1. 'ശ്രീഭട്ടാരകന്‍' എന്ന പേരില്‍ അറിയപ്പെടുന്ന സാമൂഹ്യ പരിഷ്കര്‍ത്താവ്‌?


2. ഭീകരതയെ ചെറുക്കാന്‍ ഇസ്ലാമിക രാജ്യങ്ങള്‍ രൂപം കൊടുത്ത സേനയായ 'ഇസ്ലാമിക് മിലിട്ടറി' അലയന്‍സിന്റെ ആസ്ഥാനം?


3. 'യെസ് വീ കാന്‍' (Yes We Can) ആരുടെ പ്രസംഗ പരമ്പരയാണ്?


4. ഇന്ത്യയില്‍ ഹരിതവിപ്ലവം കൂടുതല്‍ വിജയകരമായത് ഏത് വിളയിലാണ്?


5. ലോകത്തിലെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ്ജ അന്താരാഷ്ട്ര വിമാനത്താവളം ?


6. കാറുകളില്‍ ഉപയോഗിക്കുന്ന എയര്‍ബാഗുകളില്‍ സുരക്ഷ നല്‍കുവാന്‍ ഉപയോഗിച്ചിരിക്കുന്ന രാസവസ്തു?


7. COP-21 എന്തുമായി ബന്ധപ്പെട്ടതാണ് ?


8. ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടിയത് :


9. ലോക ജലദിനം :


10. 1935-ല്‍ കെ.പി.സി.സി പ്രസിഡന്റ്‌ ആരായിരുന്നു ?


11. റെഡ് ഷര്‍ട്ട്‌സ് എന്ന സംഘടനയ്ക്ക് രൂപം കൊടുത്ത വ്യക്തി:


1 comments Blogger 1 Facebook

 
LDC 2017-Mission Kerala PSC © 2016. All Rights Reserved. Powered by Blogger
Top