മലയാള സിനിമയുടെ പിതാവ്
- ജെ.സി.ഡാനിയേൽ
ആദ്യത്തെ മലയാള സിനിമ -
വിഗതകുമാരൻ
സിനിമ ആക്കിയ ആദ്യ സാഹിത്യ കൃതി
ആദ്യത്തെ മലയാള സിനിമ -
വിഗതകുമാരൻ
സിനിമ ആക്കിയ ആദ്യ സാഹിത്യ കൃതി
- മാര്‍ത്താണ്ഡവർമ(1933)
മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം
മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം
- ബാലൻ(1938)
മലയാളത്തിലെ ആദ്യ കളർ ചിത്രം -
കണ്ടം ബെച്ച കോട്ട്(1961)
ആദ്യ പുരാണ ചിത്രം
- പ്രഹ്ലാദ(1941)
ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം
ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം
- ജീവിത നൗക (1951)
ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം
ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം
ന്യൂസ് പേപ്പർ ബോയ് (1955)
ആദ്യ സിനിമ സ്കോപ് ചിത്രം
ആദ്യ സിനിമ സ്കോപ് ചിത്രം
- തച്ചോളി അമ്പു (1978)
ആദ്യ 70mm ചിത്രം
ആദ്യ 70mm ചിത്രം
- പടയോട്ടം (1982)
പടയോട്ടം എന്ന ചിത്രത്തിന് പ്രേരകമായ ഫ്രഞ്ച് നോവൽ
പടയോട്ടം എന്ന ചിത്രത്തിന് പ്രേരകമായ ഫ്രഞ്ച് നോവൽ
- ദി കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ
The Count of Monte Cristo is an adventure novel by French author Alexandre Dumas
ആദ്യ 3D ചിത്രം
The Count of Monte Cristo is an adventure novel by French author Alexandre Dumas
ആദ്യ 3D ചിത്രം
- മൈ ഡിയർ കുട്ടിചാത്താൻ 3D (1984)
ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം
ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം
- കാലാപാനി (1996)
ആദ്യ ഡി ടി എസ് ചിത്രം
ആദ്യ ഡി ടി എസ് ചിത്രം
- മില്ലേനിയം സ്റ്റാർസ്(2000)
ആദ്യ ഡിജിറ്റൽ സിനിമ
- മൂന്നാമതൊരാൾ (2006)
ആദ്യ sponsered സിനിമ
ആദ്യ sponsered സിനിമ
- മകൾക്ക് (2005)
പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചിത്രം -
നീലക്കുയില്‍ (1954)
പ്രസിഡന്റിന്റെ സ്വർണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം
- ചെമ്മീൻ(1965)
മികച്ച ചിത്രത്തിനുള്ള ആദ്യ ദേശീയ അവാര്‍ഡ് നേടിയ ആദ്യ മലയാള സിനിമ
മികച്ച ചിത്രത്തിനുള്ള ആദ്യ ദേശീയ അവാര്‍ഡ് നേടിയ ആദ്യ മലയാള സിനിമ
- ചെമ്മീൻ (1965)
ഗാന രചനയ്ക് ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി
- വയലാർ
ഓസ്കാർ പുരസ്കാരത്തിന് നിർദ്ദേശിക്കപെട്ട ആദ്യ മലയാള ചിത്രം- *ഗുരു (1997)
ആദ്യ ഫിലിം സ്റ്റുഡിയോ
ഓസ്കാർ പുരസ്കാരത്തിന് നിർദ്ദേശിക്കപെട്ട ആദ്യ മലയാള ചിത്രം- *ഗുരു (1997)
ആദ്യ ഫിലിം സ്റ്റുഡിയോ
- ഉദയ (1948)
ആദ്യ ഫിലിം സൊസൈറ്റി
ആദ്യ ഫിലിം സൊസൈറ്റി
- ചിത്രലേഖ (1964)*
പത്മശ്രീ നേടിയ ആദ്യ മലയാള നടൻ
പത്മശ്രീ നേടിയ ആദ്യ മലയാള നടൻ
- തിക്കുറിശി സുകുമാരാൻ നായർ(1973)
ആദ്യ ജെ സി ഡാനിയേൽ അവാർഡ് നേടിയത്
ആദ്യ ജെ സി ഡാനിയേൽ അവാർഡ് നേടിയത്
- ടി.ഇ വാസുദേവൻ (1992)
ദാദ സാഹിബ് ഫാൽകെ അവാർഡ് നേടിയ ആദ്യ മലയാളി
ദാദ സാഹിബ് ഫാൽകെ അവാർഡ് നേടിയ ആദ്യ മലയാളി
- അടൂര്‍ ഗോപാല കൃഷ്ണൻ
മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് നേടിയ ആദ്യ മലയാള നടൻ
മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് നേടിയ ആദ്യ മലയാള നടൻ
- പി.ജെ ആന്റണി(നിർമാല്യം -1973)
മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ്
മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ്
- ശാരദ (1968)
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി
- മോനിഷ (നഖക്ഷതങ്ങൾ)
മികച്ച ചിത്രത്തിനുള്ള ആദ്യ സംസ്ഥാന അവാർഡ്
മികച്ച ചിത്രത്തിനുള്ള ആദ്യ സംസ്ഥാന അവാർഡ്
- കുമാര സംഭവം (1969)
മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാർഡ്
മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാർഡ്
- സത്യൻ (കടൽപാലം -1969)
മികച്ച നടിക്കുള്ള ആദ്യ സംസ്ഥാന അവാർഡ്
മികച്ച നടിക്കുള്ള ആദ്യ സംസ്ഥാന അവാർഡ്
- ഷീല (കള്ളിചെല്ലമ-1969)
എറ്റവും കൂടുതൽ ദേശീയ അവാർഡ്
നേടിയ മലയാള നടൻ- *മമ്മൂട്ടി (3 തവണ)
എറ്റവും കൂടുതൽ ദേശീയ അവാർഡ് നേടിയ നടി
എറ്റവും കൂടുതൽ ദേശീയ അവാർഡ്
നേടിയ മലയാള നടൻ- *മമ്മൂട്ടി (3 തവണ)
എറ്റവും കൂടുതൽ ദേശീയ അവാർഡ് നേടിയ നടി
- ശാരദ (2 തവണ)
എറ്റവും കൂടുതൽ സംസ്ഥാന അവാർഡ് നേടിയ നടൻ
എറ്റവും കൂടുതൽ സംസ്ഥാന അവാർഡ് നേടിയ നടൻ
- മോഹൻലാൽ (6 തവണ)*
എറ്റവും കൂടുതൽ സംസ്ഥാന അവാർഡ് നേടിയ നടി
എറ്റവും കൂടുതൽ സംസ്ഥാന അവാർഡ് നേടിയ നടി
- ഉർവശി(5തവണ)
എറ്റവും കൂടുതൽ ഫിലിംഫെയർ അവാർഡ് നേടിയ മലയാള നടൻ-
എറ്റവും കൂടുതൽ ഫിലിംഫെയർ അവാർഡ് നേടിയ മലയാള നടൻ-
മമ്മൂട്ടി (13 തവണ)
വാട്ട്സ് ആപിലൂടെ റിലീസ് ചെയ്ത ആദ്യ മലയാള ചലച്ചിത്ര ഗാനം
വാട്ട്സ് ആപിലൂടെ റിലീസ് ചെയ്ത ആദ്യ മലയാള ചലച്ചിത്ര ഗാനം
- കൂട്ട് തേടി... (വർഷം - 2014)
എറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച മലയാള നടൻ
എറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച മലയാള നടൻ
- ജഗതി ശ്രീകുമാർ
എറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടി
എറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടി
- സുകുമാരി
ഏറ്റവും കൂടുതൽ സിനിമകളിൽ നായകൻ ആയ നടൻ
ഏറ്റവും കൂടുതൽ സിനിമകളിൽ നായകൻ ആയ നടൻ
- പ്രേം നസീർ
എറ്റവും കൂടുതൽ സിനിമകളിൽ നായികാ - നായകന്മാർ
എറ്റവും കൂടുതൽ സിനിമകളിൽ നായികാ - നായകന്മാർ
- പ്രേംനസീർ -ഷീല*
ആദ്യത്തെ 100 കോടി കളക്ഷന്‍ നേടിയ സിനിമ
- പുലിമുരുകൻ