Kerala PSC LDC prelims and mains preparation

Thursday 25 January 2018

Kudumbasree : GK Notes

കുടുംബശ്രീ​
=========
കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം ?
1998 മെയ് 17

●ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ
●നഗരപ്രദേശങ്ങളിൽ ആരംഭിച്ചത് : 1999 ഏപ്രിൽ 1
●നിലവിൽ വന്ന പഞ്ചവത്സര പദ്ധതി : 9th പദ്ധതി
●ഉദ്ഘാടനം ചെയ്തത് : എ ബി വാജ്പേയി
●ഉദ്ഘാടനം ചെയ്ത ജില്ല : മലപ്പുറം
●പ്രവർത്തനം ആരംഭിച്ച ജില്ല : ആലപ്പുഴ
●ആപ്തവാക്യം : സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക്
കുടുംബങ്ങളിലൂടെ സമൂഹത്തിലേയ്ക്ക്
●കുടുംബശ്രീയ്ക്ക് ധനസഹായം നൽകുന്നത് : നബാർഡ് + കേന്ദ്ര ഗവൺമെന്റ്
●കുടുംബശ്രീ യൂണിറ്റിന്റെ അടിസ്ഥാന യൂണിറ്റ് : അയൽക്കൂട്ടം
●ഗവേണിംഗ് ബോഡി ചെയർമാൻ : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി (2011 മുതൽ പഞ്ചായത്ത് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി )
●യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം : 10 -20 വരെ
●ഏറ്റവും കൂടുതൽ കുടുംബശ്രീ യൂണിറ്റുകൾ : തിരുവനന്തപുരം
●ഏറ്റവും കുറവ് കുടുംബശ്രീ യൂണിറ്റുകൾ : വയനാട്
●കുടുംബശ്രീയുടെ ത്രിതല സംവിധാനം


അയൽകൂട്ടങ്ങൾ
>ഏരിയ ഡവലപ്പ്മെന്റ് സൊസൈറ്റി [ADS]
>കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് സൊസൈറ്റി [CDS]

● അടിസ്ഥാന ലക്ഷ്യങ്ങൾ
>സ്ത്രീ ശാക്തീകരണം
>പ്രാദേശിക സാമ്പത്തിക വികസനം
>ദാരിദ്ര്യ നിർമാർജനം

●ഭിന്നലിംഗക്കാരുടെ ആദ്യ അയൽക്കൂട്ടം : മനസ്വിനി (കോട്ടയം )
●കേരളത്തിന്റെ മാതൃകയിൽ കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം : ത്രിപുര

കുടുംബശ്രീ പദ്ധതികൾ :
■സ്പെഷ്യൽ സ്കൂൾ : ബഡ് സ്കൂൾ
■പോഷകാഹാര പദ്ധതി : അമൃതം
■ഖരമാലിന്യ സംസ്കരണ പദ്ധതി : തെളിമ
■സുരക്ഷിത യാത്രയ്ക്കുള്ള ടാക്സി സർവ്വീസ് :കുടുംബശ്രീ ട്രാവൽസ്
■സ്വയം തൊഴിൽ പദ്ധതി : പശുസഖി
■യുവജനങ്ങളെ സ്വയംതൊഴിൽ പ്രോത്സാഹിപ്പിച്ച് പുതിയ സംരഭങ്ങൾക്ക് സഹായം നൽകുന്ന പദ്ധതി :യുവശ്രീ
■അഗതികളായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി : ആശ്രയ
■അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് സഹായം നൽകായുള്ള കുടുംബശ്രീ പദ്ധതി : സ്നേഹിത
■ചെറുകിട സംരഭങ്ങൾ ലാഭകരമാക്കുന്നതിന് കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി : ജീവനം ഉപജീവനം
■മൊത്ത ഉത്പാദന വിതരണ ശൃoഗല ശക്തമാക്കുന്ന പദ്ധതി : സമഗ്ര
■ഭവന നിർമാണ പദ്ധതി : ഭവനശ്രീ
■ഒരു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി : തീർത്ഥം
■ കുടുംബശ്രീയുടെ സ്വന്തം വെബ് പോർട്ടൽ : ശ്രീശക്തി (SREESAKTHI)
■നാടകട്രൂപ്പ് : രംഗശ്രീ
■പത്രം :ഫ്രെയിം ശ്രീ
■റേഡിയോ പ്രോഗ്രാം : മീന
■ഹോട്ടൽ : കഫേശ്രീ
■സഞ്ചരിക്കുന്ന റസ്റ്റോറന്റ് : ഫുഡ് ഓൺ വീൽ
■ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ : മഞ്ജുവാര്യർ
Share:

Wednesday 24 January 2018

അന്ന ചാണ്ടി: Kerala Renaissance Notes

ജനനം : 1905 മേയ് 4

മരണം :1996 ജൂലൈ 20


1905 മേയ് 4നു് തിരുവിതാംകൂർ സംസ്ഥാനത്തിൽ ജനിച്ചു.

തിരുവിതാംകൂറിൽ ആദ്യമായി ബിരുദാനന്തരബിരുദം നേടിയ (1926) വനിതകളിൽ ഒരാളായിരുന്നു അന്ന ചാണ്ടി.

1927ൽ നിയമപഠനം തുടങ്ങിയ അന്ന ബി.എൽ. ബിരുദം നേടിയ ആദ്യ മലയാളി വനിതയുമായിരുന്നു.

ശ്രീമതി എന്ന പേരിൽ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ഒരു പ്രസിദ്ധീകരണവും അവർ പുറത്തിറക്കി.

 1948ൽ ജില്ലാജഡ്ജിയായി അന്നത്തെ ദിവാനായിരുന്ന സർ. സി.പി. രാമസ്വാമിഅയ്യർ ആണ് അന്നയെ നിയമിച്ചത്.

 1959 ഫെബ്രുവരി 9നു് ഹൈക്കോടതിയിലെ ജഡ്ജി ആയി സ്ഥാനക്കയറ്റം ലഭിച്ചു.

അന്നാചാണ്ടി കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന കാലഘട്ടം:
 1959-1967

അന്നാ ചാണ്ടിയുടെ ഭർത്താവു് കേരള പൊലീസിൽ ഐ.ജി. ആയിരുന്ന പി.സി. ചാണ്ടി.

അന്നാചാണ്ടിയുടെ ആത്മകഥ?
ആത്മകഥ

Share:

Suggested Books

Facebook Page