Important Audio Visual Art Forms of Kerala- Famous Places, Institutions, Personalities, Artistes and Writers related to origin, development, extension, and practice of these Art Forms.
1. കേരളനടനം എന്ന കലാരൂപത്തിന്റെ ഉപജ്ഞാതാവ് ആര്?
(A) ഗുരു ഗോപിനാഥ്
(B) ജയദേവൻ
(C) ഷീബ കൃഷ്ണകുമാർ
(D) മാനവേദൻ രാജ
Ans: (A) ഗുരു ഗോപിനാഥ്2
2. രാമായണം ആട്ടക്കഥ രചിച്ചതാര്?
(A) ഉണ്ണായിവാര്യർ
(B) കോട്ടയത്ത് തമ്പുരാൻ
(C) കൊട്ടാരക്കര തമ്പുരാൻ
(D) ധർമ്മരാജ
Ans:(C) കൊട്ടാരക്കര തമ്പുരാൻ






0 comments:
Post a Comment