Malayalam Literature Objective Questions for Kerala PSC Exams
1.ഹൈമവതഭൂവില്‍ എന്ന യാത്രാവിവരണ കൃതിയുടെ കര്‍ത്താവ്?
2.'കവിയുടെ കാല്‍പ്പാടുകള്‍' ആരുടെ അത്മകഥയാണ്?
1.ഹൈമവതഭൂവില്‍ എന്ന യാത്രാവിവരണ കൃതിയുടെ കര്‍ത്താവ്?
2.'കവിയുടെ കാല്‍പ്പാടുകള്‍' ആരുടെ അത്മകഥയാണ്?
3.വയലാര്‍ അവാര്‍ഡ് നേടിയ 'ചന്ദ്രനോടൊപ്പം' എന്ന നോവല്‍ എഴുതിയത് ആര്?
4.ഒ. എന്‍. വി കുറുപ്പിന്റെ ആത്മകഥ?
5.'കൈരളിയുടെ കഥ' എന്ന കൃതിയുടെ രചയിതാവ്?
6.കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്റ് ?
7.ഉള്ളൂര്‍ എഴുതിയ മഹാകാവ്യം:
8.ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍?
9.'അപ്പുക്കിളി' എന്ന കഥാപത്രത്തെ സൃഷ്‌ടിച്ചതാര്?
10.ചലച്ചിത്രമാക്കപ്പെട്ട ആദ്യ മലയാള നോവല്‍ ഏത്?
0 comments:
Post a Comment