1. ദക്ഷിണാഫ്രിക്കയില്‍ കാണപ്പെടുന്ന ചൂട് കാറ്റ് അറിയപ്പെടുന്നത് എങ്ങനെ ?
2.ഉത്തരേന്ത്യയില്‍ വീശുന്ന ഉഷ്ണ കാറ്റ് ?
3.നോര്‍വെസ്റ്റെര്‍ കാറ്റിനെ ബംഗാളില്‍ വിളിക്കുന്ന പേരെന്ത് ?
4.മഞ്ഞ് തിന്നുന്നവന്‍ എന്നറിയപ്പെടുന്ന പ്രാദേശിക വാതമേത്?
5.യൂറോപ്പിലെ ആല്‍പ്സ് പര്‍വതപ്രദേശങ്ങളില്‍ വീശുന്ന ഉഷ്ണ കാറ്റേത്?
6.സ്പെയിനില്‍ അനുഭവപ്പെടുന്ന അതിശൈത്യമായ പ്രാദേശിക വാതമേത്?
7.മണ്‍സൂണ്‍ കാറ്റിന്റെ ഗതി ആദ്യമായി കണ്ടെത്തിയ ഈജിപ്ഷ്യന്‍ നാവികനാര്?
8.ബംഗാള്‍ ഉള്‍കടലിലെ ചുഴലികാറ്റുകള്‍ക്ക് ചക്രവാതം എന്ന പേര് നല്‍കിയതാര് ?
9. മുന്തിരി കുലകള്‍ പാകമാകാന്‍ സഹായിക്കുന്ന വാതമേത് ?
10.ടോര്‍ണാടോയുടെ തീവ്രത അളക്കാന്‍ ഉപയോഗിക്കുന്ന സ്കെയില്‍ ഏത്?
0 comments:
Post a Comment