Kerala PSC LDC prelims and mains preparation

Tuesday 6 July 2021

Malayalam literature PSC Questions and Answers Quiz 87


 

1. കേരളത്തിലെ ആദ്യത്തെ മിസ്റ്റിക് കവി എന്നറിയപ്പെടുന്നത്?



2. കുന്നത്ത് ഈശോ മത്തായിയുടെ തൂലികാനാമം?



3. മലയാളത്തിൽ മഹാകാവ്യം എഴുതിയ ഏക കവയിത്രി?



4. ആരുടെ ആത്മകഥയാണ് 'തുടിക്കുന്ന താളുകൾ' ?



5. ജയ ജയ കോമള കേരള ധരണി എന്നു തുടങ്ങുന്ന ഗാനം രചിച്ചത് ?



6. കേരളത്തിലെ ഏലിയറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാള കവി ?



7. കേരളം വളരുന്നു എന്ന കവിതാസമാഹാരം രചിച്ചത്?



8. 'നന്തനാർ' എന്ന സാഹിത്യകാരന്റെ യഥാർഥപേര്?



9. 'സാഹിത്യമഞ്ജരി' രചിച്ചത്?



10. 'കൊഴിഞ്ഞ ഇലകൾ' ആരുടെ ആത്മകഥയാണ്?



11. 'എന്റെ വക്കീൽ ജീവിതം' ആരുടെ ആത്മകഥയാണ്?



12. നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന് വിശേഷിപ്പിക്കപ്പെട്ട കവി?



13. ആദ്യത്തെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചതാർക്ക്?



14. കാക്കനാടൻ എന്ന തൂലികാനാമത്തിന്റെ ഉടമ?



15. ഏത് വൃത്തത്തിലാണ് എഴുത്തച്ഛൻ കിളിപ്പാട്ടെഴുതിയത്?



16. കലക്കത്ത് ഭവനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?



17. കേരള ഇബ്‌സൻ എന്നറിയപ്പെടുന്നത്?



18. നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് - ആരുടെ വാക്കുകൾ?



19. കുടിയൊഴിക്കൽ എന്ന കൃതി രചിച്ചത്?



20. മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം- ആരുടെ വരികൾ ?



Share:

0 comments:

Post a Comment

Suggested Books

Blog Archive

Facebook Page