Kerala PSC LDC prelims and mains preparation

Saturday 14 January 2017

Indian Parliament - Loksabha: GK Questions-56

_🏛 ഇന്ത്യൻ ലോകസഭ_*
🌐QUIZ TIME🌐

1-പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത്?
ഉത്തരം : ലോകസഭ

2-പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?
ഉത്തരം : ലോകസഭ

3-ഒരു ബിൽ മണിബില്ലാണോ എ ന്നു തീരുമാനിക്കാനുള്ള അധി കാരം ആർക്കാണ്?
ഉത്തരം : ലോകസഭാ സ്പീക്കർ

4-ഏറ്റവുമധികം ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമേത്?
ഉത്തരം : ഉത്തർപ്രദേശ്

5-ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് ?
ഉത്തരം : എം. അനന്തശയനം അയ്യങ്കാർ

6-ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു?
ഉത്തരം : ജി.വി. മാവ് ലങ്കാർ

7-സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്?
ഉത്തരം : ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ

8-ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ?
ഉത്തരം : സി.എം. സ്റ്റീഫൻ

9-ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പി ന്റെ അധ്യക്ഷനാര് ?
ഉത്തരം : ലോകസഭാ സ്പീക്കർ

10-ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര?
ഉത്തരം : ഡോ. രാംസുഭഗ് സിങ്

11-ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി?
ഉത്തരം : ഡോ.  അംബേദ്കർ

12-എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?
ഉത്തരം : 1950 ജനുവരി 26

13-ലോകസഭ നിലവിൽ വന്നത് ?
1952 ഏപ്രിൽ 17

14-ലോകസഭയുടെ ആദ്യത്തെ സ മേളനം നടന്നതെന്ന്?
ഉത്തരം : 1952 മെയ് 13

15-കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗ ങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം ?
ഉത്തരം : 20

16-ലോകസഭയുടെ അധ്യക്ഷനാര് ?
ഉത്തരം : സ്പീക്കർ

17-ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന്?
ഉത്തരം : 1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21വരെ

18-വിവിധ സംസ്ഥാനങ്ങളിൽ നി ന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം ?
ഉത്തരം : 530

19- ഒന്നാം ലോകസഭ നിലവിൽ വരുന്നതുവരെ പാർലമെൻറാ യി നിലകൊണ്ടന്ത്?
ഉത്തരം : ഭരണഘടനാ നിർമാണസഭ

20-എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് ?
ഉത്തരം : മൗലിക അവകാശങ്ങൾ
ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര?
ഉത്തരം : 25 വയസ്സ്
*21*-ലോകസഭയിൽ ക്വാറം തിക യാൻ എത്ര അംഗങ്ങൾ സന്നി ഹിതരാവണം?
ഉത്തരം : ആകെ അംഗങ്ങളുടെ പത്തിലൊന്ന്
*22*-ഏറ്റവും കൂടുതൽ കാലം ലോ കസഭാ സ്പീക്കറായിരുന്നിട്ടു ള്ളതാര്?
ഉത്തരം : ബൽറാം തന്ധാക്കർ
*23*-എത്ര ലോകസഭാ മണ്ഡലങ്ങ ളാണ് കേരളത്തിൽ നിന്നുമു ള്ളത്?
ഉത്തരം : 20
*24*-ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര് ?
ഉത്തരം : മീരാകുമാർ
*25*-പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ?
ഉത്തരം : 86 മത് ഭേദഗതി
*26*-ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?
ഉത്തരം : ആർട്ടിക്കിൾ 368
*27*-ഭാരതത്തിന്റെ ആദ്യ നിയമമന്ത്രി?
ഉത്തരം : ബി.ആർ. അംബേദ്കർ
*28*-'ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത് ?
ഉത്തരം : സുപ്രീം കോടതി
ഭരണഘടനയുടെ
*29*-ആമുഖത്തിന്റെ ശില്പി ആര് ?
ഉത്തരം : പണ്ഡിറ്റ്
ജവഹർലാൽ നെഹ്റു
*30*-പാർലമെന്ററി സമ്പ്രദായത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം ഏതാണ് ?
ഉത്തരം : ഇംഗ്ളണ്ട്
*31*-ഭരണഘടനയുടെ എട്ടാംഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര ?
ഉത്തരം : 22
*32*-ഭരണഘടനയുടെ ഏതു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെയാണ് മൗലിക അവകാശങ്ങളുടെ ലംഘനം എന്ന കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കാത്തത്?
ഉത്തരം : 9-ാം പട്ടിക
*33*-ഇന്ത്യൻ ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു ?
ഉത്തരം : ഡോ. രാജേന്ദ്രപ്രസാദ്
*34*-ഇന്ത്യൻ പ്രസിഡന്റിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നതാരാണ്?
ഉത്തരം : സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
*35*-ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്?
ഉത്തരം : 1956 നവംബർ 1
*36*-ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ് ?
ഉത്തരം : ഫസൽ അലി കമ്മീഷൻ
*37*-ഇന്ന് മൗലിക അവകാശം അല്ലാത്തത് ഏതാണ് ?
ഉത്തരം : സ്വത്തിനുള്ള അവകാശം
*38*-ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി?
ഉത്തരം : സുപ്രീം കോടതി
*39*-വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏതാണ് ?
ഉത്തരം : മസ്ദൂർ കിസാൻ ശക്തി സംഘതൻ
*40*-ഒരു ബിൽ പാസ്സാക്കുന്നതിനു ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കണം ?
ഉത്തരം : മൂന്നുതവണ
*41*-മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ഉത്തരവാദിത്വം ആർക്കാണ് ?
ഉത്തരം : കോടതികൾ
*42*-ഇന്ത്യന്‍ ഭരണഘടനയ്ക്ക് എത്ര ഭാഗങ്ങളാണുള്ളത്?
ഉത്തരം : 22 ഭാഗങ്ങൾ
*43*-വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന് ?
ഉത്തരം : 2005 ഒക്ടോബർ 12
*44*-മിനി കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ?
ഉത്തരം : 42 മത് ഭേദഗതി
*45*-സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്റെ വിരമിക്കല്‍ പ്രായം?
ഉത്തരം : 65 വയസ്സ്
*46*-ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ?
ഉത്തരം : ജവഹർ ലാൽ നെഹ്രു
*47*-ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നതാരാണ്?
ഉത്തരം : രാഷ്ട്രപതി
*48*-ഭരണഘടനയുടെ 51എ വകുപ്പ് പ്രകാരം ഉള്‍പ്പെടുത്തിയത് ?
ഉത്തരം : മൗലിക കര്‍ത്തവ്യങ്ങള്‍
*49*-ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?
ഉത്തരം : സർദാർ വല്ലഭായ് പട്ടേൽ
*50*-ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്ഷം ?
ഉത്തരം : 6 വർഷം
*51*-കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ് ?
ഉത്തരം : കേരള ഹൈക്കോടതി
*52*-ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്‌ ?
ഉത്തരം : സോളിസിറ്റർ ജനറൽ
*53*-എത്ര ലോകസഭാ തിരഞെടു പ്പുകൾ ഇതുവരെ (2014 ജനവ രി) നടന്നിട്ടുണ്ട്?
ഉത്തരം : 15
*54*-നിലവിൽ ലോകസഭയിലെ അംഗസംഖ്യ എത്രയാണ്?
ഉത്തരം : 545
*55*-പാർലമെൻറിലെ ജനപ്രതിനിധി സഭയേത്?
ഉത്തരം : ലോകസഭ
*56*-പുതിയ ലോകസഭ സമ്മേളി ക്കുമ്പോൾ അംഗങ്ങൾ സത്യ പ്ര തിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്ന തിലും നടപടികൾ നിയന്ത്രിക്കുന്ന താര്?
ഉത്തരം : പ്രോട്ടേം സ്പീക്കർ
*57*-ലോകസഭ. രാജ്യസഭ എന്നിവ യുടെ സംയുക്തസമ്മേള നത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര് ?
ഉത്തരം : ലോകസഭാ സ്പീക്കർ
*58*-ലോകസഭയിലെ പരവതാനി യുടെ നിറമെന്ത്?
ഉത്തരം : പച്ച
*59*-ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്ക ണം?
ഉത്തരം : 25
*60*-ലോകസഭാംഗങ്ങളുടെ എണ്ണ ത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത്?
ഉത്തരം : മഹാരാഷ്ട
*61*-അവിശ്വാസപ്രമേയം അവതരി പ്പിക്കുന്നത് പാർലമെൻറിൽ ഏത് സഭയിലാണ്?
ഉത്തരം : ലോകസഭ
*62*-ലോകസഭയുടെ സാധാരണ കാലാവധിയെത്ര?
ഉത്തരം : 5 വർഷം
*63*-പ്രോട്ടേം സ്പീക്കർ നിയമിക്കു ന്താര്?
ഉത്തരം : രാഷ്ട്രപതി
*64*-ഏതു വിഭാഗത്തിൽപെട്ടവരെ യാണ് ലോകസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്?
ഉത്തരം : ആംഗ്ലോ ഇന്ത്യൻ
*65*-ഭരണഘടനപ്രകാരം ലോകസ ഭയിലെ അംഗസംഖ്യ എത്രവരെയാകാം?
ഉത്തരം : 552
*66*-എത്ര പേരെയാണ് ലോകസഭ യിലേക്ക് രാഷ്ട്രപതി നാമനിർ ദേശം ചെയ്യുന്നത്?
ഉത്തരം : 2
*67*-എന്തൊക്കെ ചേരുന്നതാണ് ഇന്ത്യൻ പാർലമെൻറ്?
ഉത്തരം : രാഷ്ട്രപതി, ലോകസഭ, രാജ്യസഭ
*68*-സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ?
ഉത്തരം : 35 വയസ്
*69*-ഹേബിയസ് കോർപ്പസിന്റെ എന്നതിന്റെ അർത്ഥം?
ഉത്തരം : ശരീരം ഹാജരാക്കുക
*70*-ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര് ?
ഉത്തരം : ഡോ. എസ്. രാധാകൃഷ്ണൻ
*71*-ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗത്തിന്റെ ഉപരിസമിതി?
ഉത്തരം : രാജ്യസഭ
*72*-പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം?
ഉത്തരം : രാജസ്ഥാന്‍
*73*-എന്നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്?
ഉത്തരം : 1949 നവംബർ 26
*74*-പഞ്ചായത്തീരാജ്, നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്ഷം ?
ഉത്തരം : 1993
*75*-മൗലിക അവകാശങ്ങൾ നിഷപ്രഭമാകുന്നത് എപ്പോൾ ?
ഉത്തരം : അടിയന്തരാവസ്ഥക്കാലത്ത്
*76*-73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക ?
ഉത്തരം : 11
*77*-ഭരണാധിപൻ ഒരുപൗരന്റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം ഏതാണ് ?
ഉത്തരം : സഞ്ചാരസ്വാതന്ത്ര്യം
*78*-ലോക് സഭയുടെ രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി?
ഉത്തരം : 6 മാസം
*79*-എവിടെയാണ് ഭരണഘടനയിൽ സംയുക്തസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്?
ഉത്തരം : അനുച്ഛേദം 108
*80*-രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥൻ ആര് ?
ഉത്തരം : സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
*81*-ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം ?
ഉത്തരം : 35
*82*-വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ് ?
ഉത്തരം : കൺകറന്റ് ലിസ്
*83*-മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?
ഉത്തരം : റിട്ടുകൾ
*84*-ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം ഏത് ?
ഉത്തരം : ഗ്രാമപഞ്ചായത്ത്
*85*-ആരാണ്‌ ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത്?
ഉത്തരം : അറ്റോർണി ജനറൽ
*86*-ഉപരാഷ്ട്രപതിയെ തെരഞ്ഞടുക്കുന്നത്?
ഉത്തരം : പാര്‍ലമെന്റ് അംഗങ്ങള്‍
*87*-രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വര്ഷം ?
ഉത്തരം : 6 വർഷം
Share:

0 comments:

Post a Comment

Suggested Books

Facebook Page