Kerala PSC LDC prelims and mains preparation

Tuesday, 16 May 2017

Kerala PSC LDC Multiple Choice Questions- Quiz: 74

1. "പേരാര്‍" എന്നറിയപ്പെടുന്ന പുഴ..?
A) പെരിയാര്‍
B) ഭാരതപ്പുഴ
C) പമ്പ
D) കല്ലായിപ്പുഴ



2. "ബൂരിബൂട്ട്" എന്നറിയപ്പെടുന്ന ആഘോഷം ഏത് സംസ്ഥാനത്തിന്റെതാണ്....?
A) ബീഹാര്‍
B) സിക്കിം
C) മണിപ്പൂര്‍
D) അരുണാചല്‍ പ്രദേശ്‌



3. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്
A) ഭക്രാനംഗല്‍
B) തെഹ് രി
C) ഹിരാക്കുഡ്
D) ഫറാക്ക



4."സ്പിരിറ്റ്‌ ഓഫ് സാള്‍ട്ട്" എന്നറിയപ്പെടുന്ന ആസിഡ്...?
A) ഹൈഡ്രോ ക്ലോറിക് ആസിഡ്
B) നൈട്രിക് ആസിഡ്
C) അസറ്റിക് ആസിഡ്
D) സള്‍ഫ്യൂരിക് ആസിഡ്



5. ബെനഡിക്റ്റ് ടെസ്റ്റിലൂടെ നിര്‍ണ്ണയിക്കുന്ന രോഗം...?
A) മഞ്ഞപ്പിത്തം
B) മലേറിയ
C) പ്രമേഹം
D) എയ്ഡ്സ്



6. മയൂര്‍ഖഞ്ച് സ്വര്‍ണ്ണ ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
A) കര്‍ണാടക
B) ബീഹാര്‍
C) ഒഡീഷ
D) ഛത്തീസ്ഗഡ്‌



7. സന്ധ്യാനക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം?
A) ബുധന്‍
B) ശുക്രന്‍
C) ചൊവ്വ
D) ശനി



8. കേരള സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്നത്?
A) 1992 ഡിസംബര്‍ 2
B) 1993 ഡിസംബര്‍ 3
C) 1993 ഡിസംബര്‍ 10
D) 1994 ഏപ്രില്‍ 24



9. സബീനാ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?
A) നേപ്പാൾ
B) മലേഷ്യ
C) സിങ്കപ്പൂർ
D) ബെൽജിയം



10. ദക്ഷിണ കോസലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ഏത്?
A) ചത്തീസ്ഗഢ്
B) കര്‍ണ്ണാടക
C) ബീഹാര്‍
D) ഹരിയാന.



11. 'ഗോത്രയാനം’ എന്ന കൃതിയുടെ രചയിതാവ്?
A) എൻ. കൃഷ്ണപിള്ള
B) പൂന്താനം
C) അയ്യപ്പപ്പണിക്കർ
D) ചെറുശ്ശേരി



12. കൈഗ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം..?
A) തമിഴ്നാട്
B) ഗുജറാത്ത്
C) കർണാടക
D) മഹാരാഷ്ട്ര



13. ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ്‌ "വര്‍ഷ"...?
A) മഹാരാഷ്ട്ര
B) തമിഴ്‌നാട്‌
C) പശ്ചിമബംഗാള്‍
D) ഹരിയാന



14. ഹിപ്നോട്ടിസത്തിനായി ഉപയോഗിക്കുന്ന ആസിഡ്...?
A) ഒക്സാലിക് ആസിഡ്
B) ടാര്‍ടാരിക് ആസിഡ്
C) പ്രൂസിക് ആസിഡ്
D) ബാര്‍ബിട്യൂറിക്ക് ആസിഡ്



15. ചൂളന്നൂര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല..?
A) വയനാട്
B) ഇടുക്കി
C) പാലക്കാട്‌
D) തിരുവനന്തപുരം



16. പ്രാചീന തമിഴ് കൃതിയായ "തൊല്‍കാപ്പിയം" എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) ഗ്രാമ ഭരണ വ്യവസ്ഥ
B) കുടുംബ ബന്ധങ്ങള്‍
C) സംഘകാല ചരിത്രം
D) വ്യാകരണം



17. ബക്സർ യുദ്ധം നടന്നത് ഏത് നദീതീരത്താണ്?
A) ഗംഗ
B) യമുനാ
C) ഗോദാവരി
D) നര്‍മ്മദ



18. 'ആനവാരിയും പൊന്‍കുരിശും' എന്ന കൃതിയുടെ കര്‍ത്താവ്?
A) കാക്കനാടന്‍
B) മലയാറ്റൂര്‍
C) വൈക്കം മുഹമ്മദ്‌ ബഷീര്‍
D) പൊന്‍കുന്നം വര്‍ക്കി



19. പത്മഭൂഷന്‍ പുരസ്ക്കാരം നേടിയ ആദ്യ ക്രിക്കറ്റ് താരം...?
A) സി കെ നായിഡു
B) കപില്‍ ദേവ്
C) എം എസ് ധോണി
D) സച്ചിന്‍ ടെണ്ടുല്‍ക്കര്‍



20. ഏത് വിളയുടെ സങ്കര ഇനമാണ് "നീലിമ"....?
A) മുളക്
B) വഴുതന
C) കശുവണ്ടി
D) മാമ്പഴം


Share:

0 comments:

Post a Comment

Facebook Page