Kerala PSC LDC prelims and mains preparation

Saturday 22 October 2016

2016 Bevco LDC Solved Science Questions


1. 1 കുതിരശക്തി എത്ര വാട്ട് ആണ്?
Answer :- 746 W

2. ഒരു വൈദ്യുത ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം ഏത്?
Answer :- യന്ത്രികോർജ്ജം-വൈദ്യുതോർജ്ജം

3. ആവൃത്തിയുടെ യൂണിറ്റ് ഏത്?
Answer :- ഹേർട്സ്

4. ദ്രവ്യത്തിൻറെ അഞ്ചാമത്തെ അവസ്ഥ ഏത്?
Answer :- ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ്

5. ആറ്റത്തിൻറെ 'പ്ലംപുഡിങ് മോഡൽ' കണ്ടെത്തിയത് ആര്?
Answer :- ജെ.ജെ.തോംസൺ

6. മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര്?
Answer :- ഡൊബൈറൈനര്‍

7. ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻറെ ഒരു ഐസോടോപ്പ് ഏത്?
Answer :- ഡ്യുട്ടീരിയം

8. ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള പദാർത്ഥം ഏത്?
Answer :- ജലം

9. സമന്വിത പ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിക്കുന്ന പ്രതിഭാസത്തിൻറെ പേര്?
Answer :- പ്രകീർണ്ണനം

10. സിമെന്റിൻറെ സെറ്റിങ് സമയം നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുവായ ജിപ്സത്തിൻറെ ശരിയായ രാസ സൂത്രം?
Answer :- No Answer (Correct Answer Is CaSO4 2H2O)

11. കെരാറ്റോപ്ലാസി ശരീരത്തിൽ ഏത് അവയവവുമായി ബന്ധപ്പെട്ട ശാസ്ത്രക്രിയയാണ്?
Answer :- കണ്ണ്

12. വിശപ്പ് അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോൺ?
Answer :- ഗ്രെലിൻ

13. 'മാരി കൾച്ചർ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- കടൽ മത്സ്യകൃഷി

14. വൈറസുകൾ കാരണമില്ലാതെ ഉണ്ടാകുന്ന രോഗം?
a) സാര്‍സ്
b)സിഫിലിസ്
c) പേവിഷബാധ
d) പന്നിപ്പനി
Answer :- സിഫിലിസ്

15. ആന്റിബോഡികൾ നിർമ്മിക്കാൻ സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടീൻ?
Answer :- ഗ്ലോക്കുമിൻ

16. വിറ്റാമിൻ ബി3-ൻറെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം?
Answer :- പെല്ലഗ്ര

Share:

0 comments:

Post a Comment

Suggested Books

Facebook Page