Indian Geography GK Questions: Kerala PSC Study
1.ചൈനയുടെയും മ്യന്മാറിന്റെയും അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം?
2.ഹിമാലയവും ബംഗാള്‍ ഉള്‍ക്കടലുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം?

1.ചൈനയുടെയും മ്യന്മാറിന്റെയും അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം?
2.ഹിമാലയവും ബംഗാള്‍ ഉള്‍ക്കടലുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം?
3.ഷിപ്കില ചുരം ഏത് സംസ്ഥാനത്താണ്?
4.നീലഗിരിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?
5.മുംബൈയും താനെയും ബന്ധിപ്പിക്കുന്ന ചുരം ഏത്?
6.ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?
7.തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണില്‍ നിന്ന്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സംസ്ഥാനം?
8.ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ നദീതട പദ്ധതി?
9.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മണ്ണിനം?
10.സില്‍ക്ക് റൂട്ട് എന്നറിയപ്പെടുന്ന ചുരം?