Kerala PSC LDC prelims and mains preparation

Friday 7 October 2016

Kerala Facts GK Questions and Answers : Set 29

1. മലബാര്‍ ലഹള പ്രമേയമാക്കി കുമാരനാശാന്‍ രചിച്ച കൃതി?

2. കയ്യൂര്‍ സമരം പ്രമേയമാക്കിയ മലയാള ചലച്ചിത്രം?

3. 2012-ല്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല സ്ഥാപിതമായത് എവിടെ?

4. കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം?

5. കേരളത്തിന്റെ വടക്കേ അറ്റത്തുള കായല്‍?

6. കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയില്‍?

7. ധര്‍മടം ദ്വീപ്‌ ഏത് നദിയിലാണ്?

8. ആഡ്യന്‍പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?

9. അവസാനമായി മാമാങ്കം നടന്ന വര്‍ഷം?

10. എത്ര ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമായിരുന്നു മാമാങ്കം?

11. 1931-ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വോളണ്ടിയര്‍ ക്യാപ്റ്റന്‍?

12. കേരളത്തിലെ ഏക ഡ്രൈവ്-ഇന്‍ ബീച്ച്?

13. ഗുണ്ടര്‍ട്ട് ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന ജില്ല?

14. കാസർഗോഡ് ജില്ല രൂപീകൃതമായ വര്‍ഷം?

15. കേരളത്തിലെ ആദ്യ കരകൗശല ഗ്രാമം?

16. 'പയ്യോളി എക്സ്പ്രസ്സ്‌' എന്നറിയപ്പെടുന്ന കായിക താരം?

17. കേരളത്തെയും കര്‍ണാടകത്തിലെ കൂര്‍ഗിനെയും ബന്ധിപ്പിക്കുന്ന ചുരം?

18. ഇക്കേരി രാജവംശത്തിലെ സോമശേഖര നായിക്ക് നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന കോട്ട?

19. കബനി നദിയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ്‌?

20. വയനാട്ടിലെ കുടിയേറ്റം പശ്ചാത്തലമാക്കി എസ്.കെ പൊറ്റക്കാട്‌ എഴുതിയ നോവല്‍?
റ്റ
Share:

0 comments:

Post a Comment

Suggested Books

Facebook Page