Kerala PSC LDC prelims and mains preparation

Friday, 23 May 2025

Secretariat OA Solved Questions 2025 - Kerala PSC GK Questions

 

OFFICE ATTENDANT (Govt. Secretariat/KPSC/Local Fund Audit/Kerala
Date Of Test:21-May-2025

 1)  6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കു സൗജന്യവും നിർബന്ധിതവും ആയ
വിദ്യാഭ്യാസം നൽകണമെന്നത് മാതാപിതാക്കളുടെ കടമയാണെന്നത് നിർദ്ദേശിച്ച
ഭരണഘടനാ ഭേദഗതി ഏതാണ്?
(A) 92nd ഭേദഗതി
(B) 86th ഭേദഗതി
(C) 44th ഭേദഗതി
(D) 52nd ഭേദഗതി

Ans: B - 86th ഭേദഗതി


2). 1928-ൽ ആരുടെ നേത്യത്വത്തിലാണ് ഇന്ത്യൻ ഭരണഘടനയുടെ കരട് രേഖ നിർമ്മിച്ചത്?
(A) മോട്ടിലാൽ നെഹ്റു
(B) ഡോ. രാജേന്ദ്ര പ്രസാദ്
(C) ഡോ. ബി.ആർ. അംബേദ്കർ
(D) സച്ചിദാനന്ദ സിൻഹ

Ans: A - മോട്ടിലാൽ നെഹ്റു


3). ജനാധിപത്യ ഭരണഘടനയിൽ ഇല്ലാത്തത് ഏത്?
(A) രാഷ്ട്രത്തലവന്റെ അധികാരം
(B) രാഷ്ട്രത്തലവന്റെ പേര്
(C) രാഷ്ട്രത്തിന്റെ പേര്
(D) നിയമനിർമ്മാണസഭയുടെ പേര്

Ans: B - രാഷ്ട്രത്തലവന്റെ പേര്


4). വില്ലേജ് പഞ്ചായത്തുകൾ രൂപീകരിക്കാൻ സംസ്ഥാന ഗവണ്മെന്റുകളെ ചുമതല
പ്പെടുത്തുന്ന ഭരണഘടനാ അനുച്ഛേദം :
(A) 54
(B) 52
(C) 40
(D) 42

Ans: C - 40


5) പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത്
ആരെ?
(A) ലോർഡ് കാനിംഗ്
(B) ലോർഡ് വെല്ലസ്ലി
(C) ലോർഡ് റിപ്പൺ
(D) ലോർഡ് ഡഫറിൻ

Ans: C -ലോർഡ് റിപ്പൺ


6). യൂണിഫോം സിവിൽ കോഡ് നടപ്പാക്കിയ ഇന്ത്യയിലെ ആദ്യം സംസ്ഥാനം :
(A) ജാർഖണ്ഡ്

(B) ഉത്തരാഖണ്ഡ്

C) തമിഴ്‌നാട്

(D) ഛത്തീസ്ഗഡ്

Ans:  B -ഉത്തരാഖണ്ഡ്

7). മൂന്നാം മോഡി ഗവണ്മെൻ്റ് രൂപീകരിച്ച എട്ട് ക്യാബിനറ്റ് കമ്മിറ്റികളിൽ
പ്രധാനമന്ത്രി അംഗമല്ലാത്ത കമ്മിറ്റി ഏത്?
(A) സുരക്ഷാ സമിതി
(B) പാർലമെന്ററി കാര്യ സമിതി
(C) സാമ്പത്തിക കാര്യ സമിതി
(D) നിക്ഷേപ വളർച്ച സമിതി

Ans: B -പാർലമെന്ററി കാര്യ സമിതി

 

8)  താഴെ തന്നിരിക്കുന്നതിൽ ഏറ്റവും കുറഞ്ഞ തരംഗദൈർഘ്യമുള്ള പ്രകാശം ഏതാണ്?
(A) നീല
(B) പച്ച
(C) ചുവപ്പ്
(D) മഞ്ഞ

Ans: C -ചുവപ്പ്

9). മുങ്ങൽ വിദഗ്ദ്ധർ ഇതിൽ നിന്നും സംരക്ഷണം നേടാനാണ് പ്രത്യേക സ്യൂട്ടുകൾ ധരിക്കുന്നത് :
(A) കുറഞ്ഞ മർദ്ദം
(B) കുറഞ്ഞ താപനില
(C) ഉയർന്ന താപനില
(D) ഉയർന്ന മർദ്ദം

Ans: D - ഉയർന്ന മർദ്ദം

10). ഒരു സ്ക്രീനിൽ ലഭിക്കാത്ത ഒരു പ്രതിബിംബത്തെ ________ എന്ന് വിളിക്കുന്നു,
(A) യഥാർത്ഥ പ്രതിബിംബം
(B) മിഥ്യാ പ്രതിബിംബം
(C) തലകീഴായ പ്രതിബിംബം
(D) ഇവയൊന്നുമല്ല

Ans: B - മിഥ്യാ പ്രതിബിംബം

11). നാൻസി ഗ്രേസ് റോമൻ ബഹിരാകാശ ദൂരദർശിനി ഏത് ബഹിരാകാശ ഏജൻസിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) ISRO
(C) ESA
(B) NASA
(D) JAXA

Ans: B. NASA


12). ലോകത്തിലെ ആദ്യത്തെ നാലാം തലമുറ ആണവ റിയാക്‌ടർ ആരംഭിച്ച രാജ്യം :
(A) USA
(B) ചൈന
(B) റഷ്യ
(D) ഫ്രാൻസ്

Ans: (B) ചൈന


13. മർദ്ദം സ്ഥിരമായിരുന്നാൽ താപനില വർദ്ധിക്കുമ്പോൾ നിശ്ചിതമാസ് വാതകത്തിന്റെ വ്യാപ്‌തത്തിന് എന്ത് സംഭവിക്കും?
(A) വ്യാപ്ത‌ം കുറയുന്നു
(B) വ്യാപ്തം വർദ്ധിക്കുന്നു
(C) വ്യാപ്തം ഒരുപോലെയാണ്
(D) വ്യാപ്ത‌ം പൂജ്യമാകും

Ans: (B) വ്യാപ്തം വർദ്ധിക്കുന്നു

14)  ചുവടെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റത്തിന് ഉദാഹരണം ഏതാണ്?
(A) ഐസ് ഉരുകുന്നു
(B) പഞ്ചസാര ജലത്തിൽ ലയിക്കുന്നു
(C) ഇരുമ്പ് തുരുമ്പിക്കുന്നു
(D) ജലം തിളയ്ക്കുന്നു

Ans: (C) ഇരുമ്പ് തുരുമ്പിക്കുന്നു

 

15). ഏത് റേഞ്ചിലുള്ള pH വാല്യൂ ആണ് ആസിഡ് സ്വഭാവം ഉള്ളതായി
പരിഗണിക്കുന്നത്?
(A) pH 0-7
(B) pH 0-10
(C) pH 7-14
(D) pH 7

Ans: (A) pH 0-7

16). മൂന്ന് ദൗത്യങ്ങളിലായി സുനിതാ വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ച
ദിവസങ്ങൾ 608 ആണ്. എന്നാൽ 675 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച
യു.എസ്. ബഹിരാകാശ സഞ്ചാരി ആരാണ്?
(A) വില്യം സൂംബുച്ച്
(B) പെഗ്ഗി വിറ്റ്സൺ
(C) അലക്സാണ്ടർ ഗോർ ബുനോവ്
(D) നിക്ക് ഹേഗ്

Ans: (B) പെഗ്ഗി വിറ്റ്സൺ



17). രാമായണം ആട്ടക്കഥ രചിച്ചതാര്?
(A) ഉണ്ണായിവാര്യർ
(B) കോട്ടയത്ത് തമ്പുരാൻ
(C) കൊട്ടാരക്കര തമ്പുരാൻ
(D) ധർമ്മരാജ

Ans:(C) കൊട്ടാരക്കര തമ്പുരാൻ

18). കേരളനടനം എന്ന കലാരൂപത്തിന്റെ ഉപജ്ഞാതാവ് ആര്?
(A) ഗുരു ഗോപിനാഥ്
(B) ജയദേവൻ
(C) ഷീബ കൃഷ്ണകുമാർ
(D) മാനവേദൻ രാജ

Ans: (A) ഗുരു ഗോപിനാഥ്

19). പയ്യോളി എക്‌സ്പ്രസ് എന്നറിയപ്പെടുന്ന അത്ലറ്റ് ആരാണ്?
(A) മുഹമ്മദ് അജ്മൽ
(B) ഷൈനി വിൽസൻ
(C) അഞ്ജു ബോബി ജോർജ്ജ്

Ans: (D) പി.ടി. ഉഷ 

20) ജയദേവന്‍റെ ഗീതാഗോവിന്ദം 'ദേവഗീത' എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാര്?

(A) ചങ്ങമ്പുഴ കൃഷ്ണപിള്ള

(B) വൈലോപ്പിള്ളി ശ്രീധര മേനോന്‍

(C) രാമപുരത്ത് വാര്യര്‍

(D) ജോസഫ്‌ മുണ്ടശ്ശേരി 


Ans: (A) ചങ്ങമ്പുഴ കൃഷ്ണപിള്ള

 


Share:

0 comments:

Post a Comment

Search This Blog