
കുടുംബശ്രീ=========കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം ?
1998 മെയ് 17
●ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ
●നഗരപ്രദേശങ്ങളിൽ ആരംഭിച്ചത് : 1999 ഏപ്രിൽ 1
●നിലവിൽ വന്ന പഞ്ചവത്സര പദ്ധതി : 9th പദ്ധതി
●ഉദ്ഘാടനം ചെയ്തത് : എ ബി വാജ്പേയി
●ഉദ്ഘാടനം ചെയ്ത ജില്ല : മലപ്പുറം
●പ്രവർത്തനം...