Kerala PSC LDC prelims and mains preparation

Showing posts with label Sports. Show all posts
Showing posts with label Sports. Show all posts

Friday, 2 July 2021

കായിക ഇനങ്ങൾ - പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം

ഓരോ ടീമിലും പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം

  • Cricket - 11
  • Football - 11
  • Hockey - 11
  • Rugby - 15
  • Baseball - 9
  • Polo - 4
  • Waterpolo - 7
  • Kabaddi - 7
  • Volleyball - 6
  • Basketball - 5



Share:

Friday, 24 June 2016

Sports:Kerala PSC Model Questiosn Set 7

കായികം പൊതുവിജ്ഞാനം-Sports Objective Questions and Answers

1.ആദ്യത്തെ ക്രിക്കറ്റ് ലോകകപ്പിന് വേദിയായത് ?


2. സന്തോഷ് ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

3.ബേസ്ബോൾ ഏത് രാജ്യത്താണ് ഉദ്ഭവിച്ചത് ? 


4.'ഡമ്മി' എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?


5.രംഗസ്വാമി കപ്പ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?


6.മാജിക് ജോൺസണുമായി ബന്ധപ്പെട്ട സ്‌പോർട്സ് ? 


7.ലോക അത്‌ലറ്റിക് മീറ്റിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ് ?


8.ഒളിമ്പിക്‌സിൽ പങ്കെടുത്ത ആദ്യ മലയാളി?


9.ആദ്യ ലോകകപ്പ് ഹോക്കി നടന്ന സ്ഥലം?


10.ഒളിമ്പിക്‌സിൽ പങ്കെടുത്ത മലയാളിയായ ആദ്യത്തെ നീന്തൽ താരം?





Share:

Search This Blog