Kerala PSC LDC prelims and mains preparation

Wednesday 7 December 2016

Kerala Facts- LDC Model GK Questions- Set 42

KERALA GK QUESTIONS AND ANSWERS FOR PSC EXAMS
GENERAL AWARENSESS - BASIC GK



1. കേരളത്തിൽ ഏറ്റവും കടൽത്തീരമുള്ള താലുക്ക് ?



2. പട്ടിക വർഗ്ഗ നിരക്ക് ഏറ്റവും കുറവുള്ള ജില്ല?



3. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?



4.ചീയ്യപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്..?



5. "സ്ട്രോബിലാന്തസ് കുന്തിയാന"' എന്തിന്‍റെ ശാസ്ത്ര നാമമാണ്?



6. "പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി" ആരുടെ കൃതിയാണ്



7. ലോക സഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?



8. പറവൂർ ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള തിരുകൊച്ചി മന്ത്രിസഭയിലെ ആരോഗ്യ-വൈദ്യുതി വകുപ്പു മന്ത്രിയുമായിരുന്ന വനിത?



9. കേരള ലളിത കലാ അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍?



10. വാദ്യ കലാകാരനുള്ള ആദ്യത്തെ പദ്മശ്രീ ബഹുമതി നേടിയ കലാകാരന്‍?



11. എം. എസ് സ്വാമിനാഥൻ വികസിപ്പിച്ചെടുത്ത ഗോതമ്പിനമേത്?



12. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയില്‍ ഏത് നദിയിലെ ജലമാണ് സംഭരിക്കപ്പെടുന്നത്?



13. കേരളത്തിലെ ഏത് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടാണ് ജനഹിത പരിശോധന നടത്തിയത്?



14. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?



15. കേരള ബംബു കോര്‍പ്പറേഷന്റെ ആസ്ഥാനം?



16. കേരളത്തിൽ കാപ്പി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ



17. കണ്ണാറ ലോക്കൽ എന്നത് എന്തിന്റെ വിത്തിനമാണ്?



18. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിയമസഭാ നിയോജകമണ്ഡലങ്ങള്‍ ഉള്ള ജില്ല?



19. മീനവല്ലം വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?



20. 1921-ല്‍ ടി. പ്രകാശം അധ്യക്ഷനായ കെ പി സി സി യുടെ ആദ്യ സമ്മേളനം നടന്നത് എവിടെയാണ്?


Share:

0 comments:

Post a Comment

Suggested Books

Facebook Page