Kerala PSC LDC prelims and mains preparation

Tuesday 14 February 2017

Modern India - Kerala PSC Questions -65

LDC Model GK Questions and Answers


1. ഇന്ത്യയില്‍ ആദ്യമായി ടെലിഫോണ്‍ നിലവില്‍ വന്ന സ്ഥലം?



2. ഇന്ത്യയില്‍ ബ്രിട്ടീഷ് അധികാരം നിലനിര്‍ത്തുന്നതിനു വേണ്ടി 'ഇന്ത്യ ഡിഫന്‍സ് ലീഗ്' സ്ഥാപിച്ചത് ?



3. ഇന്ത്യയിലെ ആദ്യ വനിതാ സര്‍വകലാശാലയായ പുണയിലെ എസ്.എന്‍.ഡി.റ്റി സര്‍വ്വകലാശാല സ്ഥാപിച്ചത് ?



4. ഇന്ത്യയിലെ ആദ്യ മെഡിക്കല്‍ കോളേജിന്റെ സ്ഥാപകന്‍?



5. റാഷ് ബിഹാരി ബോസ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് സ്ഥാപിച്ചതെവിടെ?



6. ഇന്ത്യക്ക് ഒരു ഭരണഘടന എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് ?



7. ഇന്ത്യയിലെ ആദ്യ ട്രേഡ് യൂണിയനായ മദ്രാസ്‌ ലേബര്‍ യൂണിയന്‍ സ്ഥാപിച്ചത്?



8. ഇന്‍ഡിപെന്‍ഡന്‍റ്  ലേബര്‍ പാര്‍ട്ടിയുടെ സ്ഥാപകന്‍ ?



9. 'ഇന്ത്യ ടുഡേ' എന്ന പുസ്തകം രചിച്ചത് ?



10. വേദസമാജം സ്ഥാപിച്ചത്?



11. ദേവസമാജം സ്ഥാപിച്ചത്?



12. ഗുരുജി എന്നറിയപ്പെട്ടത്?



13. 'ഭാരത് മാതാ സൊസൈറ്റി' എന്ന വിപ്ലവ സംഘടനയുടെ സ്ഥാപകന്‍?



14. ഏത്ര വര്‍ഷമാണ്‌ ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ താമസിച്ചത് ?



15. ഏത് വര്‍ഷമാണ്‌ ഗാന്ധിജി രക്ഷാധികാരിയായി അഖിലേന്ത്യ ഗ്രാമീണ വ്യവസായ സംഘടന ആരംഭിച്ചത്?



16. കുക്ക പ്രസ്ഥാനം രൂപം കൊണ്ട സംസ്ഥാനം?



17. ഒന്നാം ലോകമഹായുദ്ധത്തില്‍ ഒരു കണ്ണ് നഷ്ടപ്പെട്ട ശേഷം ഇന്ത്യയുടെ വൈസ്രോയി ആയത്?



18. വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത് ?



19.വിശ്വഭാരതി സര്‍വകലാശാലയ്ക്കുള്ളില്‍ ടാഗോറിന്റെ വീടിന്റെ പേര് ?



20. എത് രാജ്യത്തെ ഇന്ത്യന്‍ വംശജരുടെ പ്രശ്നങ്ങളുമായി സഹകരിച്ചതിനാലാണ് സി എഫ് ആന്‍ഡ്രൂസിന് ദീനബന്ധു എന്ന പേര് വന്നത്?


Share:

0 comments:

Post a Comment

Suggested Books

Facebook Page