Kerala PSC LDC prelims and mains preparation

Friday, 30 July 2021

Questions and Answers for LDC Quiz 92

  1. ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായ ശേഷം ഇന്ത്യൻ പ്രസിഡന്റ് ആയ വ്യക്തി? 2. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ആസ്ഥാനം? 3. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത മൊണാസ്റ്ററി? 4. നൈനിത്താൾ സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്താണ്? 5. ഇന്ത്യയിലെ ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്? 6....
Share:

Thursday, 29 July 2021

Kerala PSC Repeated GK Questions and Answers Quiz 91

1. കേരളം ഗവർണ്ണർ ആയ ആദ്യ വനിത? 2. കേരള ഇബ്‌സൻ എന്നറിയപ്പെട്ടത്? 3. ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? 4. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത്? 5. നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്? 6. സെൻട്രൽ പൊട്ടറ്റോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്? 7....
Share:

Sunday, 25 July 2021

Kerala PSC Repeated Questions and Answers Quiz 90

1. കലിംഗ സ്റ്റേഡിയം എവിടെയാണ്? 2. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഡിക്കി ബേഡ്‌ പ്ലാൻ തയ്യാറാക്കിയത് ആരാണ്? 3. സ്വയം പരാഗണം സാധ്യമല്ലാത്ത സുഗന്ധ വ്യഞ്ജനം? 4.ഗിർനാർ തീർത്ഥാടന കേന്ദ്രം ഏത് സംസ്‌ഥാനത്താണ്? 5. ഇന്ത്യയുടെ ഡെൻമാർക്ക്‌ എന്നറിയപ്പെടുന്നത്? 6. കേരള ഖിലാഫത്ത്...
Share:

Saturday, 24 July 2021

Science PSC Questions and Answers Quiz 89

1. ഹൈഡ്രജനും ഓക്സിജനും പേര് നൽകിയ ശാസ്ത്രജ്ഞൻ? 2. പ്രാഥമിക വർണങ്ങൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം? 3. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം? 4. മയിൽപ്പീലിയിലെ വ്യത്യസ്ത വർണങ്ങൾക്ക് കാരണമായ സൂക്ഷ്മകണികകൾ? 5. ശബ്ദത്തിന്റെ തീവ്രത അളക്കുന്ന യൂണിറ്റ്? 6....
Share:

Sunday, 18 July 2021

അന്ത്യവിശ്രമ സ്ഥലങ്ങൾ

 അന്ത്യവിശ്രമസ്ഥലങ്ങൾ ➖➖➖➖➖➖➖➖🔅ഗാന്ധിജി - രാജ്ഘട്ട് 🔅ജവഹർലാൽ നെഹ്റു - ശാന്തിവനം 🔅ബി.ആർ.അംബേദ്കർ- ചൈത്യഭൂമി 🔅ലാൽ ബഹദൂർ ശാസ്ത്രി - വിജയ്ഘട്ട് 🔅ഇന്ദിരാഗാന്ധി - ശക്തിസ്ഥൽ 🔅മൊറാർജി ദേശായി - അഭയ്ഘട്ട് 🔅ഗുൽസാരിലാൽ നന്ദ - നാരായൺ ഘട്ട് 🔅ഡോ.രാജേന്ദ്ര...
Share:

Tuesday, 13 July 2021

Kerala PSC model Questions and Answers-Quiz 88

  1.ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം? 2. രാജാസാൻസി വിമാനത്താവളം എവിടെയാണ്? 3. കാളിന്ദി എന്ന് പുരാണങ്ങളിൽ അറിയപ്പെട്ടിരുന്ന നദി? 4. ഇന്ത്യയും പാകിസ്ഥാനും സിംല ഉടമ്പടി ഒപ്പുവെച്ച വർഷം? 5. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെട്ടത് ? 6. ഏറ്റവും...
Share:

ഉത്തോലകങ്ങൾ Physics Kerala psc notes

ഉത്തോലകം. ഒരു സ്ഥിരബിന്ദു കേന്ദ്രമാക്കി ചലിക്കത്തക്കവണ്ണം ഘടിപ്പിച്ചിട്ടുള്ള ദണ്ഡാണ്‌ ഉത്തോലകം. ഉത്തോലകത്തിന്റെ സഹായത്തോടെ ഒരു വലിയ ഭാരം ചെറിയ ബലം കൊടുത്ത് ഉയർത്തുവാൻ സാധിയ്ക്കും.ആറ് ലളിത യന്ത്രങ്ങളിൽ ഒന്നാണ്‌ ഉത്തോലകം. ധാരം, രോധം, യത്നം എന്നീ മൂന്ന് ഭാഗങ്ങൾ ഒരു ഉത്തോലകത്തിനുണ്ട്....
Share:

Types of cyber crimes: Kerala PSC notes

 PhishingPhishing is a type of social engineering attack often used to steal user data, including login credentials and credit card numbers.Data diddlingData diddling is an unauthorized altering of data before or during entry into computer system and changing it same after the processing is done.Cyber stalkingCyberstalking is a crime in which...
Share:

Friday, 9 July 2021

ഇന്ത്യയിലെ പ്രധാന ദേശീയോദ്യാനങ്ങൾ

Jim Corbett National Park- Uttarakhand Mudumalai National Park- Tamil NaduSariska Tiger Reserve - RajasthanTadoba National Park - Maharashtra Kanha National Park -  Madhya Pradesh Mount Abu Wildlife Sanctuary--Rajasthan Gir Forest National Park - Gujarat Bandhavgarh...
Share:

Tuesday, 6 July 2021

സംസ്ഥാനങ്ങളും പ്രാചീന നാമവും

List of Indian states and old namesഉത്കലം - ഒഡീഷകലിംഗം - ഒഡീഷമഗധ       - ബീഹാർകാമരൂപ - അസംഗോമന്തകം - ഗോവവംഗ     - ബംഗാൾഗൗഡ   - ബംഗാൾബ്രാഹ്മർഷി ദേശം - ഉത്തർ പ്രദേശ്മധ്യദേശം - ഉത്തർ പ്രദേശ്മൽസ്യ   - രാജസ്ഥാൻദണ്ഡകാരണ്യം- ജ...
Share:

Malayalam literature PSC Questions and Answers Quiz 87

  1. കേരളത്തിലെ ആദ്യത്തെ മിസ്റ്റിക് കവി എന്നറിയപ്പെടുന്നത്? 2. കുന്നത്ത് ഈശോ മത്തായിയുടെ തൂലികാനാമം? 3. മലയാളത്തിൽ മഹാകാവ്യം എഴുതിയ ഏക കവയിത്രി? 4. ആരുടെ ആത്മകഥയാണ് 'തുടിക്കുന്ന താളുകൾ' ? 5. ജയ ജയ കോമള കേരള ധരണി എന്നു തുടങ്ങുന്ന ഗാനം രചിച്ചത് ? 6. കേരളത്തിലെ...
Share:

മലയാള സാഹിത്യത്തിലെ അപരനാമങ്ങൾ

കേരള സാഹിത്യത്തിലെ അപരനാമങ്ങൾകേരള വാല്മീകി                : വള്ളത്തോൾ നാരായണ മേനോൻകേരള കാളിദാസൻ        : കേരള വർമ്മ വലിയകോയി തമ്പുരാൻകേരള വ്യാസൻ                : കൊടുങ്ങല്ലൂർ...
Share:

Saturday, 3 July 2021

ജലത്തിലൂടെ പകരുന്ന രോഗങ്ങൾ

🔹വായുവിലൂടെ പകരുന്ന രോഗങ്ങള്‍-------------------------------------- 🕊ക്ഷയം🕊വസൂരി🕊ചിക്കന്‍പോക്സ്🕊അഞ്ചാംപനി(മീസില്‍സ്)🕊ആന്ത്രാക്സ്🕊ഇന്‍ഫ്ളുവന്‍സ🕊സാര്‍സ്🕊ജലദോഷം🕊മുണ്ടുനീര്🕊ഡിഫ്ത്തീരിയ🕊വില്ലന്‍ചുമ     🔹ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍   --------------------------------------🕊കോളറ🕊ടൈഫോയിഡ്🕊എലിപ്പനി🕊ഹൈപ്പറ്റൈറ്റിസ്🕊വയറുകടി🕊പോളിയോ...
Share:

ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങൾ

 ഇന്ത്യയിലെ വിമാനത്താവളങ്ങൾ Important airports in Indiaഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം -ന്യൂഡൽഹിഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളം -മുംബൈനേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളം - കൊൽക്കത്തരാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളം - ഹൈദരാബാദ്സർദാർ വല്ലഭ്ഭായ്...
Share:

ഇന്ത്യൻ നഗരങ്ങളും അപരനാമങ്ങളും

List of nicknames of Indian citiesകിഴക്കിന്റെ ഏഥൻസ് - മധുരബ്യൂട്ടിഫുൾ സിറ്റി - ചണ്ഡിഗഢ്ഇന്ത്യയുടെ സൈക്കിൾ നഗരം - ലുധിയാനകത്തീഡ്രൽ സിറ്റി -ഭുവനേശ്വർരക്തത്തിന്റെ നഗരം - തേസ്പൂർഊർജ നഗരം- രാമഗുണ്ടംമുന്തിരിയുടെ നഗരം - നാസിക്സിറ്റി ഓഫ് ജോയ് - കൊൽക്കത്തതടാക നഗരം - ഉദയ്പൂർഓറഞ്ചിന്റെ...
Share:

Friday, 2 July 2021

കായിക ഇനങ്ങൾ - പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം

ഓരോ ടീമിലും പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണംCricket - 11Football - 11Hockey - 11Rugby - 15Baseball - 9Polo - 4Waterpolo - 7Kabaddi - 7Volleyball - 6Basketball -...
Share:

ഇന്ത്യൻ ഭൂമിശാസ്ത്രം - Geography GK Questions Quiz 86

  1. കാഞ്ചൻജംഗയുടെ ഉയരം എത്ര മീറ്റർ ആണ്? 2. ഏറ്റവും കൂടുതൽ വേഗത്തിലൊഴുകുന്ന ഇന്ത്യൻ നദി? 3. സിക്കിമിനെ ചൈനയുമായി ബന്ധിപ്പിക്കുന്ന ചുരം? 4. നാഗലാന്റുമായി അതിർത്തി പങ്കിടുന്ന ഏക അയൽരാജ്യം? 5. ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി? 6. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം? 7....
Share:

Thursday, 1 July 2021

രോഗങ്ങളും അപരനാമങ്ങളും _Diseases and nicknames

രാജകീയ രോഗം - ഹീമോഫീലിയക്രിസ്മസ് രോഗം - ഹെമോഫിലിയനാവികരുടെ പ്ലേഗ്‌ - സ്കർവിഗ്രേവ്‌സ് രോഗം - ഗോയിറ്റർതൊണ്ടമുള്ള് - ഡിഫ്‌തീരിയചതുപ്പ് രോഗം - മലമ്പനിബ്ലാക്ക്‌ വാട്ടർ ഫിവർ - മലമ്പനിഹാൻസെൻസ് രോഗം - കുഷ്ഠംകില്ലർ ന്യൂമോണിയ - സാർസ്ഗ്രിഡ് രോഗം - എയ്ഡ്സ്സ്ലിം ഡിസീസ് - എയ്ഡ്സ്മദ്രാസ് ഐ...
Share:

Facebook Page