Mughal Empire : Malayalam GK Questions
1. ഇന്ത്യയില്‍ അക്ബറുടെ ഭരണ ക്രമത്തിന് അടിത്തറയിട്ട യുദ്ധം ഏതാണ്?
2.അക്ബറുടെ കൊട്ടാരത്തില്‍ എത്തിയ ഇംഗ്ലീഷ് സഞ്ചാരി ആരായിരുന്നു?
1. ഇന്ത്യയില്‍ അക്ബറുടെ ഭരണ ക്രമത്തിന് അടിത്തറയിട്ട യുദ്ധം ഏതാണ്?
2.അക്ബറുടെ കൊട്ടാരത്തില്‍ എത്തിയ ഇംഗ്ലീഷ് സഞ്ചാരി ആരായിരുന്നു?
3.ജഹാംഗീര്‍ വധിച്ച സിഖ് ഗുരു ആരായിരുന്നു?
4.അക്ബര്‍ നിര്‍ത്തലാക്കിയ 'ജസിയ' പുനരാരംഭിച്ച ഭരണാധികാരി ആര്?
5.പ്രസിദ്ധമായ മയൂര സിംഹാസനം പണികഴിപ്പിച്ച ഭരണാധികാരി ആര്?
6.ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
7.ആത്മകഥ എഴുതിയ ആദ്യത്തെ മുഗള്‍ ഭരണാധികാരി?
8.1556-ല്‍ ഷേര്‍മണ്ഡല്‍ എന്ന ലൈബ്രറിയുടെ കോണിപടിയില്‍ നിന്ന്‍ വീണ് മരിച്ച മുഗള്‍ ചക്രവര്‍ത്തി ആര്?
9.നീതിച്ചങ്ങല എന്ന ഭരണ പരിഷ്കാരം നടപ്പിലാക്കിയ മുഗള്‍ ചക്രവര്‍ത്തി അര്?
10.ഡല്‍ഹിയില്‍ ചെങ്കോട്ട പണികഴിപ്പിച്ച ഭരണാധികാരി ആര്?
0 comments:
Post a Comment