Kerala PSC LDC prelims and mains preparation

Tuesday, 6 July 2021

മലയാള സാഹിത്യത്തിലെ അപരനാമങ്ങൾ

കേരള സാഹിത്യത്തിലെ അപരനാമങ്ങൾ

കേരള വാല്മീകി                : വള്ളത്തോൾ നാരായണ മേനോൻ

കേരള കാളിദാസൻ        : കേരള വർമ്മ വലിയകോയി തമ്പുരാൻ

കേരള വ്യാസൻ                : കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

കേരള തുളസീദാസൻ   : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

കേരള പാണിനി               : എ ആർ രാജരാജവർമ്മ

കേരള ഇബ്‌സൻ                : എൻ കൃഷ്ണപിള്ള

കേരള മോപ്പസാങ്           : തകഴി ശിവശങ്കരപ്പിള്ള

കേരള ചോസർ                  : ചീരാമ കവി

കേരള ഹെമിങ്‌വേ          : എം ടി വാസുദേവൻ നായർ

കേരള ഹോമർ                   : അയ്യിപ്പിള്ള ആശാൻ

കേരള സ്കോട്ട്                       : സി വി രാമൻപിള്ള

കേരള ഏലിയറ്റ്                  : എൻ എൻ കക്കാട്

കേരള സൂർദാസ്                : പൂന്താനം

കേരള ക്ഷേമേന്ദ്രൻ           : വടക്കുംകൂർ രാജരാജവർമ്മ

കേരള ടാഗോർ                    : വള്ളത്തോൾ നാരായണ മേനോൻ

കേരള മാർക്ക് ട്വയിൻ      : വേങ്ങയിൽ കുഞ്ഞിരാമൻ നായർ

കേരള പുഷ്കിൻ                     : ഒ എൻ വി കുറുപ്പ്

കേരള ടെന്നിസൺ           : വള്ളത്തോൾ നാരായണ മേനോൻ

മലയാളത്തിലെ ജോൺ ഗുന്തർ     : എസ് കെ പൊറ്റക്കാട്

മലയാളത്തിലെ ഓർഫ്യുസ്           : ചങ്ങമ്പുഴ കൃഷ്ണപിള്ള

കേരളിത്തിലെ  എമിലിബ്രോണ്ടി  : രാജലക്ഷ്മി

ക്രൈസ്തവ കാളിദാസൻ : കട്ടക്കയം ചെറിയാൻ മാപ്പിള

മുസ്ലിം കാളിദാസൻ : മോയിൻകുട്ടി വൈദ്യർ
Share:

0 comments:

Post a Comment

Blog Archive

Facebook Page