LDC exam model GK Questions: History Questions


1. സിഖ് മതത്തിലെ ആദ്യത്തെ ഗുരു?2. സിഖ് മതത്തിലെ രണ്ടാമത്തെ ഗുരു?3. ഗുരുമുഖി ലിപി നടപ്പാക്കിയ സിഖ് ഗുരു ?4. ഏറ്റവും കുറച്ചു കാലം സിഖ് ഗുരുവയിരുന്നത്?5. ഗുരു അംഗദിന്റെ യഥാര്‍ത്ഥ പേര്?6. ഖൽസ എന്ന സാമൂഹിക സഹോദരസംഘം രൂപവത്കരിച്ച സിഖ് ഗുരു?7. അമൃത്സര്‍ സ്ഥാപിച്ച സിഖ് ഗുരു?8. സിഖ് മതക്കാരുടെ ആരാധനാലയം?9. അകാല്‍ തക്ത് സ്ഥാപിക്കുകയും അമൃത്സറിന് ചുറ്റും കോട്ട കെട്ടുകയും ചെയ്ത സിഖ് ഗുരു?10. സിഖുകാരെ യോദ്ധാക്കളുടെ സമുദായമാക്കി വളര്‍ത്തിയ ഗുരു?11. ഗുരു നാനാക്ക് ജനിച്ച വര്‍ഷം?12. വധിക്കപെട്ട ആദ്യത്തെ സിഖ് ഗുരു?13. സുവർണ ക്ഷേത്രം പണി കഴിപ്പിച്ചത്?14. ഔറംഗസീബിനാൽ വധിക്കപ്പെട്ട സിക്ക് ഗുരു?15. സിഖ് മതത്തിലെ ആകെ ഗുരുക്കന്മാര്‍ ?16. ആദിഗ്രന്ഥം ക്രോഡീകരിച്ച സിഖ് ഗുരു?17. ഏത് സിഖ് ഗുരുവാണ് പഹുല്‍ സമ്പ്രദായം നടപ്പിലാക്കിയത് ?18. സിഖുകാരുടെ ആദ്യ ഗുരുവായ നാനാക്ക് ജനിച്ച ഗ്രാമം?19. അമൃത്സര്‍ നഗരത്തിനുള്ള സ്ഥലം നല്‍കിയ മുഗള്‍ചക്രവര്‍ത്തി?20. ഏറ്റവും പ്രായം കുറഞ്ഞ സിഖ് ഗുരു ?


0 comments Blogger 0 Facebook

Post a Comment

 
LDC 2017-Mission Kerala PSC © 2016. All Rights Reserved. Powered by Blogger
Top