Kerala PSC LDC prelims and mains preparation

Saturday 3 September 2016

Malayalam LDC Model Questions: Set 26

Questions aksed on September Kerala PSC LGS Exams
1. കേരള കലാരൂപങ്ങളില്‍ പോര്‍ച്ചുഗീസ് സ്വാധീന ഫലമായി വികസിച്ചു വന്ന കലാരൂപം?

2. ഇന്ത്യയിലെ ആദ്യ ഡിഫന്‍സ് പാര്‍ക്ക് വരുന്നത് എവിടെ ?

3. ഹട്ടി, രാംഗിരി ഖനികളില്‍ ഖനനം ചെയ്യുന്നത്?

4. 'പ്രത്യക്ഷ രക്ഷാ ദൈവ സഭ' സ്ഥാപിച്ചത് ?

5. ഇന്ത്യയില്‍ ഹിന്ദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഭാഷ?

6. 'ഗോള്‍ഡന്‍ ക്വാടിലാറ്ററല്‍ കോറിഡോര്‍' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

7. 'തീന്‍ ബിഗ ഇടനാഴി'(Tin Bigha Corrdior) ഏത് രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്ക വിഷയമാണ്?

8. ആന്ധ്ര പ്രദേശിന്റെ പുതിയ തലസ്ഥാന നഗരി

9. ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഉപജ്ഞാതാവ്‌:

10. മുദ്ര ബാങ്ക് സഹായം ചെയ്യുന്നത്:

11. സൂരജ് കുണ്ട് ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ് മേള നടക്കുന്ന സംസ്ഥാനം:

12. ഒസാമ ബിന്‍ ലാദനെ കണ്ടെത്തുന്നതിനായുള്ള ദൗത്യം അറിയപ്പെടുന്നത്?

13. ഏത് വിറ്റാമിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ് 'റിക്കറ്റസ്'?

14. ഇന്ത്യയില്‍ കടുവ സംരക്ഷണ പദ്ധതി(Project Tiger) ആരംഭിച്ച വര്‍ഷം:

15. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുനത് എവിടെയാണ്?

16. ഇരുട്ടിനോടുള്ള പേടിക്ക്‌ മന:ശാസ്ത്രത്തില്‍ പറയുന്ന പേര് ?

17. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കേരള ഗവര്‍ണ്മെന്റ് രൂപം കൊടുത്ത പദ്ധതി

18. മനുഷ്യരില്‍ സാധാരണയായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം:

19. 'പവിത്ര' ഏത് വിളയുടെ സങ്കരമാണ് ?

20. 'കൊച്ചിന്‍ ചൈന' ഏതിന്റെ വിത്തിനമാണ്?

MORE QUESTIONS WILL BE UPDATED SOON. Check fb page later.
Share:

0 comments:

Post a Comment

Suggested Books

Facebook Page