1. 'ഒരു തെമ്മാടിയുടെ അവസാനത്തെ അഭയ കേന്ദ്രമാണ് രാഷ്ട്രീയം' എന്ന്‍ പറഞ്ഞത് ?2. സാഹിത്യ നോബലിന് അര്‍ഹയായ ആദ്യ വനിത?3. 'ജൊവാന്‍ ഓഫ് ആര്‍ക്ക്' എതു നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത് ?4. ക്വാമി എന്‍ക്രൂമ എതു രാജ്യത്തെ സ്വാന്തന്ത്ര്യ സമരത്തെയാണ് നയിച്ചത് ?5. ജനറല്‍ ഫ്രാങ്കോ ഏത് രാജ്യത്തെ ഭരണാധികാരിയായിരുന്നു ?6. പസഫിക് സമുദ്രം കണ്ടെത്തിയത് ?7. മാലിദ്വീപില്‍ ഏറ്റവും കൂടുതല്‍ ഉള്ള മതക്കാര്‍ ?8. യു.എന്‍ ചാര്‍ട്ടറിന്റെ ആമുഖം തയാറാക്കിയത് ?9. 1911-ല്‍ അതിചാലകത കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ?10. ഒ.എൻ.വി കുറുപ്പിന് ജ്ഞാപീഠം ലഭിച്ച വർഷം?11.കാളിദാസന്റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക?12. 1948 ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ദർപ്പണ നൃത്ത വിദ്യാലയം ആരംഭിച്ച വിഖ്യാത നർത്തകി?13. 2016 ൽ നിലവിൽ വന്ന കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ചെയർമാൻ?14. ലോക ഉപഭോക്തൃ ദിനം?15. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്?16. 1896 ൽ ആദ്യമായി കോൺഗ്രസ്സ് സമ്മേളനത്തിൽ വന്ദേമാതരം ആലപിച്ചപ്പോൾ ഐ എൻ സി പ്രസിഡന്റ്?17. കോട്ടയം പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?18. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത്?19. രാജാരവി വര്‍മ്മ കോളേജ് ഓഫ് ഫൈനാര്‍ട്ട്സ് എവിടെയാണ്?20. കൊല്ലം നഗരം സ്ഥാപിച്ചതാര്?


0 comments Blogger 0 Facebook

Post a Comment

 
LDC 2017-Mission Kerala PSC © 2016. All Rights Reserved. Powered by Blogger
Top