Kerala PSC LDC prelims and mains preparation

Friday 30 July 2021

Questions and Answers for LDC Quiz 92

 

1. ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായ ശേഷം ഇന്ത്യൻ പ്രസിഡന്റ് ആയ വ്യക്തി?



2. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ആസ്ഥാനം?



3. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത മൊണാസ്റ്ററി?



4. നൈനിത്താൾ സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്താണ്?



5. ഇന്ത്യയിലെ ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്?



6. ജോർഹത് ദേശീയോദ്യാനം ഏത് സംസ്ഥാനത്തിലാണ്?



7. മജുലി എന്ന നദീ ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്?



8. ചിത്രകൂട് വെള്ളച്ചാട്ടം ഏത് നദിയിലാണ്?



9. ഏത് വർഷമാണ് പോർച്ചുഗീസ് ഭരണത്തിൽ നിന്ന് ഗോവ മോചിപ്പിക്കപ്പെട്ടത്?



10. ഗോവയുടേ വിമോചനത്തെ പോലീസ് ആക്ഷൻ എന്നു വിശേഷിപ്പിച്ചതാര്‌?



11. ഏത് നദിയിലാണ് സർദാർ സരോവർ അണക്കെട്ട് നിർമിച്ചിരിക്കുന്നത്?



12. ഹണിമൂൺ ദ്വീപ് ഏത് സംസ്ഥാനത്താണ്?



13. ഏത് നദിയിലാണ് കക്രപാറ പദ്ധതി?



14. ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ഗർബ?



15. അഹമ്മദാബാദ് ഏത് നദിയുടെ തീരത്താണ്?



16. ഏത് സംസ്ഥാനത്താണ് സുൽത്താൻപൂർ പക്ഷി സങ്കേതം?



17. എല്ലാ ഋതുക്കളുടെയും സംസ്ഥാനം എന്നറിയപ്പെടുന്നത്?



18. ഇന്ത്യയിലെ ലതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതിചെയ്യുന്നത്?



19. ഏത് നദിയിലാണ് ബഗ്ലിഹാർ പ്രോജക്ട്?



20. ജാദുഗുഡ ഖനി എന്തിനാണ് പ്രസിദ്ധം2?



Share:

Thursday 29 July 2021

Kerala PSC Repeated GK Questions and Answers Quiz 91

1. കേരളം ഗവർണ്ണർ ആയ ആദ്യ വനിത?



2. കേരള ഇബ്‌സൻ എന്നറിയപ്പെട്ടത്?



3. ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?



4. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത്?



5. നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?



6. സെൻട്രൽ പൊട്ടറ്റോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?



7. ഡേവിസ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?



8. ബൈഫോക്കൽ ലെൻസ് കണ്ടുപിടിച്ചതാര്?



9. ബാരോമീറ്റർ കണ്ടുപിടിച്ചത്?



10. മന്ത് പരത്തുന്ന ജീവി?



11. രംഗസ്വാമി കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?



12. ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യക്കാരൻ?



13. കാസിരംഗ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?



14. യുനെസ്കോയുടെ ആസ്ഥാനം?



15. അച്ചിപ്പുടവ സമരം നയിച്ചത്?



16. ജാതിനിർണയം രചിച്ചത്?



17. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ?



18. ശകവർഷത്തിലെ ആദ്യത്തെ മാസം ?



19. സ്കൗട്ട് പ്രസ്ഥാനം സ്ഥാപിച്ചത്?



20. പെരിനാട് സമരം നയിച്ചത് ?



Share:

Sunday 25 July 2021

Kerala PSC Repeated Questions and Answers Quiz 90

1. കലിംഗ സ്റ്റേഡിയം എവിടെയാണ്?



2. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഡിക്കി ബേഡ്‌ പ്ലാൻ തയ്യാറാക്കിയത് ആരാണ്?



3. സ്വയം പരാഗണം സാധ്യമല്ലാത്ത സുഗന്ധ വ്യഞ്ജനം?



4.ഗിർനാർ തീർത്ഥാടന കേന്ദ്രം ഏത് സംസ്‌ഥാനത്താണ്?



5. ഇന്ത്യയുടെ ഡെൻമാർക്ക്‌ എന്നറിയപ്പെടുന്നത്?



6. കേരള ഖിലാഫത്ത് കമ്മിറ്റിയുടെ ആദ്യത്തെ പ്രസിഡന്റ് ആയത്?



7. ഇന്ത്യയിലെ ആദ്യ കടലാസ് വിമുക്ത നിയമസഭ?



8. ഹൈഡ്രജൻ കഴിഞ്ഞാൽ ഏറ്റവും ഭാരം കുറഞ്ഞ മൂലകം?



9. ഇന്ത്യയുടെ രണ്ടാമത്തെ ഉപരാഷ്ട്രപതി?



10. ആര്യ മഹിളാ സമാജം സ്ഥാപിച്ചത്?



11. ഏത് നദിയുടെ പോഷകനദിയാണ് താവ?



12. മാർഗി സതി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?



13. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം?



14. ഭൂപൻ ഹസാരിക പാലം ഏത് നദിയിലാണ്?



15. ഒളിമ്പിക്‌സ് ഫൈനലിലെത്തിയ ആദ്യ മലയാളി വനിത?



16. മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ച വർഷം ?



17. തെയിൻ ഡാം ഏത് നദിയിലാണ്?



18. ശാന്തി നികേതൻ ഏത് സംസ്ഥാനത്താണ്?



19. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആദ്യത്തെ പ്രസിഡന്റ്?



20. സുൽത്താൻ അസ്‌ലാൻ ഷാ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?



Share:

Saturday 24 July 2021

Science PSC Questions and Answers Quiz 89

1. ഹൈഡ്രജനും ഓക്സിജനും പേര് നൽകിയ ശാസ്ത്രജ്ഞൻ?



2. പ്രാഥമിക വർണങ്ങൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം?



3. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം?



4. മയിൽപ്പീലിയിലെ വ്യത്യസ്ത വർണങ്ങൾക്ക് കാരണമായ സൂക്ഷ്മകണികകൾ?



5. ശബ്ദത്തിന്റെ തീവ്രത അളക്കുന്ന യൂണിറ്റ്?



6. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം?



7. മഹാളി രോഗം ബാധിക്കുന്ന കാർഷിക വിള?



8. ഹാൻസെൻസ് രോഗം എന്നറിയപ്പെടുന്നത്?



9.ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം?



10. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി?



11. ടൂർണിക്കറ്റ് ടെസ്റ്റ് ഏത് രോഗമാണ് സ്ഥിരീകരിക്കുന്നത്?



12. രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ?



13. മലേറിയ രോഗം ബാധിക്കുന്ന ശരീരഭാഗം?



14. ആധുനിക അറ്റോമിക സിദ്ധാന്തം പ്രസ്താവിച്ചത്?



15. പൊട്ടാസിയം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം?



16. ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?



17. വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്റെ ഭാഗം?



18. രക്തത്തിലെ ഗ്ലൈക്കോജനെ ഗ്ലുക്കോസ് ആക്കി മാറ്റുന്ന ഹോർമോൺ?



19. ഏത് ജീവകത്തിന്റെ അഭാവത്തിലാണ് കണ (റിക്കറ്റ്‌സ്) എന്ന രോഗം ഉണ്ടാകുന്നത്?



20. വ്യക്തമായ കാഴ്ചയ്ക്ക് വേണ്ട കുറഞ്ഞ അകലം?



Share:

Sunday 18 July 2021

അന്ത്യവിശ്രമ സ്ഥലങ്ങൾ

 

അന്ത്യവിശ്രമസ്ഥലങ്ങൾ 

➖➖➖➖➖➖➖➖


🔅ഗാന്ധിജി - രാജ്ഘട്ട് 

🔅ജവഹർലാൽ നെഹ്റു - ശാന്തിവനം 

🔅ബി.ആർ.അംബേദ്കർ

- ചൈത്യഭൂമി 

🔅ലാൽ ബഹദൂർ ശാസ്ത്രി - വിജയ്ഘട്ട് 

🔅ഇന്ദിരാഗാന്ധി - ശക്തിസ്ഥൽ 

🔅മൊറാർജി ദേശായി - അഭയ്ഘട്ട് 

🔅ഗുൽസാരിലാൽ നന്ദ - നാരായൺ ഘട്ട് 

🔅ഡോ.രാജേന്ദ്ര പ്രസാദ് - മഹാപ്രയാൺ ഘട്ട് 

🔅ജഗ്ജീവൻ റാം - സമതാസ്ഥൽ 

🔅ചരൺ സിംഗ് - കിസാൻ ഘട്ട് 

🔅ഗ്യാനി സെയിൽ സിംഗ് - ഏകതാസ്ഥൽ 

🔅പി. വി. നരസിംഹറാവു - ബുദ്ധപൂർണ്ണിമ പാർക്ക് 

🔅കെ.ആർ. നാരായണൻ -കർമ്മഭൂമി 

🔅രാജീവ് ഗാന്ധി - വിർഭൂമി 

🔅എ. ബി. വാജ്പേയ് - രാഷ്ട്രീയ സ്മൃതി സ്ഥൽ 

🔅എ. പി. ജെ അബ്ദുൾ കലാം - പേയ് കറുമ്പ് (രാമേശ്വരം)

Share:

Tuesday 13 July 2021

Kerala PSC model Questions and Answers-Quiz 88


 


1.ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം?



2. രാജാസാൻസി വിമാനത്താവളം എവിടെയാണ്?



3. കാളിന്ദി എന്ന് പുരാണങ്ങളിൽ അറിയപ്പെട്ടിരുന്ന നദി?



4. ഇന്ത്യയും പാകിസ്ഥാനും സിംല ഉടമ്പടി ഒപ്പുവെച്ച വർഷം?



5. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെട്ടത് ?



6. ഏറ്റവും വലിയ നക്ഷത്ര സമൂഹം?



7. ഉമിനീർ ഗ്രന്ഥികൾ ഉൽപ്പാദിപ്പിക്കുന്ന എൻസൈം?



8. ഭ്രാന്തൻ ചാന്നാൻ ഏത് കൃതിയിലെ കഥാപാത്രമാണ്?



9. പേച്ചിപ്പാറ അണക്കെട്ട് ഏത് സംസ്ഥാനത്താണ്?



10. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?



11. സോനാൽ മൻസിംഗ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?



12. പുഞ്ചകൃഷിയുടെ കാലം ?



13. രാഷ്ട്രഗുരു എന്ന് ആരെയാണ് വിളിക്കുന്നത്?



14. ഇന്ത്യയിൽ ആദ്യമായി ഓസ്കാർ നേടിയത്?



15. മാടമ്പ് കുഞ്ഞുക്കുട്ടന്റെ യഥാർഥ പേര്?



16. ഒങ്കസെ വർഗ്ഗക്കാർ അധിവസിക്കുന്ന സ്ഥലം ?



17. ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്?



18. ഋഗ്വേദം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?



19. മനുഷ്യൻ കൃത്രിമമായി നിർമിച്ച ആദ്യത്തെ മൂലകം?



20. കവിരാജമാർഗം രചിച്ചത്?



Share:

ഉത്തോലകങ്ങൾ Physics Kerala psc notes



ഉത്തോലകം

. ഒരു സ്ഥിരബിന്ദു കേന്ദ്രമാക്കി ചലിക്കത്തക്കവണ്ണം ഘടിപ്പിച്ചിട്ടുള്ള ദണ്ഡാണ്‌ ഉത്തോലകം. ഉത്തോലകത്തിന്റെ സഹായത്തോടെ ഒരു വലിയ ഭാരം ചെറിയ ബലം കൊടുത്ത് ഉയർത്തുവാൻ സാധിയ്ക്കും.ആറ് ലളിത യന്ത്രങ്ങളിൽ ഒന്നാണ്‌ ഉത്തോലകം. ധാരം, രോധം, യത്നം എന്നീ മൂന്ന് ഭാഗങ്ങൾ ഒരു ഉത്തോലകത്തിനുണ്ട്. ഉത്തോലകം ചലിക്കുമ്പോൾ കേന്ദ്രമാക്കിരിക്കുന്ന സ്ഥിരവിന്ദുവാണ് ധാരം. ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലമാണ് യത്നം. ഉത്തോലകം ഉപയോഗിച്ച് ഏത് വസ്തുവിനെയാണോ നാം ഉയർത്തുന്നത് ആ വസ്തുവാണ് രോധം. ധാരം, രോധം, യത്നം എന്നിവയുടെ സ്ഥാനത്തെ അടിസ്ഥാനമാക്കി ഉത്തോലകങ്ങളെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു.


ഒന്നാം വർഗ്ഗം

ധാരം മധ്യത്തിൽ വരുന്ന ഉത്തോലകമാണ് ഒന്നാം വർഗ്ഗ ഉത്തോലകം.

കത്രിക ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണമാണ് അതായത് ഇതിലെ ധാരം, രോധത്തിനും യത്നത്തിനും ഇടയിലാണ്. ആണി പിഴുതെടുക്കുന്ന ഉപകരണം, സീസോ, പ്ലയർ തുടങ്ങിയവ മറ്റ് ഉദാഹരണങ്ങളാണ്.


രണ്ടാം വർഗ്ഗം

രോധം മധ്യത്തിൽ വരുന്ന ഉത്തോലകമാണ് രണ്ടാം വർഗ്ഗ ഉത്തോലകം. പാക്ക്‌വെട്ടി രണ്ടാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണ മാണ് അതായത് ഇതിലെ രോധം, ധാരത്തിനും യത്നത്തിനും ഇടയിലാണ്. നാരങ്ങാഞെക്കി, വീൽബാരോ, സോഡാ ഓപ്പണർ തുടങ്ങിയവ മറ്റ് ഉദാഹരണങ്ങളാണ്.


മൂന്നാം വർഗ്ഗം

യത്നം മധ്യത്തിൽ വരുന്ന ഉത്തോലകമാണ് മൂന്നാം വർഗ്ഗ ഉത്തോലകം. ഫോർസെപ്റ്റ്സ് മൂന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണ മാണ് അതായത് ഇതിലെ യത്നം, രോധത്തിനും ധാരത്തിനും ഇടയിലാണ്. ഐസ് ടോങ്‌സ്, ചവണ, ചൂണ്ട തുടങ്ങിയവ മറ്റ് ഉദാഹരണങ്ങളാണ്.


Share:

Types of cyber crimes: Kerala PSC notes

 Phishing

Phishing is a type of social engineering attack often used to steal user data, including login credentials and credit card numbers.


Data diddling

Data diddling is an unauthorized altering of data before or during entry into computer system and changing it same after the processing is done.


Cyber stalking

Cyberstalking is a crime in which the attacker harasses a victim using electronic communication, such as e-mail or instant messaging (IM), or messages posted to a Web site or a discussion group. 


Salami attack

Salami attack is small attacks add up to one major attack that can go undetected due to the nature of this type of cyber crime. It also known as salami slicing/penny shaving where the attacker uses an online database to seize the information of customers, that is bank/credit card details, deducting minuscule amounts from every account over a period of time. These amounts naturally add up to large sums of money that is unnoticeably taken from the collective accounts


Snooping

It is a theft of information as it is transmitted over a network by a computer, smartphone, or another connected device. The attack takes advantage of unsecured network communications to access data as it is being sent or received by its user.


Cyber Squatting

The practice of registering an internet domain name that is likely to be wanted by another person, business, or organization in the hope that it can be sold to them for a profit.  It also includes attracting customers of popular websites by making identical domain names.


Web hijacking

In this type of crime, the hacker gains access and control over the website of another.



Share:

Friday 9 July 2021

ഇന്ത്യയിലെ പ്രധാന ദേശീയോദ്യാനങ്ങൾ

Jim Corbett National Park- Uttarakhand

Mudumalai National Park- Tamil Nadu

Sariska Tiger Reserve - Rajasthan

Tadoba National Park - Maharashtra

Kanha National Park -  Madhya Pradesh

Mount Abu Wildlife Sanctuary--Rajasthan

Gir Forest National Park - Gujarat

Bandhavgarh National Park - Madhya Pradesh

Sanjay Gandhi National Park -  Maharashtra

Bandipur National Park - Karnataka

Kaziranga National Park--Assam

Namdapha National Park - Arunachal Pradesh

Guindy National Park -  Tamil Nadu

Blackbuck National Park, Velavadar -Gujarat

Valmiki National Park - Bihar

Dudhwa National Park - Uttar Pradesh

Khangchendzonga National Park -Sikkim

Keibul Lamjao National Park - Manipur

Pench National Park- Madhya Pradesh

Eravikulam National Park - Kerala

Mollem National Park - Goa

Nameri National Park - Assam

Vansda National Park - Gujarat

North Button Island National Park -  Andaman and Nicobar Islands

Saddle Peak National Park - Andaman and Nicobar Islands

Gulf of Mannar Marine National Park -  Tamil Nadu

Desert National Park - Rajasthan

Simlipal National Park - Odisha

Silent Valley National Park - Kerala

Marine National Park, Gulf of Kutch - Gujarat

Keoladeo National Park -  Rajasthan

Ranthambore National Park - Rajasthan

Panna National Park - Madhya Pradesh

Sanjay National Park  - Madhya Pradesh

Satpura National Park - Madhya Pradesh

Dachigam National Park- Jammu and Kashmir

Hemis National Park -  Jammu and Kashmir

Kishtwar National Park--Jammu and Kashmir

Indravati National Park - Chhattisgarh

Nanda Devi National Park -Uttarakhand

Valley of Flowers National Park - Uttarakhand

Sirohi National Park-Manipur

Periyar National Park -Kerala

Rajaji National Park -  Uttarakhand

Mandla Plant Fossils National Park - Madhya Pradesh

Van Vihar National Park -  Madhya Pradesh

Mahatma Gandhi Marine National Park--Andaman and Nicobar Islands

Sundarbans National Park -West Bengal

Great Himalayan National Park - Himachal Pradesh

Neora Valley National Park - West Bengal

Singalila National Park-West Bengal

Balphakram National Park -Meghalaya

Nokrek National Park - Meghalaya

Bannerghatta National Park-Karnataka

Betla National Park -  Jharkhand

Mouling National Park- Arunachal Pradesh

Anshi National Park - Karnataka

Kudremukh National Park - Karnataka

Pin Valley National Park -  Himachal Pradesh

Middle Button Island National Park -Andaman and Nicobar Islands

Mount Harriet National Park- Andaman and Nicobar Islands

South Button Island National Park - Andaman and Nicobar Islands

Bhitarkanika National Park -Odisha

Nagarhole National Park - Karnataka

Gangotri National Park - Uttarakhand

Indra Gandhi Wildlife Sanctuary and National Park - Tamil Nadu

Sultanpur National Park -  Haryana

Sri Venkateswara National Park--Andhra Pradesh

Govind Pashu Vihar Wildlife Sanctuary - Uttarakhand

Manas National Park -  Assam

Buxa Tiger Reserve - West Bengal

Salim Ali National Park -  Jammu and Kashmir

Campbell Bay National Park--Andaman and Nicobar Islands

Ntangki National Park Nagaland--

Gorumara National Park -  West Bengal

Mahavir Harina Vanasthali National Park - Telangana

Mrugavani National Park - Telangana

Rani Jhansi Marine National Park -  Andaman and Nicobar Islands

Dibru-Saikhowa National Park -Assam

Orang National Park- Assam

Clouded Leopard National Park - Tripura

Anamudi Shola National Park -  Kerala

Mathikettan Shola National Park - Kerala

Pambadum Shola National Park - Kerala

Kalesar National Park - Haryana

Chandoli National Park- Maharashtra

Mukundra Hills National Park -  Rajasthan

Bison (Rajbari) National Park -  Tripura

Papikonda National Park- Andhra Pradesh

Inderkilla National Park - Himachal Pradesh

Khirganga National Park- Himachal Pradesh

Jaldapara National Park-West Bengal



Share:

Tuesday 6 July 2021

സംസ്ഥാനങ്ങളും പ്രാചീന നാമവും

List of Indian states and old names

  • ഉത്കലം - ഒഡീഷ
  • കലിംഗം - ഒഡീഷ
  • മഗധ       - ബീഹാർ
  • കാമരൂപ - അസം
  • ഗോമന്തകം - ഗോവ
  • വംഗ     - ബംഗാൾ
  • ഗൗഡ   - ബംഗാൾ
  • ബ്രാഹ്മർഷി ദേശം - ഉത്തർ പ്രദേശ്
  • മധ്യദേശം - ഉത്തർ പ്രദേശ്
  • മൽസ്യ   - രാജസ്ഥാൻ
  • ദണ്ഡകാരണ്യം- ജാർഖണ്ഡ്


Share:

Malayalam literature PSC Questions and Answers Quiz 87


 

1. കേരളത്തിലെ ആദ്യത്തെ മിസ്റ്റിക് കവി എന്നറിയപ്പെടുന്നത്?



2. കുന്നത്ത് ഈശോ മത്തായിയുടെ തൂലികാനാമം?



3. മലയാളത്തിൽ മഹാകാവ്യം എഴുതിയ ഏക കവയിത്രി?



4. ആരുടെ ആത്മകഥയാണ് 'തുടിക്കുന്ന താളുകൾ' ?



5. ജയ ജയ കോമള കേരള ധരണി എന്നു തുടങ്ങുന്ന ഗാനം രചിച്ചത് ?



6. കേരളത്തിലെ ഏലിയറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാള കവി ?



7. കേരളം വളരുന്നു എന്ന കവിതാസമാഹാരം രചിച്ചത്?



8. 'നന്തനാർ' എന്ന സാഹിത്യകാരന്റെ യഥാർഥപേര്?



9. 'സാഹിത്യമഞ്ജരി' രചിച്ചത്?



10. 'കൊഴിഞ്ഞ ഇലകൾ' ആരുടെ ആത്മകഥയാണ്?



11. 'എന്റെ വക്കീൽ ജീവിതം' ആരുടെ ആത്മകഥയാണ്?



12. നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന് വിശേഷിപ്പിക്കപ്പെട്ട കവി?



13. ആദ്യത്തെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചതാർക്ക്?



14. കാക്കനാടൻ എന്ന തൂലികാനാമത്തിന്റെ ഉടമ?



15. ഏത് വൃത്തത്തിലാണ് എഴുത്തച്ഛൻ കിളിപ്പാട്ടെഴുതിയത്?



16. കലക്കത്ത് ഭവനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?



17. കേരള ഇബ്‌സൻ എന്നറിയപ്പെടുന്നത്?



18. നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് - ആരുടെ വാക്കുകൾ?



19. കുടിയൊഴിക്കൽ എന്ന കൃതി രചിച്ചത്?



20. മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം- ആരുടെ വരികൾ ?



Share:

മലയാള സാഹിത്യത്തിലെ അപരനാമങ്ങൾ

കേരള സാഹിത്യത്തിലെ അപരനാമങ്ങൾ

കേരള വാല്മീകി                : വള്ളത്തോൾ നാരായണ മേനോൻ

കേരള കാളിദാസൻ        : കേരള വർമ്മ വലിയകോയി തമ്പുരാൻ

കേരള വ്യാസൻ                : കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

കേരള തുളസീദാസൻ   : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

കേരള പാണിനി               : എ ആർ രാജരാജവർമ്മ

കേരള ഇബ്‌സൻ                : എൻ കൃഷ്ണപിള്ള

കേരള മോപ്പസാങ്           : തകഴി ശിവശങ്കരപ്പിള്ള

കേരള ചോസർ                  : ചീരാമ കവി

കേരള ഹെമിങ്‌വേ          : എം ടി വാസുദേവൻ നായർ

കേരള ഹോമർ                   : അയ്യിപ്പിള്ള ആശാൻ

കേരള സ്കോട്ട്                       : സി വി രാമൻപിള്ള

കേരള ഏലിയറ്റ്                  : എൻ എൻ കക്കാട്

കേരള സൂർദാസ്                : പൂന്താനം

കേരള ക്ഷേമേന്ദ്രൻ           : വടക്കുംകൂർ രാജരാജവർമ്മ

കേരള ടാഗോർ                    : വള്ളത്തോൾ നാരായണ മേനോൻ

കേരള മാർക്ക് ട്വയിൻ      : വേങ്ങയിൽ കുഞ്ഞിരാമൻ നായർ

കേരള പുഷ്കിൻ                     : ഒ എൻ വി കുറുപ്പ്

കേരള ടെന്നിസൺ           : വള്ളത്തോൾ നാരായണ മേനോൻ

മലയാളത്തിലെ ജോൺ ഗുന്തർ     : എസ് കെ പൊറ്റക്കാട്

മലയാളത്തിലെ ഓർഫ്യുസ്           : ചങ്ങമ്പുഴ കൃഷ്ണപിള്ള

കേരളിത്തിലെ  എമിലിബ്രോണ്ടി  : രാജലക്ഷ്മി

ക്രൈസ്തവ കാളിദാസൻ : കട്ടക്കയം ചെറിയാൻ മാപ്പിള

മുസ്ലിം കാളിദാസൻ : മോയിൻകുട്ടി വൈദ്യർ
Share:

Saturday 3 July 2021

ജലത്തിലൂടെ പകരുന്ന രോഗങ്ങൾ

🔹വായുവിലൂടെ പകരുന്ന രോഗങ്ങള്‍
--------------------------------------
 🕊ക്ഷയം
🕊വസൂരി
🕊ചിക്കന്‍പോക്സ്
🕊അഞ്ചാംപനി(മീസില്‍സ്)
🕊ആന്ത്രാക്സ്
🕊ഇന്‍ഫ്ളുവന്‍സ
🕊സാര്‍സ്
🕊ജലദോഷം
🕊മുണ്ടുനീര്
🕊ഡിഫ്ത്തീരിയ
🕊വില്ലന്‍ചുമ     

🔹ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍   
--------------------------------------
🕊കോളറ
🕊ടൈഫോയിഡ്
🕊എലിപ്പനി
🕊ഹൈപ്പറ്റൈറ്റിസ്
🕊വയറുകടി
🕊പോളിയോ മൈലറ്റിസ്     

Share:

ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങൾ

 ഇന്ത്യയിലെ വിമാനത്താവളങ്ങൾ Important airports in India

  • ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം -ന്യൂഡൽഹി
  • ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളം -മുംബൈ
  • നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളം - കൊൽക്കത്ത
  • രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളം - ഹൈദരാബാദ്
  • സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളം - അഹമ്മദാബാദ്
  • എച്ച്.എ.എൽ. രാജ്യാന്തര വിമാനത്താവളം - ബംഗളുരു
  • ഡോ.ബാബാസാഹേബ് അംബേദ്കർ രാജ്യാന്തര വിമാനത്താവളം - നാഗ്പൂർ
  • രാജാ സാൻസി രാജ്യാന്തര വിമാനത്താവളം - അമൃത്സർ
  • ലോകപ്രിയ ഗോപിനാഥ് ബോർദലോയ് രാജ്യാന്തര വിമാനത്താവളം - ഗുവാഹത്തി
  • ചൗധരി ചരൺസിങ് രാജ്യാന്തര വിമാനത്താവളം - ലക്നൗ
  • ദേവി അഹല്യാബായി ഹോൾക്കർ രാജ്യാന്തര വിമാനത്താവളം - ഇൻഡോർ
  • ജോളി ഗ്രാൻഡ് വിമാനത്താവളം - ഡെറാഡൂൺ
  • ബിജു പട്നായിക് വിമാനത്താവളം - ഭുവനേശ്വർ
  • രാജാഭോജ് വിമാനത്താവളം -ഭോപ്പാൽ
  • കുഷോക് ബാക്കുള റിംപോച്ചെ വിമാനത്താവളം - ലേ
  • ഡബോളിം വിമാനത്താവളം- ഗോവ
  • ലോകനായക് ജയപ്രകാശ് നാരായൺ വിമാനത്താവളം - പട്ന
  • സീറോ വിമാനത്താവളം - ഇറ്റാനഗർ
  • വീർ സവർക്കർ വിമാനത്താവളം - പോർട് ബ്ലെയർ
  • ബിർസാ മുണ്ട വിമാനത്താവളം - റാഞ്ചി


Share:

ഇന്ത്യൻ നഗരങ്ങളും അപരനാമങ്ങളും

List of nicknames of Indian cities


  • കിഴക്കിന്റെ ഏഥൻസ് - മധുര
  • ബ്യൂട്ടിഫുൾ സിറ്റി - ചണ്ഡിഗഢ്
  • ഇന്ത്യയുടെ സൈക്കിൾ നഗരം - ലുധിയാന
  • കത്തീഡ്രൽ സിറ്റി -ഭുവനേശ്വർ
  • രക്തത്തിന്റെ നഗരം - തേസ്പൂർ
  • ഊർജ നഗരം- രാമഗുണ്ടം
  • മുന്തിരിയുടെ നഗരം - നാസിക്
  • സിറ്റി ഓഫ് ജോയ് - കൊൽക്കത്ത
  • തടാക നഗരം - ഉദയ്പൂർ
  • ഓറഞ്ചിന്റെ നഗരം - നാഗ്പൂർ
  • കൊട്ടാരങ്ങളുടെ നഗരം - കൊൽക്കത്ത
  • ഏഴുകവാടങ്ങളുടെ നഗരം -ജോധ്പൂർ
  • ഏഴുദ്വീപുകളുടെ നഗരം - മുംബൈ
  • വെള്ളച്ചാട്ടങ്ങളുടെ നഗരം - റാഞ്ചി
  • ഇന്ത്യയുടെ കൽക്കരി തലസ്ഥാനം- ധൻബാദ്
  • ഇന്ത്യയുടെ ഡെട്രോയിറ്റ് - പിതംപൂർ
  • ഇന്ത്യയുടെ വ്രജ നഗരം - സൂറത്ത്
  • ഇലക്ട്രോണിക് സിറ്റി -ബംഗലൂരു
  • ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം- മുംബൈ
  • ഇന്ത്യയുടെ പൂന്തോട്ട നഗരം - ബംഗലൂരു
  • ഇന്ത്യയുടെ കവാടം -മുംബൈ
  • ദക്ഷിണേന്ത്യയുടെ കവാടം - ചെന്നൈ
  • കപ്പലുകളുടെ ശ്മശാനം - അലാങ്
  • ദക്ഷിണ കാശി - രാമേശ്വരം
  • ലിറ്റിൽ ലാസ - ധർമശാല
  • ലിറ്റിൽ ടിബറ്റ് - ലഡാക്ക്
  • തെക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റർ- കോയമ്പത്തൂർ
  • പോർവിമാനങ്ങളുടെ മെക്ക- ജാംനഗർ
  • ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക - കൊൽക്കത്ത
  • മിനി സ്വിറ്റ്സർലാൻഡ്  -ഖജ്ജിയാര്‍
  • ഇന്ത്യയുടെ ഓക്സ്‌ഫഡ് -പൂനെ
  • പെൻഷനേഴ്സ് പാരഡൈസ് - ബംഗലൂരു
  • പിങ്ക് സിറ്റി -ജയ്പൂർ
  • ഇന്ത്യയുടെ പിറ്റ്സ്ബർഗ്- ജംഷഡ്പൂർ
  • സുഖവാസകേന്ദ്രങ്ങളുടെ രാജകുമാരി -കൊഡൈക്കനാൽ
  • അറബിക്കടലിന്റെ റാണി - കൊച്ചി
  • സാത്പുരയുടെ റാണി - പച്ച്‌മഡി 
  • ഇന്ത്യയുടെ സിലിക്കൺ വാലി - ബംഗലുരു
  • ഇന്ത്യയുടെ സ്റ്റീൽ സിറ്റി - ജംഷഡ്പൂർ
  • നെയ്ത്തുകാരുടെ നഗരം -പാനിപ്പട്ട്
  • യോഗയുടെ ലോക തലസ്ഥാനം ഋഷികേശ്
  • ഇന്ത്യൻ ക്രിക്കറ്റിന്റെ നഴ്സറി -മുംബൈ
  • ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്ക- കൊൽക്കത്ത
  • ഇന്ത്യൻ സിനിമയുടെ തലസ്ഥാനം -മുംബൈ
  • ഓറഞ്ച് നഗരം - നാഗ്പൂർ
Share:

Friday 2 July 2021

കായിക ഇനങ്ങൾ - പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം

ഓരോ ടീമിലും പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം

  • Cricket - 11
  • Football - 11
  • Hockey - 11
  • Rugby - 15
  • Baseball - 9
  • Polo - 4
  • Waterpolo - 7
  • Kabaddi - 7
  • Volleyball - 6
  • Basketball - 5



Share:

ഇന്ത്യൻ ഭൂമിശാസ്ത്രം - Geography GK Questions Quiz 86


 

1. കാഞ്ചൻജംഗയുടെ ഉയരം എത്ര മീറ്റർ ആണ്?



2. ഏറ്റവും കൂടുതൽ വേഗത്തിലൊഴുകുന്ന ഇന്ത്യൻ നദി?



3. സിക്കിമിനെ ചൈനയുമായി ബന്ധിപ്പിക്കുന്ന ചുരം?



4. നാഗലാന്റുമായി അതിർത്തി പങ്കിടുന്ന ഏക അയൽരാജ്യം?



5. ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി?



6. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം?



7. ഉജ്ജയിനി ഏത് നദിയുടെ തീരത്താണ്?



8. രാജസ്ഥാനിലെ പ്രശസ്തമായ പക്ഷിസങ്കേതം?



9. ഷെവറോയ്‌ മലനിരകളിൽ സ്ഥിതി ചെയ്യുന്ന സുഖവാസകേന്ദ്രം?



10. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?



11. ഏത് നദിയിലാണ് പാപനാശം സ്‌കീം?



12. സിംഗറേണി ഖനി ഏതിനാണ് പ്രസിദ്ധം?



13. ഏത് നദിയിലാണ് തെഹരി അണക്കെട്ട്?



14. ഗംഗയുടെ തീരത്തുള്ള നഗരങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയത്?



15. ഏത് നദിക്ക് കുറുകെയാണ് ഫറാക്ക ബാരേജ്?



16. ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?



17.ഏത് സംസ്ഥാനത്ത് കൂടിയാണ് ഗംഗ ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്നത്?



18. ഏത് നദിയുടെ കൈവഴിയാണ് ഹൂഗ്ലി?



19. ഹിമാലയവുമായും സമുദ്രവുമായും അതിർത്തി പങ്കിടുന്ന ഏക ഇന്ത്യൻ സംസ്ഥാനം?



20. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റയായ സുന്ദർബൻസ് ഏത് സംസ്ഥാനത്താണ്?



Share:

Thursday 1 July 2021

രോഗങ്ങളും അപരനാമങ്ങളും _Diseases and nicknames


  • രാജകീയ രോഗം - ഹീമോഫീലിയ
  • ക്രിസ്മസ് രോഗം - ഹെമോഫിലിയ
  • നാവികരുടെ പ്ലേഗ്‌ - സ്കർവി
  • ഗ്രേവ്‌സ് രോഗം - ഗോയിറ്റർ
  • തൊണ്ടമുള്ള് - ഡിഫ്‌തീരിയ
  • ചതുപ്പ് രോഗം - മലമ്പനി
  • ബ്ലാക്ക്‌ വാട്ടർ ഫിവർ - മലമ്പനി
  • ഹാൻസെൻസ് രോഗം - കുഷ്ഠം
  • കില്ലർ ന്യൂമോണിയ - സാർസ്
  • ഗ്രിഡ് രോഗം - എയ്ഡ്സ്
  • സ്ലിം ഡിസീസ് - എയ്ഡ്സ്
  • മദ്രാസ് ഐ - ചെങ്കണ്ണ്
  • എന്ററിക് ഫിവർ - ടൈഫോയ്ഡ്
  • വിഷൂചിക - കോളറ
  • സ്‌മൃതിനാശരോഗം - അൽഷിമേഴ്‌സ്
  • ജർമൻ മീസിൽസ് - റൂബെല്ല
  • ബ്ലാക്ക്‌ ജോണ്ടിസ് - എലിപ്പനി
  • വെളുത്ത പ്ലേഗ് - ക്ഷയം
  • വീൽസ് ഡിസീസ് - എലിപ്പനി
  • പട്ടിണി രോഗം - മരാസ്മസ്
  • ബ്രേക്ക് ബോൺ ഫിവർ - ഡെങ്കിപ്പനി
  • കാലാഅസർ - ലീഷ്മാനിയോസിസ്



Share:

Suggested Books

Blog Archive

Facebook Page