1. സ്വതന്ത്ര ഇന്ത്യയിൽ ഭൂപരിഷ്‌കാരങ്ങൾ നടപ്പിലാക്കിയത് ഏത് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമാണ് ?
2. ഗാർഹിക പീഡന നിയമം പ്രാബല്യത്തിൽ വന്നത് എന്ന് ?
3. വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം ?
4. കേന്ദ്ര സർക്കാരിന്റെ ഇന്ദ്രധനുഷ് പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?
5. നാഷണൽ ഫിലിം ആർക്കീവ്സ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?
6. നാഷണൽ ഗ്രീൻ ട്രൈബൂണൽ നിലവിൽ വന്ന വർഷം?
7. ദേശീയ മലിനീകരണ നിയന്ത്രണ ദിനം എന്ന് ?
8.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൽക്കരി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
9.സിൽവാസ ഏത് കേന്ദ്ര ഭരണ പ്രദേശത്തിന്റെ തലസ്ഥാനമാണ് ?
10.തവാങ് ബുദ്ധ വിഹാരം സ്ഥിതി ചെയ്യുന്നതെവിടെ ?
0 comments:
Post a Comment