
🔘 ഫ്രഞ്ച് വിപ്ലവം
🔺 'വിപ്ലവങ്ങളുടെ മാതാവ് ' എന്നറിയപ്പെടുന്നു
🔺1789ൽ ആരംഭിച്ചു
❓ഫ്രഞ്ച് വിപ്ലവം നടക്കുമ്പോൾ ഫ്രാൻസ് ലെ രാജാവ്
👉🏾ലൂയി പതിനാറാമൻ
🔘 മഹത്തായ വിപ്ലവം
🔺ആധുനിക കാലത്തെ ആദ്യത്തെ വിപ്ലവം ആയി അറിയപ്പെടുന്നു
🔺1688 ൽ ഇംഗ്ലണ്ട്ൽ അരങ്ങേറി
🔺രക്ത...