Kerala PSC LDC prelims and mains preparation

Saturday 16 October 2021

LDC Model Questions Quiz 101


☛ഭാരത്‌ ഭവന്‍ എന്ന മള്‍ട്ടി ആര്‍ട്ട്‌ സെന്‍റര്‍ സ്ഥിതിചെയ്യുന്ന നഗരം ?

ഭോപ്പാല്‍ 


☛ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യന്‍ രാജ്യം ?

ഇന്തോനേഷ്യ


☛അജണ്ട 21 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പരിസ്ഥിതി സംരക്ഷണം 


☛മാര്‍ഷ് ഗ്യാസ് എന്നറിയപ്പെടുന്നത് ?

Methane

 

☛രാഷ്ട്രകൂട രാജവംശം സ്ഥാപിച്ചത് ?

ദന്തിദുര്‍ഗ്ഗന്‍

 

☛പ്രദോഷ നക്ഷത്രം എന്നറിയപ്പെടുന്നത് ?

ശുക്രന്‍


☛അര്‍ജുന്‍ ദേവിനെ വധിച്ച മുഗള്‍ ചക്രവര്‍ത്തി?

ജഹാംഗീര്‍


☛മരിയാന ട്രെഞ്ച് ഏത് സമുദ്രത്തിലാണ് ?

പസഫിക് സമുദ്രം 


☛ LIC നിലവില്‍ വന്ന വര്‍ഷം ?

1956


☛ ഏറ്റവും ഭാരം കൂടിയ വാതക മൂലകം ?

റാഡോണ്‍


☛ ഏതിന്‍റെ പ്രവേശന കവാടമാണ് ലാഹോര്‍ ഗേറ്റ് ?

ചെങ്കോട്ട


☛ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കേരളാ മുഖ്യമന്ത്രിയായത് ?

ഏ കെ ആന്‍റണി

 

☛ ഏത് നദിയില്‍ നിന്നാണ് ഇന്ദിരാഗാന്ധി കനാല്‍ ആരംഭിക്കുന്നത് ?

സത്ലജ് 


☛ഒരു കിലോമീറ്റര്‍ എത്ര മൈല്‍ ആണ് ?

0.6213


☛ ഒളിമ്പിക്സ് ചിഹ്നത്തില്‍ ചുവപ്പ് വളയം പ്രതിനിധാനം ചെയ്യുന്ന ഭൂഖണ്ഡം ?

വടക്കേ അമേരിക്ക


☛ഏറ്റവും ക്രിയാശീലമുള്ള മൂലകം ?

ഫ്ളൂറിന്‍


☛ഏറ്റവും കൂടുതല്‍ എണ്ണം പട്ടികവര്‍ഗ്ഗക്കാര്‍ ഉള്ള ഇന്ത്യന്‍ സംസ്ഥാനം ?

ഉത്തര്‍ പ്രദേശ്‌


☛ഏറ്റവും കൂടുതല്‍ വന്യജീവി സാങ്കേതങ്ങള്‍ ഉള്ള ഇന്ത്യന്‍ സംസ്ഥാനം ?

മഹാരാഷ്ട്ര


☛ഏത് ഭൂമേഖലയിലാണ് ഡോള്‍ഡ്രംസ്  ഉണ്ടാക്കുന്നത് ?

ഭൂമധ്യരേഖാ പ്രദേശത്ത് 


☛ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി ?

മൊറാര്‍ജി ദേശായി 






Share:

0 comments:

Post a Comment

Suggested Books

Facebook Page