Kerala PSC LDC prelims and mains preparation

Monday, 5 February 2018

Cyber Laws a: GK Questions for Kerala PSC Quiz 77

സൈബർ നിയമം (ഐടി ആക്ട്) ☞ ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന് ☑  2000 ഒക്ടോബർ 17 ☞ സൈബർ ഭീകരവാദത്തെ പറ്റിപറയുന്ന ഐടി ആക്ട്: ☑  സെക്ഷൻ 66F ☞ ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റോഫീസ് ☑ ചെന്നൈ ☞ സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം ☑  സിംഗപ്പൂർ ☞ സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എവിടെ? ☑ അവശിഷ്ട അധികാരങ്ങൾ ☞...
Share:

Thursday, 25 January 2018

Kudumbasree : GK Notes

കുടുംബശ്രീ​=========കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം ? 1998 മെയ് 17 ●ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ ●നഗരപ്രദേശങ്ങളിൽ ആരംഭിച്ചത് : 1999 ഏപ്രിൽ 1 ●നിലവിൽ വന്ന പഞ്ചവത്സര പദ്ധതി : 9th പദ്ധതി ●ഉദ്ഘാടനം ചെയ്തത് : എ ബി വാജ്പേയി ●ഉദ്ഘാടനം ചെയ്ത ജില്ല : മലപ്പുറം ●പ്രവർത്തനം...
Share:

Wednesday, 24 January 2018

അന്ന ചാണ്ടി: Kerala Renaissance Notes

ജനനം : 1905 മേയ് 4 മരണം :1996 ജൂലൈ 20 1905 മേയ് 4നു് തിരുവിതാംകൂർ സംസ്ഥാനത്തിൽ ജനിച്ചു. തിരുവിതാംകൂറിൽ ആദ്യമായി ബിരുദാനന്തരബിരുദം നേടിയ (1926) വനിതകളിൽ ഒരാളായിരുന്നു അന്ന ചാണ്ടി. 1927ൽ നിയമപഠനം തുടങ്ങിയ അന്ന ബി.എൽ. ബിരുദം നേടിയ ആദ്യ മലയാളി വനിതയുമായിരുന്നു. ശ്രീമതി...
Share:

Facebook Page