Friday, 2 July 2021
ഇന്ത്യൻ ഭൂമിശാസ്ത്രം - Geography GK Questions Quiz 86
1. കാഞ്ചൻജംഗയുടെ ഉയരം എത്ര മീറ്റർ ആണ്?
2. ഏറ്റവും കൂടുതൽ വേഗത്തിലൊഴുകുന്ന ഇന്ത്യൻ നദി?
3. സിക്കിമിനെ ചൈനയുമായി ബന്ധിപ്പിക്കുന്ന ചുരം?
4. നാഗലാന്റുമായി അതിർത്തി പങ്കിടുന്ന ഏക അയൽരാജ്യം?
5. ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി?
6. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം?
7. ഉജ്ജയിനി ഏത് നദിയുടെ തീരത്താണ്?
8. രാജസ്ഥാനിലെ പ്രശസ്തമായ പക്ഷിസങ്കേതം?
9. ഷെവറോയ് മലനിരകളിൽ സ്ഥിതി ചെയ്യുന്ന സുഖവാസകേന്ദ്രം?
10. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?
11. ഏത് നദിയിലാണ് പാപനാശം സ്‌കീം?
12. സിംഗറേണി ഖനി ഏതിനാണ് പ്രസിദ്ധം?
13. ഏത് നദിയിലാണ് തെഹരി അണക്കെട്ട്?
14. ഗംഗയുടെ തീരത്തുള്ള നഗരങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയത്?
15. ഏത് നദിക്ക് കുറുകെയാണ് ഫറാക്ക ബാരേജ്?
16. ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?
17.ഏത് സംസ്ഥാനത്ത് കൂടിയാണ് ഗംഗ ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്നത്?
18. ഏത് നദിയുടെ കൈവഴിയാണ് ഹൂഗ്ലി?
19. ഹിമാലയവുമായും സമുദ്രവുമായും അതിർത്തി പങ്കിടുന്ന ഏക ഇന്ത്യൻ സംസ്ഥാനം?
20. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റയായ സുന്ദർബൻസ് ഏത് സംസ്ഥാനത്താണ്?
0 comments:
Post a Comment