
1. 2022ലെ സാഹിത്യ നോബൽ പുരസ്‌കാരത്തിന് അർഹയായ ഫ്രഞ്ച് സാഹിത്യകാരി?Annie Ernaux2. 2022 ഡ്യൂറൻഡ് കപ്പ് വിജയികൾ?Bengaluru FC3. പുതിയ കെനിയൻ പ്രസിഡന്റ്?William Ruto4. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡർ ആയി തെരെഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം?റിഷഭ് ...