*Previous question answer*
*questions*
1. നീൽ ദർപൻ എന്ന നാടകം രചിച്ചത് ആര്?
2. അബൂബക്കറിന്റെ ഉമ്മ പറയുന്നു എന്ന നാടകം രചിച്ചത് ആര്?
3. പാട്ടബാക്കി എന്ന നാടകത്തിന്റെ പ്രമേയം?
4. നിങ്ങൾ ആരെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം രചിച്ചതാര്?
5. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചതാര്?
6. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആര്?
7. സ്വതന്ത്ര ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചതാര്?
8. ലോകസഭ നിലവിൽ വന്നത് എന്ന്?
9. ആദ്യ ലോകസഭ സമ്മേളനം നടന്നതെന്ന്?
10. ലോകസഭയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആര്?
11. മൊറാർജി ദേശായി എത്ര തവണ ബജറ്റ് അവതരിപ്പിച്ചു?
12. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച വനിത?
13. ലോകസഭ തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
14. ഇന്ത്യയിൽ രണ്ടാമതായി ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചത് ആര്?
15. പ്രധാനമന്ത്രി ആയിരിക്കെ ബജറ്റ് അവതരിപ്പിച്ച വനിത?
16. കേരളത്തിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വ്യക്തി?
17. കേരളത്തിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആര്?
18. ഇന്ത്യയിൽ പുരാവസ്തു ഗവേഷണം ആരംഭിച്ചതെപ്പോൾ?
19. ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചതാര്?
20. പഞ്ചാബ് ബ്രിട്ടീഷ് ഭരണത്തിൽ ആയപ്പോൾ അവിടത്തെ ആദ്യ ബ്രിട്ടീഷ് പോലീസ് മേധാവി?
21. ഇന്ത്യയിൽ പുരാവസ്തു ഗവേഷണം ആരംഭിക്കാൻ സാഹചര്യമൊരുക്കിയത് ആര്?
22. നിർമ്മല സീതാരാമൻ ആദ്യ ഡിജിറ്റൽ ബജറ്റ് അവതരിപ്പിച്ചത് ഏത് വർഷമാണ്?
23. പാട്ടബാക്കി എന്ന നാടകം രചിച്ചതാര്?
24. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന പദ്ധതി?
25. റോസാദളങ്ങൾ എന്ന പുസ്തകം എഴുതിയതാര്?
26. റിപ്പബ്ലിക് ദിനത്തിലെ സ്കൂൾ അവധിക്ക് പകരം ദേശീയതയ്ക്ക് പ്രാധാന്യം നൽകിയുള്ള മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിക്കാൻ തീരുമാനമെടുക്കുന്ന സംസ്ഥാനം?
27. മൗനപ്രാർത്ഥനപോലെ എന്ന പുസ്തകം എഴുതിയതാര്?
28. 2024ലെ ഐവറി പുരസ്കാരത്തിന് അർഹ ആയതാര്?
29. കെ.എം മാണി എത്ര തവണ ബജറ്റ് അവതരിപ്പിച്ചു?
30. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം എഴുതിയതാര്?
*👇Answer👇*
*👇Answer👇*
1. ദീന ബന്ധുമിത്ര
2. കരിവെള്ളൂർ മുരളി
3. ജന്മിത്ത ചൂഷണം
4. സിവിക് ചന്ദ്രൻ
5. വി.ടി ഭട്ടതിരിപ്പാട്
6. സർ.ജെയിംസ് വിൽസൺ
7. ആർ.കെ .ഷണ്മുഖ൦ ഷെട്ടി
8. 1952 April 17
9. 1952 May 13
10. സി.ഡി ദേശ്മുഖ്
11. 10
12. നിർമ്മല സീതാരാമൻ
13. ഹിമാചൽ പ്രദേശ്
14. പി. ചിദ൦ബരം
15. ഇന്ദിരാഗാന്ധി
16. കെ.എ൦.മാണി
17. സി.അച്യുതമേനോൻ
18. 1861
19. സുരേന്ദ്രനാഥ് ബാനർജി
20. ജോൺ ലോറൻസ്
21. കാനിങ് പ്രഭു
22. 2021
23. കെ.ദാമോദരൻ
24. K-smart
25. എസ്. ജയചന്ദ്രൻ
26. മഹാരാഷ്ട്ര
27. എസ് .ജയചന്ദ്രൻ
28. കെ .എസ് ചിത്ര
29. 13
30. തോപ്പിൽ ഭാസി
0 comments:
Post a Comment