Kerala PSC LDC prelims and mains preparation

Sunday 23 October 2022

2022 Kerala PSC Current Affairs Part 3

1. 2022ലെ സാഹിത്യ നോബൽ പുരസ്‌കാരത്തിന് അർഹയായ ഫ്രഞ്ച് സാഹിത്യകാരി?
Annie Ernaux

2. 2022 ഡ്യൂറൻഡ് കപ്പ് വിജയികൾ?
Bengaluru FC

3. പുതിയ കെനിയൻ പ്രസിഡന്റ്?
William Ruto

4.  ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡർ ആയി തെരെഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം?
റിഷഭ്  പന്ത്

5. 2022 IPL വിജയികൾ?
ഗുജറാത്ത് ടൈറ്റൻസ്

6. റാംസർ പട്ടികയിൽ ഉൾപ്പെടുത്തിയ പാലാ തണ്ണീർത്തടം ഏത് സംസ്‌ഥാനത്താണ്?
മിസോറം

7. പുതിയ കെ.എസ്.ഇ.ബി ചെയർമാനും എം ഡി യുമായി നിയമിതനായത്?
Rajan N Khobragade

8. അദാനി പോർട്‌സ് കമ്പനി വാങ്ങിയ ഇസ്രായേലിലെ തുറമുഖം?
ഹൈഫ തുറമുഖം

9. 27 വർഷത്തെ പ്രവർത്തനത്തിന് ശേഷം മൈക്രോസോഫ്റ്റ് കമ്പനി നിർത്തലാക്കിയ വെബ് ബ്രൌസർ?
Internet Explorer

10. റബ്ബർ ബോർഡ് തയാറാക്കിയ പുതിയ ഇലക്ട്രോണിക് ട്രേഡിങ്ങ് പ്ലാറ്റ്ഫോം?
mRube

11. SBI ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടർ ആയി നിയമിതനായത്?
Alok Kumar Choudhary

12. 52മത് കേരള സംസ്‌ഥാന മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്?
ആവാസവ്യൂഹം

13.പുതിയ കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിയമിതനായത്?
മട്ടന്നൂർ ശങ്കരൻകുട്ടി

14. കേരള ഫോൽക്ലോർ അക്കാദമി ചെയർമാൻ ആയി നിയമിതനായത്?
O S Unnikrishnan

15. പുതിയ ഫ്രഞ്ച് പ്രധാനമന്ത്രിയായി നിയമിതയായത്?
Elisabeth Borne

16. ഐ ലീഗ് 2022 വിജയികൾ?
ഗോകുലം കേരള എഫ് സി

17. ത്രിപുര സംസ്ഥാനത്തെ മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ടത്?
Manik Saha

18. ഇന്ത്യയുടെ പുതിയ ചീഫ് ഇലക്ഷൻ കമ്മീഷണറായി നിയമിതനായത്?
രാജീവ് കുമാർ

19. 'തോൽക്കില്ല ഞാൻ' ആരുടെ ആത്മകഥയാണ്?
ടീക്കാറാം മീണ

20. സന്തോഷ് ട്രോഫി 2022 വിജയികൾ?
കേരളം
Share:

0 comments:

Post a Comment

Suggested Books

Facebook Page