Kerala PSC Examination Expected Questions. Leaders,Movements,Years
1. വയലേരി കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ക്ക് 'വാഗ്ഭടാനന്ദന്‍' എന്ന പേര് നല്‍കിയതാര്?
2. തത്വപ്രകാശിക സംസ്കൃതപഠനകേന്ദ്രം ആരംഭിച്ച നവോത്ഥാന നായകന്‍?
3. ആത്മവിദ്യാസംഘത്തിന്‍റെ മുഖപത്രം?
4. 'ശിവയോഗിവിലാസം' എന്ന മാസിക ആരംഭിച്ച നവോത്ഥാന നായകന്‍?
5. 'യോഗക്ഷേമസഭ' എന്ന സംഘടന സ്ഥാപിച്ച വര്‍ഷം?
6. ഗുരുവായൂര്‍സത്യാഗ്രഹ കമ്മറ്റി അധ്യക്ഷന്‍?
7. 'ജാതിനാശിനിസഭ' എന്ന സംഘടന സ്ഥാപിച്ച നവോത്ഥാന നായകന്‍?
8. വാഗ്ഭടാനന്ദന്‍ ആത്മവിദ്യാ സംഘം സ്ഥാപിച്ച വര്‍ഷം?
9. ലങ്കാമർദ്ദനം, ശാകുന്തളം വഞ്ചിപ്പാട്ട്, ജലോദ്യാനം എന്നിവ ആരുടെ കൃതികളാണ്?
10. ചെറായിയിൽ 1917-ല്‍ മിശ്രഭോജനം നടത്തിയ സാമൂഹ്യ പരിഷ്കര്‍ത്താവ്?
11. സഹോദരൻ അയ്യപ്പന്റെ ജന്മസ്ഥലം?
12. 1836-ൽ കന്യാകുമാരിക്കടുത്ത് ശുചീന്ദ്രത്ത് സ്വാമിത്തോപ്പിൽ "സമത്വസമാജ"മെന്ന സംഘടന സ്ഥാപിച്ചത്?
13. 1898-ല്‍ കോഴിക്കോട് കേന്ദ്രീകരിച്ച് ബ്രഹ്മസമാജത്തിന്റെ ശാഖയുടെ പ്രവർത്തനം ആരംഭിച്ചതാര്?
14. ബ്രഹ്മവിദ്യാപഞ്ചകം, ഈശാവാസ്യോപനിഷത്ത്, ദർശനമാല എന്നിവ ആരുടെ കൃതികളാണ്?
15. 'കൊച്ചികായല്‍ സമ്മേളനം' സംഘടിപ്പിച്ച നവോത്ഥാന നായകന്‍?
16. 'വിദ്യാപോഷിണി' എന്ന സംഘടന സ്ഥാപിച്ച നവോത്ഥാന നായകന്‍?
17. 1813-ൽ മലബാറിലെ പാമ്പുംകാട് എന്ന സ്ഥലത്തു ജനിച്ച നവോത്ഥാന നായകന്‍?
18. ചട്ടമ്പി സ്വാമികളുടെ ജന്മസ്ഥലം?
19. 'വേദാധികാര നിരൂപണം' രചിച്ചതാര്?
20. ബ്രിട്ടീഷ് ഭരണത്തെ വെണ്‍നീച ഭരണമെന്ന് വിശേഷിപ്പിച്ചതാര്?

0 comments:
Post a Comment