Kerala PSC LDC prelims and mains preparation

Tuesday, 26 July 2016

India GK:(മലയാളം) PSC Questions Set 18

Kerala PSC Model Questions- India Facts

1. ദേശീയ പതാകയെ ഭരണഘടനാ നിർമാണസഭ അംഗീകരിച്ചത് എന്ന്?


2.ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം?

3. രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം? 


4.ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനമെത്ര?


5.ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലയേത്?


6.ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയേത്? 


7. ഇന്ത്യയിൽ ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം?


8.പ്രാചീനകാലത്ത് 'ലൗഹിത്യ" എന്നുവിളിക്കപ്പെട്ട നദിയേത്?


9.പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി?


10.ഇന്ത്യയിലൂടെ കടന്നുപോകുന്ന ഭൂമിശാസ്ത്രരേഖ?


11. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനമെവിടെ?


12.ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമതകേന്ദ്രമായ തവാങ് സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?


13.ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് അനുമതി നൽകിയ ഇന്ത്യൻ പ്രസിഡന്റ്?


14.ഉത്തരായന രേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?


15.ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യമേത്?


16.ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തിയുള്ള രാജ്യമേത്?


17.വാല്മീകി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്ത്?


18.ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ആര്?


19.മഹാരാഷ്ട്രയിൽ എണ്ണ ഖനനത്തിന് പ്രസിദ്ധമായ സ്ഥലം?


20.ഗോവ ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിലാണ്?





Share:

1 comment:

  1. Is there any question related to Planets and galaxies ?

    ReplyDelete

Facebook Page