Kerala PSC LDC prelims and mains preparation

Wednesday, 30 June 2021

India GK - Repeated Questions Quiz 85

  1. ഏത് നദിയിലാണ് നാഗാർജ്ജുന സാഗർ ഡാം നിർമ്മിച്ചിരിക്കുന്നത്? 2. ഇന്ത്യയുടെ കടുവാ സംസ്ഥാനം എന്നറിയപ്പെടുന്നത്? 3. ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി? 4. അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി? 5. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗർ രൂപകല്പന ചെയ്ത വ്യക്തി? 6....
Share:

Tuesday, 29 June 2021

ഇന്ത്യയിലെ പ്രധാന സ്റ്റേഡിയങ്ങൾ - Important stadiums

Important stadiums in Indiaഇന്ത്യയിലെ പ്രധാന സ്റ്റേഡിയങ്ങൾ_____________________________________ബാരാബതി സ്റ്റേഡിയം - കട്ടക്ബ്രാബോൺ സ്റ്റേഡിയം - മുംബൈവാങ്കഡെ സ്റ്റേഡിയം - മുംബൈചെപ്പോക് സ്റ്റേഡിയം - ചെന്നൈചിന്നസ്വാമി സ്റ്റേഡിയം - ബംഗലുരുധ്യാൻചന്ദ് സ്റ്റേഡിയം - ലക്നൗഈഡൻ ഗാർഡൻസ്...
Share:

സുഖവാസകേന്ദ്രങ്ങളും സംസ്ഥാനങ്ങളും

 അൽമോറ - ഉത്തരാഖണ്ഡ്നൈനിത്താൾ - ഉത്തരാഖണ്ഡ്മുസൂറി - ഉത്തരാഖണ്ഡ്കൊഡൈക്കനാൽ - തമിഴ് നാട്ഉദകമണ്ഡലം(Ooty) - തമിഴ് നാട്കുനൂർ - തമിഴ്നാട്മൗണ്ട് അബു - രാജസ്ഥാൻഡൽഹൗസി -ഹിമാചൽ പ്രദേശ്ഷിംല - ഹിമാചൽ പ്രദേശ്കസൗലി - ഹിമാചൽ പ്രദേശ്മഹാബലേശ്വർ - മഹാരാഷ്ട്രഗുൽമാർഗ് - ജമ്മു കാശ്മീർഡാർജിലിംഗ്...
Share:

Monday, 28 June 2021

പ്രധാനപ്പെട്ട മലനിരകളും സംസ്ഥാനങ്ങളും

പ്രധാനപ്പെട്ട മലനിരകളും സംസ്ഥാനങ്ങളും_____________________________അമർകണ്ഡക് - മധ്യപ്രദേശ്കാച്ചാർ ഹിൽസ് - അസംചാമുണ്ഡി ഹിൽസ് - കർണാടകംഗാരോ ഹിൽസ് -മേഘാലയഗിർനാർ ഹിൽസ് - ഗുജറാത്ത്ജയന്തിയ ഹിൽസ് - മേഘാലയലുഷായ് ഹിൽസ് - മിസോറം-ത്രിപുരമഹാദേവ് ഹിൽസ് -മധ്യപ്രദേശ്മൈകാൽ ഹിൽസ്...
Share:

Sunday, 27 June 2021

ഇന്ത്യൻ ഭരണഘടന - Kerala PSC GK Questions Quiz 84

1. ഭരണഘടനാ ലംഘനത്തിന്റെ പേരിൽ രാഷ്ട്രപതിയെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്ന നടപടി എന്ത് പേരിൽ അറിയപ്പെടുന്നു? 2. പ്രസിഡന്റിനെ പദവിയിൽ നിന്ന് നീക്കം ചെയ്യുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം? 3. കരുതൽ തടങ്കലിനെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദ്ദം? 4....
Share:

കലയും സാഹിത്യവും- LDC model questions Quiz 83

  1. ഒഡീസി നൃത്തത്തിൽ ഉപയോഗിക്കുന്ന പദങ്ങൾ ഏത് കൃതിയിൽ നിന്നുള്ളതാണ്? 2. ട്രോജൻ യുദ്ധത്തിന്റെ കഥ പറയുന്ന പ്രശസ്ത ഗ്രീക്ക്‌ ഇതിഹാസം? 3. ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ സൃഷ്ടിച്ച എഴുത്തുകാരൻ? 4. ഇന്ത്യയിലെ ആദ്യത്തെ ഫെമിനിസ്റ്റ് പബ്ലിഷിംഗ് ഹൗസ്‌? 5. കഥാസരിത് സാഗരം...
Share:

Saturday, 26 June 2021

LDC Repeated questions Quiz 82

1. കേരളത്തിലെ ആദ്യത്തെ പൈതൃക ബീച്ച്? 2. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി? 3.ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന ഇന്ത്യയിലെ സുഖവാസ കേന്ദ്രം? 4. മൺസൂൺ എന്ന വാക്ക് ഏത് ഭാഷയിൽ നിന്ന് എടുത്തിട്ടുള്ളതാണ്? 5. ഏത് വർഷമാണ് ആത്മീയ സഭ രൂപീകരിച്ചത്? 6. ഗാന്ധിജിഇന്ത്യയിൽ...
Share:

LDC 2021 model Questions for Kerala psc Quiz 81

1. മലബാർ മനുവലിന്റെ കർത്താവ്? 2.മലയാളത്തിലെ ആദ്യത്തെ അപസർപ്പക നോവൽ? 3. വിഴിഞ്ഞം തുറമുഖവും ബാലരാമപുരം പട്ടണവും പണികഴിപ്പിച്ചത്? 4. 1947 ഏപ്രിലിൽ കെ കേളപ്പന്റെ അധ്യക്ഷതയിൽ ഐക്യകേരള സമ്മേളനത്തിന് വേദിയായ സ്ഥലം? 5. 1926 ൽ നടന്ന ശുചീന്ദ്രം സത്യാഗ്രഹത്തിന്റെ വോളണ്ടിയർ...
Share:

Repeated Questions for Kerala PSC Quiz 80

➡️അയൺ കാർബണുമായി ചേർന്നുണ്ടാകുന്ന ലോഹസങ്കരം സ്റ്റീൽ✔️                                                           ...
Share:

Friday, 25 June 2021

സമുദ്രങ്ങൾ Part 2 (Quiz 79) World Geography Kerala PSC GK

1. ലോക സമുദ്ര ദിനം? 2. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സമുദ്രം? 3. ഏറ്റവും തണുപ്പ് കൂടിയ സമുദ്രം? 4. പേൾ ഹാർബർ ഏത് സമുദ്രതീരത്താണ്? 5. ഏറ്റവും തിരക്കേറിയ സമുദ്രം? 6. സമുദ്രങ്ങളുടെ രാജാവ്‌ എന്നറിയപ്പെടുന്നത്? 7. ഏറ്റവും കൂടുതൽ കടൽതീരമുള്ള രാജ്യം? 8....
Share:

സമുദ്രങ്ങൾ - GK Questions Quiz 78 -World Geogrpahy

1. ന്യൂയോർക്ക് സ്ഥിതി ചെയ്യുന്നത് ഏത് സമുദ്രത്തിന്റെ തീരത്താണ്? 2. പനാമ കനാൽ അറ്റ്ലാന്റിക് സമുദ്രത്തെ ഏത് സമുദ്രവുമായി ബന്ധിപ്പിക്കുന്നു? 3. പാക് കടലിടുക്ക് ഏത് സമുദ്രത്തിലാണ്? 4. ബസ്ര ഏത് രാജ്യത്തെ തുറമുഖമാണ്? 5. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം? 6.ശ്രീലങ്ക ഏത്...
Share:

Facebook Page