1. ഇന്ത്യയിലെ ആദ്യ ഗ്രീന്‍ റെയില്‍ കൊറിഡോര്‍ ഏത് സംസ്ഥാനത്തിലാണ്?2. 2016-ലെ ഇന്ത്യയുടെ ഓസ്കാര്‍ എന്ട്രിയായ തമിഴ് ചിത്രം 'വിസാരണൈ' സംവിധാനം ചെയ്തത്?3. ഇന്ത്യയിലെ ആദ്യമായി ഇ-കോര്‍ട്ട് സംവിധാനം കൊണ്ടുവന്ന ഹൈക്കോടതി?4. ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം?5. 2016-ലെ ഫോര്‍മുലവണ്‍ ഗ്രാന്‍പ്രീ ലോകകിരീടം നേടിയതാര്?6. കേരളത്തിലെ തെരുവുനായ പ്രശ്നം പഠിക്കാൻ സുപ്രീം കോടതി 2016 April നിയമിച്ച കമ്മീഷന്റെ അദ്ധ്യക്ഷൻ ആര്?7. 2016-ലെ ഡേവിസ് കപ്പ്‌ വിജയികള്‍?8. ഇന്ത്യ-നേപ്പാള്‍ 2016-ല്‍ നടത്തിയ സംയുക്ത സൈനിക അഭ്യാസം?9. ദോഗ്രി ഭാഷയിലെ 'ചിത്ചേത' എന്ന ആത്മകഥയ്ക്ക് 2015ലെ സരസ്വതി സമ്മാന്‍ നേടിയത്?10. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടക്സിന്റെ പുതിയ ചെയര്‍പേഴ്സണ്‍?11. 2016-ല്‍ ഏത് രാജ്യവുമായാണ് ഇന്ത്യ DTAA (Double Taxation Avodiance Agreement) ഒപ്പ് വച്ചത്?12. 2016-ലെ കബഡി വേള്‍ഡ് കപ്പ്‌ നേടിയ രാജ്യം?13. 2016-പുരുഷ വിഭാഗം വിംബിള്‍ഡണ്‍ കിരീടം നേടിയത്?14. ധീരതയ്ക്കുള്ള പരമോന്നത ബഹുമതിയായ അശോകചക്ര 2016-ല്‍ നേടിയത്?15. 2016-ലെ റയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ സ്ഥാനം?16. 2016 -ലെ ലോക ചെസ് ചാമ്പ്യനായ മാഗ്നസ് കാള്‍സണ്‍ ഏത് രാജ്യക്കാരനാണ്‌?17. ഈയിടെ അന്തരിച്ച ഫിഡല്‍ കാസ്ട്രോ ഏത് രാജ്യത്തെ പ്രസിഡന്റ്‌ ആയിരുന്നു?18. ഹോക്കി ഇന്ത്യ പ്രസിഡന്റ്‌ ആയി തെരഞ്ഞെടുത്ത മലയാളി?19. ഇന്റര്‍നാഷണല്‍ പ്രസ് ഫ്രീഡം പുരസ്കാരം നേടിയ ഇന്ത്യക്കാരി?20. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ പേമെന്റ് ബാങ്ക്?


0 comments Blogger 0 Facebook

Post a Comment

 
LDC 2017-Mission Kerala PSC © 2016. All Rights Reserved. Powered by Blogger
Top