Kerala PSC LDC prelims and mains preparation

Wednesday 8 September 2021

LDC 2021 Current Affairs Questions and Answers



1. ഒരേ പാരാലിമ്പിക്‌സ്‌ ഗെയിംസിൽ രണ്ടുമെഡലുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ കായിക താരം ?



2. പാരാലിമ്പിക്‌സ്‌ ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഐ എ എസ് ഓഫിസർ ?



3. ടോക്യോ പാരാലിമ്പിക്‌സില്‍ മെഡൽ നിലയിൽ ഇന്ത്യയുടെ സ്ഥാനം?



4. രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി റെക്കോർഡ് നേടിയ താരം ?



5. പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഏത് ക്ലബിലേക്കാണ് 2021 ൽ ട്രാൻസ്ഫർ ആയത് ?



6. മൂന്ന് തവണ പാരാലിമ്പിക്‌സിൽ മെഡൽ നേടിയ ഇന്ത്യൻ കായിക താരം ?



7. 2021 ആഗസ്റ്റിൽ കൊച്ചി മെട്രോ എം ഡി ആയി നിയമിതനായത് ?



8. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ആയി വീണ്ടും നിയമിതയായത്?



9. കേരളത്തിലെ ഏത് മുതിർന്ന കോൺഗ്രസ് നേതാവിന്റെ ആത്മ കഥയാണ് ഈയിടെ പ്രസിദ്ധീകരിച്ച 'അനുപമം ജീവിതം'?



10.വാക്സിനേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ട്രൈബൽ പഞ്ചായത്ത് ?



11. ടോക്കിയോ ഒളിംപിക്സിലെ മെഡൽ നിലയിൽ ഇന്ത്യയുടെ സ്ഥാനം?



12. റഷ്യയിലെ സോച്ചിയിൽ നടന്ന 2021-ലെ ഇന്റർനാഷണൽ ചെസ് ഫെഡറേഷൻ (FIDE) ലോകകപ്പിൽ ജേതാവായത്?



13. ടോക്കിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയത്?



14. കർണാടക മുഖ്യമന്ത്രിയായി 2021 ജൂലായിൽ അധികാരമേറ്റത് ?



15. 2021 യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ജേതാവായത്?



16. താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പുലിസ്റ്റർ ജേതാവായ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ്?



17. ടോക്കിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം?



18. 2021 വിംബിൾഡൺ പുരുഷ സിംഗിൾസിൽ കിരീടം നേടിയ താരം ?



19. 2021 വിംബിൾഡൺ വനിതാ സിംഗിൾസിൽ കിരീടം നേടിയ താരം ?



20. കേരള പോലീസ് ഡി ജി പി ആയി 2021 ൽ നിയമിതനായത് ?



Share:

0 comments:

Post a Comment

Suggested Books

Facebook Page