്നത്?



Share:

Suggested Books

Facebook Page