Kerala PSC LDC prelims and mains preparation

Tuesday 26 July 2016

India GK:(മലയാളം) PSC Questions Set 18

Kerala PSC Model Questions- India Facts

1. ദേശീയ പതാകയെ ഭരണഘടനാ നിർമാണസഭ അംഗീകരിച്ചത് എന്ന്?


2.ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം?

3. രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം? 


4.ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനമെത്ര?


5.ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലയേത്?


6.ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയേത്? 


7. ഇന്ത്യയിൽ ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം?


8.പ്രാചീനകാലത്ത് 'ലൗഹിത്യ" എന്നുവിളിക്കപ്പെട്ട നദിയേത്?


9.പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി?


10.ഇന്ത്യയിലൂടെ കടന്നുപോകുന്ന ഭൂമിശാസ്ത്രരേഖ?


11. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനമെവിടെ?


12.ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമതകേന്ദ്രമായ തവാങ് സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?


13.ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് അനുമതി നൽകിയ ഇന്ത്യൻ പ്രസിഡന്റ്?


14.ഉത്തരായന രേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?


15.ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യമേത്?


16.ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തിയുള്ള രാജ്യമേത്?


17.വാല്മീകി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്ത്?


18.ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ആര്?


19.മഹാരാഷ്ട്രയിൽ എണ്ണ ഖനനത്തിന് പ്രസിദ്ധമായ സ്ഥലം?


20.ഗോവ ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിലാണ്?





Share:

Wednesday 13 July 2016

മലയാള സാഹിത്യം:LDC Model Questions: Set 17

Malayalam Literature Objective Questions for Kerala PSC Exams

1.ഹൈമവതഭൂവില്‍ എന്ന യാത്രാവിവരണ കൃതിയുടെ കര്‍ത്താവ്?


2.'കവിയുടെ കാല്‍പ്പാടുകള്‍' ആരുടെ അത്മകഥയാണ്?

3.വയലാര്‍ അവാര്‍ഡ് നേടിയ 'ചന്ദ്രനോടൊപ്പം' എന്ന നോവല്‍ എഴുതിയത് ആര്? 


4.ഒ. എന്‍. വി കുറുപ്പിന്റെ ആത്മകഥ?


5.'കൈരളിയുടെ കഥ' എന്ന കൃതിയുടെ രചയിതാവ്?


6.കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്റ്‌ ? 


7.ഉള്ളൂര്‍ എഴുതിയ മഹാകാവ്യം:


8.ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍?


9.'അപ്പുക്കിളി' എന്ന കഥാപത്രത്തെ സൃഷ്‌ടിച്ചതാര്?


10.ചലച്ചിത്രമാക്കപ്പെട്ട ആദ്യ മലയാള നോവല്‍ ഏത്?





Share:

ഇന്ത്യ: ഭൂമിശാസ്ത്രം: LDC Model Questions: Set 16

Indian Geography GK Questions: Kerala PSC Study


1.ചൈനയുടെയും മ്യന്മാറിന്റെയും അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം?


2.ഹിമാലയവും ബംഗാള്‍ ഉള്‍ക്കടലുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം?

3.ഷിപ്കില ചുരം ഏത് സംസ്ഥാനത്താണ്? 


4.നീലഗിരിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?


5.മുംബൈയും താനെയും ബന്ധിപ്പിക്കുന്ന ചുരം ഏത്?


6.ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി? 


7.തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണില്‍ നിന്ന്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സംസ്ഥാനം?


8.ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ നദീതട പദ്ധതി?


9.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മണ്ണിനം?


10.സില്‍ക്ക് റൂട്ട് എന്നറിയപ്പെടുന്ന ചുരം?





Share:

ജീവശാസ്ത്രം:മനുഷ്യ ശരീരം: - Malayalam PSC Questions: Set 15

Biology GK Questions for Kerala PSC Exams

1.സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി ഏത്?


2. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം:

3.അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം? 


4. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത്?


5.സാര്‍സ് രോഗം പടര്‍ത്തുന്ന ജീവി?


6.കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി? 


7.മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത്?


8.ഗ്ലൂക്കോമ ബാധിക്കുന്ന അവയവം ?


9.രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഹോര്‍മോണ്‍?


10. മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ് ?





Share:

മുഗള്‍ സാമ്രാജ്യം : Kerala PSC Questions Set 14

 Mughal Empire : Malayalam GK Questions

1. ഇന്ത്യയില്‍ അക്ബറുടെ ഭരണ ക്രമത്തിന് അടിത്തറയിട്ട യുദ്ധം ഏതാണ്?


2.അക്ബറുടെ കൊട്ടാരത്തില്‍ എത്തിയ ഇംഗ്ലീഷ് സഞ്ചാരി ആരായിരുന്നു?

3.ജഹാംഗീര്‍ വധിച്ച സിഖ് ഗുരു ആരായിരുന്നു? 


4.അക്ബര്‍ നിര്‍ത്തലാക്കിയ 'ജസിയ' പുനരാരംഭിച്ച ഭരണാധികാരി ആര്?


5.പ്രസിദ്ധമായ മയൂര സിംഹാസനം പണികഴിപ്പിച്ച ഭരണാധികാരി ആര്?


6.ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? 


7.ആത്മകഥ എഴുതിയ ആദ്യത്തെ മുഗള്‍ ഭരണാധികാരി?


8.1556-ല്‍ ഷേര്‍മണ്ഡല്‍ എന്ന ലൈബ്രറിയുടെ കോണിപടിയില്‍ നിന്ന്‍ വീണ് മരിച്ച മുഗള്‍ ചക്രവര്‍ത്തി ആര്?


9.നീതിച്ചങ്ങല എന്ന ഭരണ പരിഷ്കാരം നടപ്പിലാക്കിയ മുഗള്‍ ചക്രവര്‍ത്തി അര്?


10.ഡല്‍ഹിയില്‍ ചെങ്കോട്ട പണികഴിപ്പിച്ച ഭരണാധികാരി ആര്?





Share:

Monday 4 July 2016

ഭൂമിശാസ്ത്രം : LDC Model Questions Set 13


1. ദക്ഷിണാഫ്രിക്കയില്‍ കാണപ്പെടുന്ന ചൂട് കാറ്റ് അറിയപ്പെടുന്നത് എങ്ങനെ ?


2.ഉത്തരേന്ത്യയില്‍ വീശുന്ന ഉഷ്ണ കാറ്റ് ?

3.നോര്‍വെസ്റ്റെര്‍ കാറ്റിനെ ബംഗാളില്‍ വിളിക്കുന്ന പേരെന്ത് ? 


4.മഞ്ഞ് തിന്നുന്നവന്‍ എന്നറിയപ്പെടുന്ന പ്രാദേശിക വാതമേത്?


5.യൂറോപ്പിലെ ആല്‍പ്സ് പര്‍വതപ്രദേശങ്ങളില്‍ വീശുന്ന ഉഷ്ണ കാറ്റേത്?


6.സ്പെയിനില്‍ അനുഭവപ്പെടുന്ന അതിശൈത്യമായ പ്രാദേശിക വാതമേത്?  


7.മണ്‍സൂണ്‍ കാറ്റിന്റെ ഗതി ആദ്യമായി കണ്ടെത്തിയ ഈജിപ്ഷ്യന്‍ നാവികനാര്?


8.ബംഗാള്‍ ഉള്‍കടലിലെ ചുഴലികാറ്റുകള്‍ക്ക് ചക്രവാതം എന്ന പേര് നല്‍കിയതാര് ?


9. മുന്തിരി കുലകള്‍ പാകമാകാന്‍ സഹായിക്കുന്ന വാതമേത് ?


10.ടോര്‍ണാടോയുടെ തീവ്രത അളക്കാന്‍ ഉപയോഗിക്കുന്ന സ്കെയില്‍ ഏത്?





Share:

Saturday 2 July 2016

India GK: Malayalam PSC Questions and Answers: Set 12

Indian reserve Battallion -kerala psc July 2016 Questions

1. സ്വതന്ത്ര ഇന്ത്യയിൽ ഭൂപരിഷ്‌കാരങ്ങൾ നടപ്പിലാക്കിയത് ഏത് കമ്മിറ്റിയുടെ റിപ്പോർട്ട്  പ്രകാരമാണ് ?


2. ഗാർഹിക പീഡന നിയമം പ്രാബല്യത്തിൽ വന്നത് എന്ന് ?

3. വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം ? 


4. കേന്ദ്ര സർക്കാരിന്റെ ഇന്ദ്രധനുഷ് പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?


5. നാഷണൽ ഫിലിം ആർക്കീവ്സ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?


6. നാഷണൽ ഗ്രീൻ ട്രൈബൂണൽ നിലവിൽ വന്ന വർഷം? 


7. ദേശീയ മലിനീകരണ നിയന്ത്രണ ദിനം എന്ന് ?


8.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൽക്കരി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?


9.സിൽവാസ ഏത് കേന്ദ്ര ഭരണ പ്രദേശത്തിന്റെ തലസ്ഥാനമാണ് ?


10.തവാങ് ബുദ്ധ വിഹാരം സ്ഥിതി ചെയ്യുന്നതെവിടെ ?





Share:

Science Questions: Malayalam LDC Practise Questions:Set 11

Questions Asked on Kerala PSC -Indian reserve Batallion -Police constable Exam-July 2016

1. 'ആഡംസ് ആപ്പിൾ' എന്നറിയപ്പെടുന്ന ഗ്രന്ഥി ?


2.ഹെവിയ ബ്രസീലിയൻസ് എന്നത് ഇതിന്റെ ശാസ്ത്ര നാമമാണ് ?

3.പെട്രോളിയത്തിന്റെ ഖരരൂപമേത് ? 


4.അജിനാമോട്ടോ എന്നറിയപ്പെടുന്ന രാസവസ്തു ?


5.വവ്വാൽ ഇര പിടിക്കുന്നത് ഏറ്റു തരം ശബ്ദം ഉപയോഗിച്ചാണ്?


6.രക്‌തം കട്ട പിടിക്കാൻ സഹായിക്കുന്ന ജീവകം ഏത് ? 


7.എന്തിനെ കുറിച്ചുള്ള പഠനമാണ് ഇക്‌തിയോളജി ?


8.മാർബിളിന്റെ ശാസ്ത്രീയ നാമമെന്ത് ?


9,താഴെ പറയുന്ന രോഗങ്ങളിൽ വൈറസ് രോഗമല്ലാത്തത് ഏത് ?
a)ടെറ്റനസ് b) വസൂരി c)അരിമ്പാറ d) ഇൻഫ്ലുവൻസാ


10.പെന്റാവാലന്റ് വാക്‌സിനേഷനുമായി ബന്ധമില്ലാത്ത രോഗം ?
a) വില്ലൻചുമ b)ടെറ്റനസ് c) ഡിഫ്ത്തീരിയ d)ക്ഷയം





Share:

Facebook Page