Malayalam GK Questions and Answers
1. ലോകത്തിലെ എറ്റവും വലിയ സമുദ്രജലപ്രവാഹം?
2. ലോകത്തിലെ എറ്റവും വലിയ മനുഷ്യനിർമിത തടാകം?
1. ലോകത്തിലെ എറ്റവും വലിയ സമുദ്രജലപ്രവാഹം?
2. ലോകത്തിലെ എറ്റവും വലിയ മനുഷ്യനിർമിത തടാകം?
3. ലോകത്തിലെ എറ്റവും വലിയ കത്തീഡ്രൽ?
4. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത് ?
5. നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ?
6.1985-ൽ ഗ്രീൻപീസ് ന്റെ റെയിൻബോ വാരിയർ(Rainbow Warrior) എന്ന കപ്പലിനെ തകർത്ത രാജ്യം ?
7.ലോകത്തെ ഏറ്റവും വലിയ ആണവദുരന്തം നടന്ന ചെർണോബിൽ ഏത് രാജ്യത്താണ് ?
8.എമ്പയർ സ്റസ്റ്റേറ്റ് ബിൽഡിങ് ഏത് രാജ്യത്താണ് ?
9.യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
10.ബഹിരാകാശ സഞ്ചാരിയായ ആദ്യ വനിത?





