Zoology Questions in malayalam for PSC: Biology GK
2. സിംഹത്തിന്റെ ശാസ്ത്രീയ നാമം?
3. 'പെരിപ്ലാനേറ്റ അമേരിക്കാന' ഏതിന്റെ ശാസ്ത്ര നാമമാണ്?
4. വവ്വാലിലൂടെ വ്യാപനം ചെയ്യപ്പെടുന്ന വൈറസ് രോഗം?
5. ഒച്ചിന്റെ രക്തത്തിന് ഏത് നിറമാണുള്ളത്?
6. ജന്തുകോശം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ?
7. സ്റ്റുപ്പിഡ് ബേഡ്(Stupid Bird) എന്നറിയപ്പെടുന്നതേത്?
8. പക്ഷികളുടെ ഹൃദയത്തിന് എത്ര അറകളുണ്ട്?
9. 'നാജ നാജ' ഏത് പാമ്പിന്റെ ശാസ്ത്രീയ നാമമാണ്?
10. ബ്ലാക്ക് വിഡോ(Black Widow) എന്നറിയപ്പെടുന്ന ജീവി?
11. ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഷഡ്പദം?
12. ഓഹരി സൂചികയിലെ ഇടിവിനെ സൂചിപ്പിക്കുന്ന മൃഗം:
13. WWF ന്റെ ലോഗോയില്‍ കാണപ്പെടുന്ന മൃഗം:
14. ചിറകുകളില്ലാത്ത ഷഡ്പദം:
15. കൊക്കില്‍ സഞ്ചി പോലെ ഭാഗമുള്ള പക്ഷി:
16. പക്ഷികളുടെ വന്‍കര എന്നറിയപ്പെടുന്നത്?
17. ജന്തുശാസ്ത്രത്തിന്റെ പിതാവ്?
18. സെറികള്‍ച്ചര്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
19. ചെമ്മരിയാടിന്റെ രോമം നിര്‍മിച്ചിരിക്കുന്ന പ്രോട്ടീന്‍:
20. 'സ്പാരോ ക്യാമല്‍' എന്നറിയപ്പെടുന്ന പക്ഷി?
0 comments:
Post a Comment