Questions asked on August 2016: Assistant Salesman Exam
1.കേരള ഗവണ്‍മെന്റിന്റെ ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ് പ്രോജക്ടിന്റെ നോഡല്‍ ഏജന്‍സി ?
2.ഏത് രാജ്യത്തെ കറന്‍സിയാണ് നാക്ഫ (NAKFA)?
3.വ്യാഴ ഗ്രഹത്തെക്കുറിച്ച് പഠിക്കാന്‍ NASA അയച്ച പേടകത്തിന്റെ പേര് ?
4.Project Tango(പ്രോജക്ട് ടാങ്കോ ) എത് കമ്പനിയുമായി ബന്ധപ്പെട്ടതാണ് ?
5.ഇന്ത്യന്‍ യുണിയനില്‍ ചേര്‍ന്ന ആദ്യ നാട്ടു രാജ്യം?
6.പി കെ കാളന്‍ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
7. അലമാട്ടി ഡാം എത് നദിയില്‍ സ്ഥിതി ചെയ്യുന്നു
8.'INS സര്‍ദാര്‍ പട്ടേല്‍' നാവിക താവളം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
9. 'സാധുജന ദൂതന്‍' മാസികയുമായി ബന്ധപ്പെട്ട സാമുഹ്യപരിഷ് കര്‍ത്താവ്?
10. ദേശീയ വനിതാ കമ്മീഷന്റെ ആദ്യ ചെയര്‍ പേര്‍സണ്‍?
11.ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് വ്യാപം അഴിമതി കേസ് ?
12. 2015 ജൂലൈ 1ന് പ്രധാന മന്തി നരേന്ദ്ര മോഡി അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ?
13. സിക്കിം - ടിബറ്റ് ഇവയെ ബന്ധിപ്പിക്കുന്ന ചുരം?
14. ജെ സി ഡാനിയലിന്റെ ജീവിത കഥ അടിസ്ഥാനമാക്കി 'സെല്ലുലോയ്ഡ്' എന്ന സിനിമയുടെ സംവിധായകന്‍ ?
15. 2015ലെ ഓടക്കുഴല്‍ പുരസ്കാര ജേതാവ് ആര്?
16. 2016ല്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് 35% വനിതാ സംവരണം പ്രഖ്യാപിച്ച സംസ്ഥാനം?
17. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്?
18. ഇന്ത്യയില്‍ IT ആക്ട് നിലവില്‍ വന്നത് എന്നാണ്?
19. ആറാട്ടുപുഴ വേലായുധപ്പണിക്കരുമായി ബന്ധപ്പെട്ട സമരം?
20. 2015ലെ ജ്ഞാനപീഠം നേടിയ രഘുവീര്‍ ചൌധരി എത് ഭാഷയിലെ എഴുത്തുകാരനാണ്?

0 comments:
Post a Comment