Kerala PSC LDC prelims and mains preparation

Friday 9 December 2016

Rajasthan - LDC Model Questions- General Knowledge : Set 43

India State Wise GK - Rajasthan
വിസ്തൃതിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാൻ (Rajasthan). രജപുത്താന എന്ന പഴയ പേരിൽ നിന്നാണ് രാജസ്ഥാൻ ഉണ്ടായത്. രജപുത്രരുടെ നാട് എന്നർത്ഥം.

തലസ്ഥാനം : ജയ്പൂർ



1. രാജസ്ഥാനിലെ കേവൽദേവ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് എത് ജില്ലയിലാണ്?


2. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം ?


3. ഇന്ത്യയില്‍ ആദ്യമായി പഞ്ചായത്തി രാജ് സംവിധാനം രാജസ്ഥാനിലെ നഗൂരില്‍ ഉദ്ഘാടനം ചെയ്ത തീയതി?


4. ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട?


5. ലോകത്തിലെ ഏറ്റവും പഴക്കമേറിയ പര്‍വ്വത നിര?


6. ഥാർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?


7. പിങ്ക് സിറ്റി എന്നറിയപ്പെടുന്നത്?


8. രാജസ്ഥാനിലെ ഒട്ടക പ്രദര്‍ശനത്തിനു പ്രസിദ്ധമായ സ്ഥലം?


9. ലോകത്തിലെ ഏറ്റവും വലിയ ഒട്ടകമേള ?


10. 'കറുത്ത വളകള്‍' എന്നര്‍ത്ഥം വരുന്ന രാജസ്ഥാനിലെ സൈന്ധവ സംസ്കാര കേന്ദ്രം?


11. വിവരാവകാശ നിയമം പാസാക്കുന്നതിനു നിദാനമായ രാജസ്ഥാനിലെ പ്രസ്ഥാനം?


12. ആരവല്ലിയിലെ ഉയരം കൂടിയ കൊടുമുടി?


13. പ്രിഥ്വിരാജ് ചൗഹാന്റെ തലസ്ഥാനമായിരുന്ന രാജസ്ഥാനിലെ പ്രദേശം?


14. നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ ആസ്ഥാനം?


15. മസ്ദൂര്‍ കിസാന്‍ ശക്തി സംഘതന്‍ സ്ഥാപിച്ചതാര്?


16. ഇന്ത്യയിലെ ഏറ്റവും വലിയ ജൈനമതകേന്ദ്രം?


17. മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഏക വന്യജീവി സങ്കേതം?


18. ജയ്പൂര്‍ നഗരം സ്ഥാപിച്ചത്?


19. ആരുടെ സന്ദര്‍ശനം പ്രമാണിച്ചാണ് ജയ്പൂര്‍ നഗരത്തിലെ എല്ലാ മന്ദിരങ്ങള്‍ക്കും മതിലുകള്‍ക്കും ൧൮൭൬-ല്‍ പിങ്ക് ചായം പൂശിയത്?


20. 'തടാക നഗരം' എന്നറിയപ്പെടുന്നത്?


21. രാജസ്ഥാനിലെ ജയ്‌സാൽമൈർ ജില്ലയിലെ പൊഖ്റാനില്‍ രണ്ടാമത്തെ ആണവ പരീക്ഷണമായ ഓപ്പറേഷൻ ശക്തി അഥവാ പൊഖ്റാൻ-2 നടത്തിയ വര്‍ഷം?


22. വാട്ടര്‍ മാന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?


23. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വ്യക്തിഗത മൽസരത്തിൽ വെള്ളിമെഡൽ നേടിയ ആദ്യത്തെ ഇന്ത്യക്കാരന്‍?


24. സവായ് മാന്‍ സിംഗ് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം?


25. രാജസ്ഥാനിലെ ഒരേയൊരു ഹിൽസ്റ്റേഷന്‍?



Share:

0 comments:

Post a Comment

Suggested Books

Facebook Page