
സുഗതകുമാരിയുടെ സ്മരണാർത്ഥം കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആസ്ഥാനത്ത് ആരംഭിച്ച ക്യു .ആർ കോഡ് അധിഷ്ഠിത ചിത്രശലഭ പാർക്ക് ?a) ശലഭംb) സുഗതം ഹരിതംc) നാട്ടുമാന്തോപ്പ്d) സുഗതംAns: dജൈവ വൈവിധ്യ പൈതൃക പദവി ലഭിച്ച 'തുടിയുരുളിപ്പാറ' സ്ഥിതി ചെയ്യുന്ന ജില്ല ?a) തിരുവനന്തപുരംb)...