Kerala PSC LDC prelims and mains preparation

Wednesday 14 December 2016

മലപ്പുറം ജില്ല - Questions for PSC Exams - 47

Malappuram District General Knowledge Questions and Answer for Kerala PSC Exams


1. ഏത് സ്ഥലത്തിന്റെ പഴയ പേരാണ് വെങ്കടകോട്ട?



2. ചെറിയ മക്ക എന്നറിയപ്പെടുന്ന മലപ്പുറം ജില്ലയിലെ സ്ഥലം?



3. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥാപിച്ചത്?



4. മലബാര്‍ കലാപത്തിന്റെ ഭാഗമായ പൂക്കോട്ടൂര്‍ യുദ്ധം നടന്ന വര്‍ഷം?



5. കേരളത്തിലെ ആദ്യത്തെ റെയില്‍വേ ലൈന്‍?



6. ഇന്ത്യയിലെ ഒരേ ഒരു തേക്ക് മ്യുസിയം എവിടെയാണ്?



7. വാഗണ്‍ ട്രാജഡിയെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍?



8. മലപ്പുറം ജില്ല രൂപീകരിക്കുന്നതിനെതിരെ 1968-ൽ കൊച്ചുപാകിസ്താൻ സൃഷ്ടിക്കുകയാണെന്ന് വിമർശനം ഉയർത്തി അതിനെതിരെയുള്ള പ്രക്ഷോഭത്തിൽ മുൻപന്തിയിൽ നിന്ന നേതാവ്?



9. വെട്ടത്ത് സമ്പ്രദായം ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?



10. വാഗൺ ട്രാജഡി മെമ്മോറിയൽ ടൗൺ ഹാൾ സ്ഥിതി ചെയ്യുന്നതെവിടെയാണ്?



11. ആറങ്ങോട്ട് സ്വരൂപം എന്നറിയപ്പെടുന്നത്?



12. ഭാരതപ്പുഴ അറബിക്കടലില്‍ പതിക്കുന്നത് എവിടെ വെച്ചാണ്?



13. ആഴ്വാഞ്ചേരി തമ്പ്രാക്കന്മാരുടെ ആസ്ഥാനം?



14. മാമാങ്ക വേദിയായിരുന്ന തിരുനാവായ ഏത് നദിയുടെ തീരത്താണ് ?



15. ആദ്യ മാമാങ്കം നടന്ന വര്‍ഷം?



16. കേരളത്തിലെ ഏറ്റവും വലിയ താലുക്ക്?



17. ISO സര്‍ട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ ആദ്യ മുന്സിപ്പാലിറ്റി?



18. കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?



19. പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി മലപ്പുറത്ത് കുടുംബശ്രീ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച വര്‍ഷം?



20. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരത പഞ്ചായത്ത്‌?



21. 'A Short History of the Peasant Movement in Kerala' എന്ന കൃതിയുടെ കര്‍ത്താവ്‌?



22. മഹാത്മജിയെപ്പറ്റി 'എന്റെ ഗുരുനാഥൻ' എന്ന കവിത എഴുതിയത്?



23. ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നത്?



24. സോപാന സംഗീതത്തിന്റെ കുലപതി എന്ന്‍ വിശേഷിപ്പിക്കപ്പെടുന്നത് ?



25. മോയിൻകുട്ടിവൈദ്യാർ സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നതെവിടെ?



Share:

0 comments:

Post a Comment

Suggested Books

Facebook Page