1 . കേരളത്തിലെ ആദ്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻക്യുബേറ്റർ സ്ഥാപിതമാകുന്നത്?
കോഴിക്കോട്
2 . ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ പാർക്ക് നിലവിൽ വന്നത്?
തന്റേടം ജെൻഡർ പാർക്ക് കോഴിക്കോട്
3 . 'സുൽത്താൻ പട്ടണം' എന്നറിയപ്പെട്ടിരുന്ന സ്ഥലം?
ബേപ്പൂർ
4 . ബേപ്പൂരിനെ 'സുൽത്താൻ പട്ടണം' എന്ന് വിശേഷിപ്പിച്ചത്?
ടിപ്പു സുൽത്താൻ
5 . കേരളത്തിൽ കടൽത്തീരത്തിന്റെ ദൈർഘ്യം ഏറ്റവും കൂടുതൽ ഉള്ള ജില്ല?
കണ്ണൂർ
6 . രേവതി പട്ടത്താനം നടക്കുന്ന ക്ഷേത്രം?
തളി മഹാദേവ ക്ഷേത്രം കോഴിക്കോട്
7 . തളിക്ഷേത്ര സമര നായകൻ?
സി. കൃഷ്ണൻ
8 . കോഴിക്കോട് വിമാനത്താവളം കരിപ്പൂർ വിമാനത്താവളം സ്ഥിതിചെയ്യുന്നത്?
മലപ്പുറം
9 . കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്നത്?
കുറ്റ്യാടിപുഴ
10 . കേരളത്തിൽ ഓട് വ്യവസായത്തിന്റെ കേന്ദ്രം?
ഫറോക്ക്
11 . ഇന്ത്യയിലെ ആദ്യ വിശപ്പുരഹിത നഗരം?
കോഴിക്കോട്
12 . പുരാണങ്ങളിൽ മയക്ഷേത്രം എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്ന പ്രദേശം?
വയനാട്
13 . 'പുറൈ കിഴിനാട്' എന്നറിയപ്പെട്ടിരുന്ന പ്രദേശം?
വയനാട്
14 . കേരളത്തിലെ ആദ്യ കാർബൺ വിമുക്ത ഗ്രാമപഞ്ചായത്ത് ആകുന്നത്?
മീനങ്ങാടി
15 . കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പാൻമസാല രഹിത ജില്ല?
വയനാട്
16 . കേരളത്തിൽ ആദ്യമായി മൃഗങ്ങൾക്ക് വേണ്ടി ആംബുലൻസ് സർവീസ് ആരംഭിച്ച സ്ഥലം?
സുൽത്താൻബത്തേരി
17 . കാപ്പാട് ബീച്ച്, കുഞ്ഞാലി മ്യൂസിയം, ഡോൾഫിൻ പോയിന്റ്, പഴശ്ശി മ്യൂസിയം എന്നിവ സ്ഥിതിചെയ്യുന്നത്?
കോഴിക്കോട്
18 . വയനാട് ജില്ലയിലെ ആദ്യ ജലസേചന പദ്ധതിയാണ്?
കാരാപ്പുഴ
19 . ബിയ്യം കായൽ സ്ഥിതി ചെയ്യുന്ന ജില്ല?
മലപ്പുറം
20 . കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം?
പൂക്കോട് തടാകം
0 comments:
Post a Comment