1. ''മഹാത്മാഗാന്ധി കീ ജയ്'' എന്ന മുദ്രാവാക്യ൦ വിളിച്ചുകൊണ്ട് പാസ്സാക്കിയ ഭരണഘടനയിലെ ഏക വകുപ്പ്?
2. ഇന്ത്യയുടെ അധികാര കൈമാറ്റവും വിഭജനവും കേവലം എത്ര എത്ര ദിവസത്തിലാണ് പൂർത്തിയായത് ?
3. ലാറ്റിന്‍ ഭാഷയില്‍ “ഞങ്ങള്‍ കൽപ്പിക്കുന്നു” എന്നര്ത്ഥം വരുന്ന റിട്ട് ഏത് ?
4. സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം നൽകണമെന്ന് അനുശാസിക്കുന്ന വകുപ്പ്?
5. കൂറുമാറ്റ നിരോധന നിയമം ഭരണഘടനയുടെ എത്രാം പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ?
6.ഇന്ത്യയില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായിരുന്നിട്ടുള്ള ഏക വനിത ?
7. സ്വത്തവകാശത്തെ മൌലീകാവകശങ്ങളുടെ പട്ടികയില് നിന്ന് നീക്കം ചെയുമ്പോള്‍ പ്രധാന മന്ത്രി ആരായിരുന്നു?
8. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണം നിലനിന്ന സംസ്ഥാനം ?
9. പൗരാവകാശങ്ങളുടെ ചരിത്രത്തിലെ 'രണ്ടാം വിപ്ലവം' എന്ന് സർക്കാർ വിശേഷിപ്പിച്ച ഭേദഗതിയേത് ?
10. "സിംഗിൾ ട്രാൻസ്ഫെറബിൾ വോട്ട്" എന്ന രീതി ആരുടെ തിരഞ്ഞെടുക്കൽ പ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
11. ഇന്ത്യൻ ഭരണഘടനാമാതൃകയെ 'കോ-ഓപ്പറേറ്റീവ് ഫെഡറലി'സത്തോട് ഉപമിച്ചതാര് ?
12. സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ലോക് സഭയിൽ അവതരിപ്പിക്കണമെങ്കിൽ എത്ര അംഗങ്ങളുടെ പിന്തുണ വേണം ?
13. പാർലമെന്റിലോ സംസ്ഥാന നിയമസഭകളിലോ മുൻകൂട്ടി അനുവാദമില്ലാതെ ഒരംഗം എത്രനാൾ ഹാജരാകാതിരുന്നാൽ അയോഗ്യത കല്പിക്കാം?
14. ഭരണഘടനാ ഭേദഗതി എന്ന ആശയം കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ്.?
15. മതം, വര്‍ഗ്ഗം , ജാതി , ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു പൌരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ?
16. ഇന്ത്യന് ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
17. അടിയന്തിരാവസ്ഥ എന്ന ആശയം ഇന്ത്യന് ഭരണ ഘടന കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ് .?
18. റിട്ടുകള്‍ പുറപ്പെടുവിക്കാന്‍ ഹൈകോടതികള്‍ക്ക് അധികാരം നല്‍കുന്ന വകുപ്പ് ഏത്?
19. സ്വത്തവകാശം മൗലികാവകാശമല്ലാതാക്കിയ ഭരണഘടനാ ഭേദഗതി ?
20. 1975 ലെ അടിയന്തരാവസ്ഥ കാലത്തെ ഇന്ത്യന്‍ പ്രസിഡന്റ് ആരായിരുന്നു ?
0 comments:
Post a Comment