മലയാള സിനിമയുടെ പിതാവ് - ജെ.സി.ഡാനിയേൽ
ആദ്യത്തെ മലയാള സിനിമ -
വിഗതകുമാരൻ
സിനിമ ആക്കിയ ആദ്യ സാഹിത്യ കൃതി - മാര്‍ത്താണ്ഡവർമ(1933)
മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം - ബാലൻ(1938)
മലയാളത്തിലെ ആദ്യ കളർ ചിത്രം -
കണ്ടം ബെച്ച കോട്ട്(1961)
ആദ്യ പുരാണ ചിത്രം - പ്രഹ്ലാദ(1941)
ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം - ജീവിത നൗക (1951)
ആദ്യ...
Tuesday, 19 December 2017
പ്രാചീന സ്ഥലനാമങ്ങൾ - Kerala Places: Old Names and New names

ബലിത - വർക്കല🍀ബറക്കേ - പുറക്കാട്🍀 മുസ്സരിസ് - കൊടുങ്ങല്ലൂർ🍀 അശ്മകം - കൊടുങ്ങല്ലൂർ🍀 മഹോദയപുരം - കൊടുങ്ങല്ലൂർ🍀 റിപ്പോളിൻ - ഇടപ്പള്ളി🍀 മാർത്ത - കരുനാഗപ്പള്ളി🍀 നാലുദേശം - ചിറ്റൂർ🍀 തിണ്ടീസ് - പൊന്നാനി🍀 ബെറ്റിമനി - കാർത്തികപള്ളി🍀പുറൈനാട്...