Questions Asked in 'Kuttikalodano kali' programme in mazhavil manorama, August 2016
1. ഹെപ്പറ്റൈറ്റിസ് എന്ന രോഗം ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുനത്?
2. സിന്ധി ഭാഷയില്‍ 'മരിച്ചവരുടെ കുന്ന്‍' എന്നര്‍ത്ഥം വരുന്ന പുരാതന സ്ഥലത്തിന്റെ പേര് ഏത്?
3. ഗ്രീക്ക് പുരാണത്തില്‍ സ്വന്തം ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന പക്ഷി ഏത്?
4. മലാല യൂസഫ്സായിക്കൊപ്പം നോബല്‍ സമ്മാനം പങ്കു വെച്ച ഭാരതീയന്‍ ആര്?
5. കേരളത്തില്‍ ഉദ്ഭവിച്ച് കര്‍ണാടകയിലേക്ക് ഒഴുകന്ന നദി ഏത്?
6. 'Like Cures Like' എന്നത് ഏത് ചികിത്സ രീതിയുടെ സിദ്ധാന്തമാണ്?
7. യെര്‍ലങ്ങ് സാങ്ങ്‌പോ (Yarlung Tsangpo) എന്ന് ടിബറ്റുകാര്‍ വിളിക്കുന്ന നദി ഏത്?
8. സൂര്യപ്രകാശം വഴി മനുഷ്യ ശരീരത്തിലേക്ക് ആകിരണം ചെയ്യപ്പെടുന്ന വിറ്റാമിന്‍
9. അഹമ്മദാബാദിലെ 'ദര്‍പ്പണ' എന്ന നൃത്ത പഠന കേന്ദ്രം ആരംഭിക്കുന്നതില്‍ പങ്ക് വഹിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞൻ?
10. 2003 മുതല്‍ 2011 വരെ കാലിഫോര്‍ണിയയുടെ ഗവര്‍ണര്‍ ആയിരുന്ന ഹോളിവുഡ് സുപ്പര്‍ താരം ?

0 comments:
Post a Comment